കൂടെവിടെ? – 7 [ദാസൻ] 266

Views : 12782

ഞാൻ: പോകാം, അമ്മൂമ്മെ.
പിന്നെ അമ്മുമ്മ തിരുവനന്തപുരത്തെ വിശേഷങ്ങളും ജോലിയെക്കുറിച്ചും ഒക്കെ ചോദിച്ചറിഞ്ഞു.
അമ്മുമ്മ: അവളെ ഒരിക്കലും നീ വിഷമിപ്പിക്കരുത്. നിൻറെ കൂടെ, നിന്നെ വിശ്വസിച്ച് ഇറങ്ങി വന്നതാണ്.
ഞാൻ: ഇല്ല, വിഷമിപ്പിക്കല്ല.
ഞങ്ങൾ വർത്തമാനം പറഞ്ഞു ഇരിക്കുന്നതിനിടയിൽ, അവൾ വന്ന് ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു. അമ്മുമ്മയെ അവൾ, താങ്ങി പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടുപോയി. അമ്മാവൻ, ഇന്ന് വൈകിയേ വരികയുള്ളു എന്ന് അമ്മായി പറഞ്ഞു. വർക്കിൻ്റെ എന്തോ കാര്യത്തിനായി പോയിരിക്കുകയാണ്. അമ്മാവൻറെ കുട്ടികൾ, നേരത്തെ ഭക്ഷണം കഴിച്ചു പോയിരുന്നു. ഞാനും അമ്മായിയും കിളിയും അമ്മുമ്മയും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
അമ്മായി: ഇവൾക്ക്, ഇവളുടെ അച്ഛനെയും അമ്മയെയും കാണണമെന്നുണ്ട്. നിന്നോട് പറയാനുള്ള ബുദ്ധിമുട്ടു കൊണ്ടാണ് അവൾ പറയാതിരിക്കുന്നത്. എത്രയൊക്കെ ആയാലും ഇവളുടെ അച്ഛനുമമ്മയും അല്ലേടാ. നീ ഇവളെയും കൊണ്ടൊന്നു പോ.
അമ്മൂമ്മ: അതുതന്നെ ഞാനും പറഞ്ഞു, മോളെ.
ഞാൻ കിളിയെ നോക്കിയപ്പോൾ അവൾ, പാത്രത്തിൽ മാത്രം ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുന്നു. മുഖത്ത് ഇപ്പോൾ വിങ്ങി പൊട്ടും എന്ന അവസ്ഥ. ഞാൻ പെട്ടെന്ന് വിഷയം മാറ്റി.
ഞാൻ: ഇപ്രാവശ്യത്തെ കൃഷി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു?
അമ്മായി: വളരെ മോശമായിരുന്നു. നിരത്താൻ കിട്ടുന്ന ആളിനെ അനുസരിച്ച്, കൊയ്യാൻ ആളെ കിട്ടുന്നില്ല. നിരത്തുന്നതിന് പൈസ ഉണ്ടല്ലൊ, കൊയ്യുന്നതിന് അതില്ല.
ഞാൻ: അശോകേട്ടൻ എന്തു പറയുന്നു?
അമ്മായി: അയാളും ഒരു കള്ളനാണ്. മര്യാദയ്ക്ക് പണിയെടുക്കുകയുമില്ല പണി എടുപ്പിക്കുകയുമില്ല. നീ ഉണ്ടായിരുന്നപ്പോൾ ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല, ഇപ്പോൾ ചേട്ടനും അയാളും തമ്മിൽ എപ്പോഴും വഴക്കാണ്. ചേട്ടനെക്കൊണ്ട് കെട്ടുകാരായിട്ട് ഉടക്കിച്ചു. നമ്മുടെ രണ്ടുകൂട്ടരുടെയും 20 പറക്ക് നിലം തിരിച്ച് ചിറകെട്ടി, അതിൽ ചേട്ടനെക്കൊണ്ട് ചെറിയൊരു തൂമ്പ് വെപ്പിച്ച് അയാൾ വല കെട്ടുകയാണ്. നേരത്തെ ആ കെട്ടുകാര് ചെമ്പ് ആദായം എന്ന നിലക്ക് രണ്ടുകൂട്ടർക്കും കൂടി 40,000 രൂപ തന്നിരുന്നതാണ്, അതും കിട്ടാതെയായി. ഇയാളൊട്ട് ഒന്നും തരുന്നതും ഇല്ല. ചിറയിൽ എന്തെങ്കിലും പണി വന്നാൽ അയാൾ ഓടി ഇങ്ങോട്ട് വരികയോ അങ്ങോട്ട് ചെല്ലുകയൊ ചെയ്യും. അതുകൊണ്ട് ചേട്ടനും അയാളും നേർക്കുനേരെ നോക്കിയാൽ വഴക്കാണ്.
ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതിനിടയിൽ കിളി ഭക്ഷണം കഴിച്ച് എഴുന്നേറ്റ്, പാത്രങ്ങളൊക്കെ കഴുകി വന്നു.
അമ്മായി: ഇനി നാളെയാകാം വർത്തമാനം ഒക്കെ, നിങ്ങൾ പോയി കിടക്ക്.
കിളി ജഗ്ഗിൽ വെള്ളവുമായി റൂമിലേക്ക് പോയി. ഞാൻ കുറച്ചുനേരം ടിവിയിൽ വാർത്തയും കണ്ട് ഇരുന്നു. വാർത്ത കണ്ടിരുന്നു ബോറായപ്പോൾ, ലൈറ്റ് ഓഫ് ചെയ്ത് റൂമിലേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ ഒരാൾ ചുവരിനോട് ചേർന്ന് പുറം തിരിഞ്ഞു കിടക്കുന്നു. ഞാൻ അടുത്ത് പോയി കിടന്നു. നേരെ കിടത്താൻ ശ്രമിച്ചപ്പോൾ, എൻറെ കൈ തട്ടിമാറ്റി. ഞാൻ വരാൻ വൈകിയതിൻ്റെ ദേഷ്യമാണ്. ഞാൻ ചേർന്നു കിടന്നു കെട്ടിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ, തലകുനിച്ച് കയ്യിൽ ഒരു കടി.
ഞാൻ: അയ്യോ……
കൈ പെട്ടെന്ന് പിൻവലിച്ചു. നോക്കുമ്പോൾ കയ്യിൽ അവളുടെ പല്ലിൻറെ പാടുകൾ. അവൾ ഉടനെ എഴുന്നേറ്റു, എൻറെ കൈ എടുത്തുനോക്കി.
കിളി: വേദനിച്ചൊ ചേട്ടാ…… ഞാൻ തമാശക്ക് കടിച്ചതാണ്.
എൻറെ മാറിലേക്ക് തലചായ്ച്ച് അവൾ കരയാൻ തുടങ്ങി……
ഞാൻ: ഈ കരച്ചിൽ ഞാൻ ഡൈനിംഗ് ടേബിളിൽ പ്രതീക്ഷിച്ചതാണ്. അതൊഴിവാക്കാനാണ് ഞാൻ വിഷയം മാറ്റിയത്. പക്ഷേ കരച്ചിൽ ഇവിടെ തീർത്തു. പോട്ടെ മോളെ ഞാനത് തമാശയായിട്ട് എടുത്തിട്ടുള്ളൂ. എനിക്ക് വേദനിച്ചൊന്നുമില്ല. നിന്നെ നേരേ കിടത്താൻ വേണ്ടി പറഞ്ഞതല്ലേ.
അവൾ എൻറെ നെഞ്ചത്ത് തമാശരൂപേണ ഇടിച്ചു.
ഞാൻ: മോൾക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടെങ്കിൽ നേരിട്ട് പറയാൻ പാടില്ലെ, വീട്ടിൽ പോയി അച്ഛനെയും അമ്മയെയും കാണണമെങ്കിൽ എന്നോട് പറയാമായിരുന്നല്ലോ.
കിളി: ഞാൻ അമ്മായിയോട് ഒന്നും പറഞ്ഞില്ല, അമ്മായി ഇങ്ങോട്ട് ചോദിക്കുകയാണ് ചെയ്തത്.
ഞാൻ: അമ്മയെയും അച്ഛനെയും പോയി കാണാം. നാളെ തന്നെ പോകാം.
കിളി: ധൃതിപിടിച്ച് പോകണ്ട, സൗകര്യം ഒത്തു വരികയാണെങ്കിൽ പോയാൽ മതി.
ഞാൻ: എന്ത് സൗകര്യം, നമ്മളല്ലേ സൗകര്യമൊരുക്കുന്നത്. അതൊക്കെ പോകട്ടെ വർത്താനം പറഞ്ഞു സമയം കളയാനില്ല, എൻറെ മോളുടെ അമ്മായി പറഞ്ഞ സൗന്ദര്യം ഒന്ന് കാണണം. ഈ ഷാൾ ഇപ്പോൾ എന്തിനാണ്?
ഞാൻ അവളുടെ ഷാൾ മാറ്റിയപ്പോൾ
കിളി: ലൈറ്റ് ഓഫ് ചെയ്യൂ.
ഞാൻ: എനിക്ക് വെളിച്ചത്ത് കാണണം.
ഞാൻ അവളെ എന്നിൽ നിന്നും വേർപെടുത്തി. നോക്കുമ്പോൾ അധരമധു കിനിയുന്ന, അവളുടെ ചെഞ്ചൊടിവായ്മലർ വിറകൊള്ളുന്നതു പോലെ തോന്നി. ഞാൻ എൻറെ ചുണ്ടിനാൽ അവ കവർന്നെടുത്തു. അവൾ തരളിതയായി, എന്നിലേക്ക് പടർന്നുകയറാൻ വെമ്പൽ കൊണ്ടു. ഒന്ന് വിരൽ തൊട്ട മാത്രയിൽ അവൾ, പൊൻമണി തമ്പുരുവായി. രസാഞ്ജനം ചാലിച്ചെഴുതിയ അവളുടെ കണ്ണുകൾ കൂമ്പി, നിർവൃതിയിൽ ലയിച്ചു കിടന്നു. വ്രീളഭരിതയായ അവളുടെ അഴകിൻ്റെ ആഴങ്ങളിൽ അലിയാൻ വേപുഥ പൂണ്ടപ്പോൾ, ചുരുൾ മുടിയിഴകൾ അവളുടെ അരഞ്ഞാൺ മണിയിൽ കൊരുത്തു നിന്നതു കാര്യമാക്കാതെ, അഞ്ജസ്സോടെ ഞാനവളുടെ പുഷ്കരണിയിൽ ജ്വലിച്ചിറങ്ങി.ആ നിർവൃതിയിൽ അവൾ വില്ലുപോലെ വളഞ്ഞ്, അവളുടെ കരരുഹം എൻ പുറത്ത്
ആഴ്ന്നു. അവളുടെ ചികുരഭാരം തലയിണയിലും, സ്വേദത്താൽ സ്നാനം ചെയ്തു കിടക്കുന്ന മുഖത്തും പരന്നു കിടന്നിരുന്നു. കുറച്ചു കഴിഞ്ഞ് ഞങ്ങൾ എഴുന്നേറ്റ് വെള്ളം കുടിച്ചു. ആലസ്യത്തിൽ ഞങ്ങൾ മയങ്ങി.

മുഖത്ത് വെള്ളം വീണപ്പോഴാണ് എഴുന്നേറ്റത്. നോക്കുമ്പോൾ ശ്രീമതി കുളിച്ചു വന്നു എന്നെ വിളിച്ചപ്പോൾ, അവളുടെ മുകിൽ വേണിയിൽനിന്ന് മുഖത്തു ഇറ്റിറ്റു വീഴുന്ന ജലകണികകൾ ആണ്. ഞാൻ അവളെ, എൻറെ മേലേക്ക് വലിച്ചിട്ടു.
കിളി: ഇന്നലെയേ മനുഷ്യനെ ഉറക്കിയിട്ടില്ല, ഇനി രാവിലെ തുടങ്ങുകയാണ്. ഒന്ന് പോയി ചേട്ടാ. എഴുന്നേൽക്കാൻ നോക്ക് നോക്കു, നമുക്ക് പോകണ്ടേ.
അവൾ ചിണുങ്ങി കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും, ഞാൻ അവളെ പുണർന്നു കിടന്നു.
കിളി: ഈ ചെക്കന്, നാട്ടിൽ വന്നപ്പോൾ ആണല്ലോ കൂടുതൽ ശൃംഗാരം.

Recent Stories

The Author

ദാസൻ

10 Comments

  1. Good story❤️
    That kili is quite an irritating character 🤢
    Appreciate the hero 👍👍👍👍

    1. 💖💖💖

  2. Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️

    1. 💖💖💖

  3. നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.

    ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.

    1. 💖💖💖

  4. കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. 👍❤

    1. 💖💖💖

  5. 💝💝💝💝

    1. 💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com