അപരാജിതന്‍ 31 [Harshan] 9682

ആദിക്ക് പതിവിലും ശാരീരിക ക്ഷീണം അനുഭവപ്പെട്ടു കൊണ്ടിരുന്നു,

എങ്കിലും എല്ലാം സഹിച്ചവൻ വണ്ടി ഓടിക്കുകയായിരുന്നു.

ഇടയ്ക്ക് പലവട്ടം വണ്ടി നിർത്തി വെള്ളവും കുടിച്ചുകൊണ്ട്

“എന്താ മോനെ നിനക്ക് ഒട്ടും വയ്യേ ,,,,,?” വൈദ്യര്‍  മുത്തശ്ശൻ ചോദിച്ചു

“അറിയില്ല മുത്തശ്ശാ ,, ദേഹമാകെ ആകെ തളരണ പോലെ ,, എന്നെ കൊണ്ട് ഒന്നിനും വയ്യ ,, ഒരു കല്ലുപോലും എടുത്തുയർത്താൻ പോലും സാധിക്കണില്ല ,,, ആദ്യമായാ ഇങ്ങനെ വരുന്നത് ”

“മോൻ മിനിഞ്ഞാന്ന് രാത്രി  പുറത്തേക്കെങ്ങാനും ഇറങ്ങിയിരുന്നോ ,,,ഇനി ആ സർപ്പവിഷ൦ ബാധിച്ചതാകുമോ ”

വൈദ്യർ മുത്തശ്ശൻ സംശയം പ്രകടിപ്പിച്ചു

“ഇറങ്ങിയിരുന്നു മുത്തശ്ശാ ,ശര്‍ദ്ധിച്ചപ്പോ വിഷമണം ഉണ്ടെന്ന് പറഞ്ഞിരുന്നു”

“അന്ന് പറഞ്ഞതല്ലെ മോനേ പുറത്തിറങ്ങരുതെന്ന് “ അദ്ദേഹം അവനെ ശാസിച്ചു

“ഇന്ന് രാവിലെ ഗരുഡക്കൊടി ലേപനം ചെയ്തിരുന്നു മുത്തശ്ശാ ”

“ആണോ എങ്കില്‍ വിഷാംശം കുറെ വലിച്ചെടുത്ത് കാണണം , ചെന്നിട്ട് നമുക്ക് ഞാന്‍ മരുന്നുണ്ടാക്കി തരാം ”

മറുപടി പറയാതെയവന്‍ ജീപ്പ് ഓടിച്ചു.

അവര്‍ ശിവശൈലത്തെത്തി

എല്ലാരും കൂട്ടം കൂടി നിൽക്കണ കണ്ടപ്പോൾ ആദിയുടെ മനസ് ഒന്ന് പതറി.

“എന്തോ പ്രശ്നമുണ്ടല്ലോ ”  എന്ന് വൈദ്യർ മുത്തശ്ശൻ പറയുകയും ചെയ്തു

അവർ വണ്ടിയിൽ നിന്നുമിറങ്ങി

മറ്റുള്ളവർ വേഗം നടന്നവരുടെ സമീപം എത്തിയപ്പോൾ

പാടെ ക്ഷീണിതനായ ആദി തളർച്ചയോടെ നടന്നവരുടെ സമീപമെത്തി.

“അറിവഴകാ ,,,,,,മോനെ ചതിച്ചല്ലോ ” എന്ന് വൈദ്യർ മുത്തശ്ശൻ നെഞ്ചിൽ അടിച്ചു വിലപിച്ചു.

“എന്താ ,,,,എന്താ ,,,,,,,,?” അവ൯ ഭയന്നു ചോദിച്ചു.

“സ്വാമിയെ പോലീസ് ഏമാന്മാര് പിടിച്ചു കൊണ്ട് പോയി ,,,,,,,” അദ്ദേഹം കരഞ്ഞു കൊണ്ട് പറഞ്ഞു

എന്നിട്ട് തലയ്ക്ക് കൈകൊടുത്ത് തിണ്ണയിൽ ഇരുന്നു  “അയ്യോ അവനെ അവരു കൊല്ലുമോ “ എന്നു പറഞ്ഞു നിലവിളിക്കാന്‍ തുടങ്ങി

ആദി നടുങ്ങി പോയി

“എന്തിനാ ,,,,,എന്ത് കുറ്റത്തിന് ,,,,,,,” വിറയലോടെ അവൻ ചോദിച്ചു

“അപ്പുവേട്ടാ ,,,,,,,,,,,,,” ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് ശംഭു വിളിച്ചു

“അത് ചോദിച്ചപ്പോ മുത്തശ്ശനെ ഏമാൻ തല്ലി ,,കസ്തൂരി ഏച്ചിയെ ചവിട്ടി ,,,,,,മുത്തശ്ശന് നെഞ്ച് വേദന കുറഞ്ഞേയുള്ളൂ ,, മുത്തശ്ശനെ അവര് കൊല്ലും അപ്പുവേട്ടാ ,,,,,,,” എന്നുപറഞ്ഞു ശംഭു അവനെ കെട്ടിപിടിച്ചു കരഞ്ഞു

“ഞാൻ പോകാം ,,,ഞാൻ പോയി കൊണ്ട് വരാം ,,,,,കരയല്ലേ ,,, ” എന്ന് ക്ഷീണത്തോടെ അവൻ പറഞ്ഞു കൊണ്ട്  വേഗം നടന്നു ജീപ്പിൽ കയറി

അരുണേശ്വരം പോലീസ് സ്റ്റേഷനിലേക്ക്  വേഗം പുറപ്പെട്ടു.

 <<<<<O>>>>>

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.