അപരാജിതന്‍ 31 [Harshan] 9679

അയാളുടെ തലയിൽ പിടിച്ചു ഭിത്തിയിലൂടെ ഉരച്ചു വന്നു ജനാലയുടെ കമ്പിയിൽ ഇടിപ്പിച്ചു.

“അമ്മാ ,,,,,” എന്നയാൾ അലറി

അയാളെ എടുത്തുയർത്തി തുറന്നു കിടന്ന വാതിലിനു നേരെ എറിഞ്ഞു

വാതിലിന്‍റെ മൂലയിൽ മുഖമിടിച്ചു അയാൾ വീണു

വാതിൽ പൊളിയുകയും ചെയ്തു

“എന്നൈ ഒന്നും സെയ്തിടാതെ ,,,,,” എന്നയാൾ കരഞ്ഞു പറഞ്ഞു

ആദി കോപം കൊണ്ട് ചുറ്റും നോക്കി

അവിടെ മൂലയിൽ ആക്സോ ബ്ലേഡിന്‍റെ പാതിയൊടിഞ്ഞ കഷ്ണം കിട്ടി.

അവൻ വേഗം അതും എടുത്തു കൊണ്ട് വന്നു

മാരിയപ്പ തേവരുടെ മുണ്ടു പറിച്ചെറിഞ്ഞു.

അയാൾ ഭയം കൊണ്ട് കൈകൾ കൂപ്പി

“അയ്യാ ,,എന്നെ ഒന്നും സെയ്തിടാതെ “എന്നലറി കരഞ്ഞു.

ആദി കോപത്തോടെ അയാളുടെ  അണ്ടർ വെയറിന്‍റെ കുടുക്കിൽ പിടിച്ചു വലിച്ചു പൊട്ടിച്ചു.

അതോടെ അയാളുടെ അണ്ടർവെയർ താഴേക്ക് ഊർന്നു വന്നു.

അയാൾ വേഗം കൈ കൊണ്ടു തന്‍റെ  നഗ്നത മറച്ചു പിടിച്ചു.

“അയ്യാ ,,, വിട്ടിടുങ്കോ ,,,ഏവളോ പണ൦ വേണമാ സൊല്ലിടുങ്കോ ” എന്നയാൾ അലറി കരഞ്ഞു പറഞ്ഞു.

“ആരാ ,,നിന്‍റെ ഇവിടത്തെ സഹായികൾ ,,പറയെടാ ,,, ?” ആദി കോപം കൊണ്ട് ചോദിച്ചു

“ഇങ്കെ എല്ലാരുമേ ,,അയ്യാ ,,, കുലോത്തമൻ ,,തിമ്മയ്യ ,,മാവീരൻ ,,,എല്ലാമേ എൻ നന്പർകൾ ,,,,എന്നെ വിട്ടിടുങ്കോ  അയ്യാ ,,,,,”

ആദി അയാളുടെ കഴുത്തിൽ കുത്തി പിടിച്ചു

“നീ ഇതിനു മുൻപ് എത്ര കുഞ്ഞുങ്ങളെ പീഡിപ്പിച്ചിട്ടുണ്ടടാ ,,,പൊലയാടി നായെ “

“നിറയെ ,,, എണ്ണം എനക്ക് തെരിയാത് അയ്യാ ,,,,,,,വിട്ടിടുങ്കളെ ,,,,” അയാൾ അലറിഅപേക്ഷിച്ചു.

“ഇനി നിന്നെ വിടാനോ  പന്നിക്കുണ്ടായോനെ ,,”

ആദി വേഗം അയാളുടെ പുരുഷ അവയവത്തെ മുറുകെ പിടിച്ചു

ഒപ്പം വൃഷണം കൂടെ ചേർത്ത് പിടിച്ചു തിരിച്ചു

“അമ്മാ ,,,,,,,,,,,,,,,” എന്നയാൾ അലറികരഞ്ഞു കൊണ്ടും വേദന കൊണ്ട്

“‘അമ്മ എന്ന് വിളിച്ചു തന്നെ കരയെടാ ,,,നിന്നെ പെറ്റതിനു ആ തള്ള ദുഖിക്കുന്നുണ്ടാകും ,, “അമ്പത് വയസു കഴിഞ്ഞ കിളവനായ നിനക്ക് അഞ്ചുവയസ് പോലുമാകാത്ത എന്‍റെ മോളെ കണ്ടപ്പോ നിനക്ക് കഴപ്പ് മൂത്തല്ലേടാ ,,,പാണ്ടിപൊലയാടി മോനെ ,,, ഇനി ഒരു കുഞ്ഞിനെയും കണ്ടാല്‍ നിന്‍റെ ഈ അവയവം ഉയര്‍ന്നു പൊങ്ങരുത് ,,”

ആദി വേഗം തന്നെ അയാളുടെ അയാളുടെ അവയവവും വൃഷണവും മുറുക്കെ ഞെക്കി വട്ടം തിരിച്ചു.

“ആ ,,,,,,,,,,,” എന്നയാള്‍ അലറിക്കരഞ്ഞു കൊണ്ടിരുന്നു.

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.