അപരാജിതന്‍ 31 [Harshan] 9679

‘അനിയാ ,,, എന്‍റെ മോള് പോയി ,,,,,,,എന്‍റെ മോളെ കൊണ്ട് പോയി ,, അവളെയവര് വിറ്റുകളയും ,,,ഇനിയൊരിക്കലും എനിക്കവളെ കാണാൻ കഴിയില്ല ,,,.,,,ഞാനിനി ജീവിക്കണതെന്തിനാ ,, എന്നെയൊന്നു കൊന്നുതാ അനിയാ ”

മാറിൽ ശക്തിയിൽ അടിച്ചു കൊണ്ട് കസ്തൂരി എന്ന അമ്മ നിലവിളിച്ചു കൊണ്ടിരുന്നു

അവനതു കേട്ട് നിൽക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല

നടക്കാനാകാതെ ഒരു പാമ്പിഴയുന്ന പോലെ കൈ കുത്തി വലിച്ചു നീങ്ങി അവൻ കവാടത്തിനിപ്പുറം കടന്നു

അവിടെ അമ്മമാർ മണ്ണിൽ കിടന്നു പൊട്ടികരയുകയായിരുന്നു

തങ്ങളുടെ മക്കൾ നഷ്ടപ്പെട്ട മഹാദുഃഖത്തിൽ;

അവരുടെ മുന്നിലൂടെ മണ്ണിൽ ഇഴഞ്ഞു കൊണ്ട് ആദി ജീപ്പിനു സമീപം വന്നു

ഫുട് റെസ്റ്റിൽ കൈ പിടിച്ചു എങ്ങനെയൊക്കെയോ നിവർന്നു നിന്നു

ജീപ്പിനുള്ളിൽ കയറി

സാധ്യമാകുന്ന രീതിയിൽ ജീപ്പ് സ്റ്റാർട്ട് ചെയ്തു

പോലീസല്ലാതെ മറ്റൊരു വഴിയുമില്ല എന്നവനറിയാമായിരുന്നു.

എങ്ങനെയൊക്കെയോ തപ്പിപിടഞ്ഞു ജീപ്പോടിച്ചു കൊണ്ട് ആദി അരുണേശ്വരം പോലീസ്സ്റ്റേഷനിൽ വീണ്ടുമെത്തി.

അവനെന്തു ചെയ്യണമെന്ന് ഒരു ബോധ്യവുമില്ലായിരുന്നു.
എന്തെങ്കിലും ഒരു സഹായമവിടെ നിന്നും കിട്ടുമെന്ന് അവൻ്റെ ക്ഷയിച്ച മനസ്സ് അവനൊരു പ്രത്യാശ നൽകി, കൂടുതൽ ചിന്തിക്കാനുളള മനസോ ആരോഗ്യമോ ബുദ്ധിയോ ഒന്നുംനിർജീവമായ അവനിൽ അന്നേരമുണ്ടായിരുന്നില്ല

തളർന്ന കാലുകളുമായി അവൻ നിലത്തേക്കിറങ്ങി

തന്നാലാകുന്ന പോലെ നടന്നു കൊണ്ട് സ്റ്റേഷന്‍റെ പടികൾ വരെയെത്തി.

അപ്പോളേക്കും വീണുപോയിരുന്നു.

“സാറേ ,,,,,,” എന്നവ൯ അലറിക്കരഞ്ഞു.

ശബ്ദം കേട്ട് ഗുണശേഖരനും ഷണ്മുഖനും മറ്റു പോലീസുകാരും പുറത്തേക്ക് വന്നു.

“എന്താടാ ഇവിടെ ?” ഗൗരവത്തോടെ ഗുണശേഖര൯ ചോദിച്ചു

“സഹായിക്കണേ സാറേ ,,ശിവശൈലത്താകെ തിമ്മയ്യൻ മുതലാളി ഗുണ്ടകളെ വിട്ട് എല്ലാവരെയും ഉപദ്രവിച്ചു സാറേ ,,പെൺകുട്ടികളെ ബലാൽസംഗം ചെയ്തു ,, കുഞ്ഞുമക്കളെ വരെ പിടിച്ചു കൊണ്ടുപോയി ,, വേറെയൊന്നും  വേണ്ടാ ..അവിടത്തെ തട്ടികൊണ്ടുപോയ കുഞ്ഞുങ്ങളെ ഒന്ന് കണ്ടുപിടിച്ചു തരണേ സാറേ ”

അവൻ കൈകൾ കൂപ്പി കരഞ്ഞു കൊണ്ട് പറഞ്ഞു

“വേറെയാരുമില്ലാത്തോണ്ടാ സാറെ ഇങ്ങോട്ടു വന്നത് ,,,എന്‍റെ കുഞ്ഞുങ്ങളെ ഒന്ന് രക്ഷിക്കണേ സാറേ ,,”

അവൻ കൈകൾ കൂപ്പി കൊണ്ട് കരഞ്ഞു പറഞ്ഞു

ഗുണശേഖരൻ ചിരിച്ചു കൊണ്ടു പുറത്തേക്ക് വന്നു.

“അവർക്കു വേണ്ടി ഹോം മിനിസ്റ്റർ വരെ വിളിച്ചതല്ലേ ,,അപ്പൊ നീ അയാളോട് പോയി പരാതി പറയടാ ,, തെരുകൂത്തിച്ചിക്കു പിറന്നവനെ “

ഗുണശേഖരൻ അരിശം കൊണ്ട് പാഞ്ഞു വന്നു പടിയിൽ കൈകൂപ്പി ഇരിക്കുന്ന ആദിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി

ആ ചവിട്ടിൽ അവൻ പിന്നിലേക്ക് ശക്തിയിൽ മറഞ്ഞു വീണു .

അവൻ വീണ്ടും എഴുന്നേറ്റു

തൊഴുകൈകളോടെ അയാളുടെ കാലിൽ മുറുകെ പിടിച്ചു കരഞ്ഞു

“കുഞ്ഞുമക്കളാ സാറെ ,,,അവരെ ആ ദുഷ്ടൻമാർ എന്തും ചെയ്യും ,,,,രക്ഷിക്കണേ ,,,,,” അവൻ പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു

“ഹ ഹ ഹ ,,,,,,,,പൊലയാടി മോനെ ,, അവിടത്തെ പെണ്ണുങ്ങളെ ഇങ്ങോട്ടുകൊണ്ട് വാടാ ,, അവർക്കു വയറ്റിലുണ്ടാകാൻ  പോന്ന ഒന്ന് എന്‍റെ അരയിലുണ്ട് ,, ഞാൻ ആ കൂത്തിച്ചികളെ കളിച്ചു വയറ്റിലുണ്ടാക്കി കൊടുത്തുകൊള്ളാ൦ ,,,,,,,,”

എന്നുപറഞ്ഞു ആദിയെ കഴുത്തിൽ പിടിച്ചു തൂക്കി എഴുന്നേൽപ്പിച്ചു

“നായെ ,,,,,,ഇനിയും തിമ്മയ്യന്‍റെ ആളുകൾ അവിടെ കയറും ,, അവിടത്തെ പെണ്ണുങ്ങളുടെ പാവാട അഴിക്കുകയും  ചെയ്യും ,,ഇനിയും അവിടത്തെ പിള്ളേരെ കൊണ്ട് പോകും ,,,,ഒരു  നായയും ചോദിക്കാൻ വരില്ല ,, ”

“അയ്യോ ,,അങ്ങനെ പറയല്ലേ സാറേ ,,,” എന്നുപറഞ്ഞു അവൻ കൈകൾ കൂപ്പി

ആദി തളർന്നവശനായിരുന്നു

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.