അപരാജിതൻ 30 [Harshan] 10226

Views : 512486

അപ്പോളാണ് ആദി ആദ്യമായി ഗോശാലയോടു ചേർന്നുള്ള വലിയൊരു മൈദാനം കണ്ടത്.അവൻ സൂക്ഷിച്ചു നോക്കിയപ്പോൾ അവിടെ സർപ്പങ്ങൾ പിരിഞ്ഞു ചേർന്ന് ഒരു വലിയ കോട്ടപോലെയുള്ള രൂപത്തിലേക്ക് മാറിയിരിക്കുകയായിരുന്നു.സർപ്പങ്ങൾ ആ കോട്ടയ്ക്ക് ചുറ്റും പ്രദക്ഷിണ൦ ചെയ്യുന്നു.

അവൻ ശ്വാസമടക്കി ആ കാഴ്‌ച കണ്ടിരുന്നു.അല്പം കഴിഞ്ഞപ്പോൾ ലക്ഷക്കണക്കിന് നാഗകൂട്ടങ്ങൾ തങ്ങളുടെ ഇണകളെ കണ്ടെത്തി പരസ്പരം പുണരുന്നു.ദേഹത്തോട് ദേഹം ചേർത്തമർത്തുന്നു.

കാഴ്ചകൾ അവനു അതിശയം സമ്മാനിച്ച് കൊണ്ടിരുന്നു.

ആ മാവിന് മുകളിൽ ഈ കാഴ്‌ചകളൊക്കെ കണ്ടു കൊണ്ട് ആദിയിരുന്നപ്പോൾ പെട്ടെന്നവന്  കണ്ണൊക്കെ മങ്ങുന്ന പോലെയൊരു തോന്നൽ. ആദി കൈ കൊണ്ട് കണ്ണുകൾ ഇറുക്കിതിരുമ്മി.

പിന്നെ നോക്കുമ്പോൾ കാണുന്നത് ആ നാഗങ്ങളുടെ കൂട്ടത്തില്‍ വളരെ കുറച്ചു നാഗങ്ങളുടെ സ്ഥാനത്ത് അതിസൗന്ദര്യമുള്ള യുവതികളും യുവാക്കളും , അവരുടെ അരയ്ക്ക് കീഴ്പ്പോട്ടു പാമ്പിന്‍റെ ശരീരവും , അരയ്ക്ക് മുകളിലേക്ക് മനുഷ്യശരീരവും , ആശ്ചര്യചകിതമായ ഹൃദയത്തോടെ അവൻ സൂക്ഷിച്ചു നോക്കിയപ്പോൾ അവരുടെ അരയ്ക്ക് മുകളിലേക്ക് പൂർണ്ണമായും നഗ്നമാണ് ,

അവർ കെട്ടിപ്പുണർന്നും പരസ്പരം ദേഹത്തോടമർന്നും മാറുകൾ പരസ്പരം ചേർന്നും ചുംബിച്ചും മാറുകളെ പരസ്പര൦ നുകര്‍ന്നു൦  പ്രണയം പങ്കു വെക്കുന്ന  കാഴ്‌ച.

ആ കാഴ്‌ച കണ്ടപ്പോൾതന്നെ അവൻറെയുള്ളിലെ  കാമവിചാരം വര്‍ദ്ധിത വീര്യത്തോടെ ഉയര്‍ന്നുകൊണ്ടിരുന്നു. ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരുന്നു.

മുന്നിൽ സുന്ദരികളായ നാഗയുവതികൾ നാഗയുവാക്കളോട് പ്രണയം പങ്കുവെക്കുന്ന കാഴ്ചകൾ അവനെ അവന്‍റെ  മനോനിയന്ത്രണത്തിന്‍റെ ചരടു പൊട്ടിക്കുന്ന നിലയിലേക്ക് എത്തി.

മനസ്സിൽ നിറയുന്നത് ഈ കണ്ട നാഗയുവതികളേക്കാളും സൗന്ദര്യമാർന്ന പാർവ്വതിയുടെ മുഖം മാത്രം.

ഉടയാടകൾ ഇല്ലാതെ പാര്‍വ്വതി ,ദേഹത്ത് പൊന്നണിഞ്ഞ അവളുടെ രുപം മാത്രം.അവൾ തനിക്കു നേരെ നടന്നടുക്കുന്നു.

തന്‍റെ മാറിൽ ചേർന്ന് നിന്ന് ആശ്ലേഷിക്കുന്നു .അവളുടെ കണ്ണുകളിൽ വികാരത്തിന്‍റെ തിരയിളക്കം തന്നിലേക്ക് പടർന്നു കയറാനുള്ള ആവേശം.

അവൾ വേഗം തന്‍റെ ചുണ്ടുകളെ അവളുടെ  അധരങ്ങൾക്കുള്ളിലാക്കി നുകരുവാനാരംഭിച്ചു.

അവളുടെ മർദ്ദവമേറിയ കൈ വിരലുകൾ തന്‍റെ ദേഹത്തെ ഓരോ അംഗങ്ങളിലൂടെയും തലോടികൊണ്ടിരിക്കുന്നു അവളുടെ നഗ്നമായ തുടകൾ തന്‍റെ തുടകളോട് ചേർന്നമരുന്നു,അവളുടെ താമരപൂവൊത്ത സ്തനങ്ങൾ തന്‍റെ മാറിൽ ശക്തിയായി അമർന്നു കൊണ്ടിരിക്കുന്നു. ചുവപ്പു നിറഞ്ഞയവളുടെ ഇരുസ്തനങ്ങളുടെയും അഗ്രങ്ങൾ തുടിച്ചുയർന്നു തന്റെ നെഞ്ചിലുരഞ്ഞുകൊണ്ടിരിക്കുന്നു,

തന്‍റെ ഉറച്ച വയറിൽ അവളുടെ മൃദുലമായ ഉദരം അമരുമ്പോൾ ദേഹമാകെ പുളകം കൊണ്ട് നിറയുന്നു.

Recent Stories

The Author

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ 🥰🥰🥰… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com