Comment Moderation issue resolved... ദയവായി മെയിൽ ഐഡി, ഫോൺനമ്പർ,പേഴ്സണൽ ഡീറ്റെയിൽസ്, മറ്റു സൈറ്റുകളുടെ നെയിം എന്നിവ ഷെയർ ചെയ്യരുത്... ചെയ്‌താൽ ബാൻ, മോഡറേഷൻ ഉണ്ടാകും.....

Nerpathi [Kaalicharan] 264

Views : 7980

Nerpathi

Author : Kaalicharan

 

 

എന്റെ ഫസ്റ്റ് സ്റ്റോറി ആണ് പോരായ്മകൾ ക്ഷമിക്കുക, സ്വീകരിക്കും എന്ന് വിചാരിക്കുന്നു……..

 

————————

കാമാതിപുരം തമിഴ്‌ആന്ധ്രാ ബോർഡർ near വെള്ളൂർ (11pm)

എങ്ങും ഇരുട്ടാണ് എത്ര ദൂരം ഓടി എന്നറിയില്ല ഇനി വയ്യ, ദൂരെ ഒരു സ്ട്രീറ്റ് ലൈറ്റ് കാണുന്നുണ്ട് ഓടിക്കൊണ്ടിരിക്കെ അവൻ തിരിഞ്ഞു നോക്കി ഇല്ല അവന്മാർ ഇല്ല വഴി തെറ്റി കാണും എങ്കിലും അവൻ ഓട്ടം തുടർന്നു കൊണ്ടിരുന്നു. ശ്വാസം എടുക്കാൻ നന്നേ ബുദ്ദിമുട്ട്ഉണ്ട് അവൻ ധരിച്ച മാസ്ക് അഴിച്ചു ദൂരെ എറിഞ്ഞു അപ്പോഴേക്കും ലൈറ്റ്വിന്റെ താഴെ എത്തിയിരുന്നു. അവൻ വലത്തേ കൈ എത്തിച്ചു പുറത്ത് തറിച്ച കഡാര വലിച്ച് എടുത്തു നോക്കി അതിൽ പണിത ആളുടെ കരവിരുത് പ്രകടം ആയിരുന്നു അവനത് ദൂരെ കാട്ടിലെക്ക് വലിച്ചെറിഞ്ഞു. വയ്യ ഇനി ഓടാൻ വല്ലാതെ കിതകുന്നുണ്ട്. കഡാര ഊരിയത് മുതൽ രക്തം അവന്റെ പുറത്തു നിന്ന് ഒലിച്ചിറങ്ങാൻ തുടങ്ങി. അവനു കണ്ണിൽ ഇരുട്ട് കയറുമ്പോലെ തോന്നി ശരീരം തളരുന്നു അവൻ തലകറങ്ങിയപ്പോൾ ചുറ്റും നോക്കി ദൂരെ വർണശോഭയായി ഒരു ബംഗ്ലാവ് കണ്ടു, പിന്നെ തൊട്ടടുത്ത വലിയ കല്ലിൽ അവൻ ഇരുന്നു അവന്റെ കണ്ണുകൾ അടഞ്ഞു. ഇത് എന്റെ മരണമാണോ?, ഇല്ല ഞാൻ മരിക്കാൻ പാടില്ല ഞാൻ വന്നത് അവൾക് വേണ്ടിയാണ് അവളെ കണ്ടെത്തണം മനസ്സിൽ അതു പറയുമ്പോഴേക്കും അവൻ തളർന്നു വീണു………….

“ടർണിങ്ട്ർണിങ് ടർണിങ്ട്ർണിങ്, ഹലോ … ഹലോ ഡേ(കരണം പൊളിയുന്ന ശബ്ദം), അവളുടെ തേങ്ങൽ ടീ… ടീ…. ടീ ” .
കുറച്ച് ദിവസം മുൻപ് അവനു വന്ന ഫോൺ call അവന്റെ മനസിലൂടെ ഓടിപോയി അവൻ ഞെട്ടിയുണർന്ന് നോക്കി മുന്പിലെ രൂപം കണ്ടു അവൻ ഭയന്നു അതെ തന്റെ തലയിൽ ഗൺ വച്ചിട്ടുണ്ട്, “arrest him” അയാൾ മറ്റൊരാൾക്ക്‌ ഓർഡർ നൽകി. അവരുടെ യുണിഫോമും അടുത്ത് കിടന്ന പോലീസ് ജീപ് കണ്ടപ്പോൾ ഇത് പോലീസുകാർ ആണെന്ന കാര്യം അവനു മനസിലായി ഇവർ എപ്പോ വന്നു അവൻ മനസ്സിൽ ഓർത്തു . അവർ ബലമായി അവനെ അറെസ്റ്റ്‌ ചെയ്തു. അവൻ എതിർത്തില്ല പൂച്ചക്കുട്ടിപോലെ കൂടെ പോയി ജീപ്പിൽ ഇരുന്നു വണ്ടി മുന്നോട്ട് നീങ്ങി അവൻ കണ്ണുകൾ അടച്ചു .

ടർണിങ്ട്ർണിങ് ടർണിങ്ട്ർണിങ്, ഹലോ … ഹലോ ഡേ(കരണം പൊളിയുന്ന ശബ്ദം), അവളുടെ തേങ്ങൽ ,ടീ….. ടീ……ടീ ” .

അവനെ ആരോ തട്ടിവിളിക്കുന്നുണ്ട് സ്വപ്നത്തിൽ നിന്നും നേട്ടിയുണർന്നു അവൻ കണ്ണുതുറന്നു.പൊലീസ്കാർ ആണ് സ്റ്റേഷനിൽ എത്തിയിരുന്നു . അവർ അവനെ പിടിച്ചു വലിച്ചു സ്റ്റേഷനിൽ കൊണ്ടുപോയി.അവൻ ചുറ്റും നോക്കി നശിച്ചു നാറിയ സ്റ്റേഷൻ, പെയിന്റ് തൊട്ടകാലം മറന്ന ചുമര്കൾ, അലങ്കോലമായ ഫയലുകൾ, ചിതൽ അരിച്ചു നിൽക്കുന്ന മേശകൾ പൊട്ടിപോളിഞ്ഞ മേല്കുറ . ഓഫീസർ അവന്റെ മുന്പിലെക്ക് വന്നു അടിമുടി നോക്കിക്കോണ്ട് അയാൾ ചോദിച്ചു

“നീയെൻഥ ഗാങ്, മാവോയിസ്‌റ്ആാ , MLA വീട്ട്ക്ക് മുന്നആഡി എന്ന പൺറേ”.

അവൻ പകച്ചുപോയി
ഞാൻ മാവോയിസ്റ്റോ?
അപ്പൊ നേരത്തെ കണ്ട ബംഗ്ലാവ് MLA യുടെ ആയിരിക്കും അവൻ മനസിലൊർതൂ.അവൻ ഓഫീസറുടെ മുഖത്ത് നോക്കി എന്നിട്ട് പറഞ്ഞു

“സർ ഞാൻ…. മാവോയിസ്റ്റ് അല്ല “.

അയാൾ ഒന്ന് ചിരിച്ചു

“അപ്പൊ മലയാളി ആണല്ലേ.ഇനി പറ നീയെങ്ങനെ ഇവിടെ എത്തി “.

സത്യം പറഞ്ഞാൽ ശരിയാവില്ല എന്നുള്ളതുകൊണ്ട് അവൻ ഓഫീസറോട് കള്ളം പറഞ്ഞു

“അതുപിന്നെ ഞാൻ ഒരു ട്രിപ്പ്‌ വന്നതാണ് ആരൊക്കെയോ എന്നെ ആക്രമിച്ചു ഓടി ഓടി ഇവിടെ എത്തി.”

Recent Stories

The Author

Kaalicharan

24 Comments

Add a Comment
 1. കുഞ്ഞളിയൻ

  Bro next part enthaayi?

  1. കാളിചരൺ

   വന്നിട്ടുണ്ട്, കമന്റ്‌ മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട്‌ ചോദിച്ചതിൽ സന്തോഷം

 2. Superb. Wtg 4 nxt part…

  1. കാളിചരൺ

   😍

 3. Adutha partinayi wait cheythirikkan oru kadha koode aayi

  1. കാളിചരൺ

   വളരെ സന്തോഷം

 4. കുഞ്ഞളിയൻ

  Nalla kadha bro
  Adhikam vaykathe thanne next part idnm
  Waiting….

  1. കാളിചരൺ

   Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
   Ithu veruthe 10 page ayachatha appo publish ayi athanu perokke englishil

 5. ♥♥♥♥♥

  1. കാളിചരൺ

   ❤️

 6. ഭൃഗു മോൻ

  നന്നായിട്ടുണ്ട് കേട്ടോ

  1. കാളിചരൺ

   Tnks bro

 7. യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട്‌ ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
  ⚔️⚔️⚔️Nayas⚔️⚔️⚔️

  1. കാളിചരൺ

   സസ്നേഹം 😘

 8. Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️

  1. കാളിചരൺ

   ❤️❤️❤️

  2. കാളിചരൺ

   Mikkavarum adutha partil ee abhiprayam marum

   1. Ayysheri 😅

  1. കാളിചരൺ

   ❤️❤️❤️

 9. Super starting bro👌🏻❕
  Eagerly waiting for next part ❤️

  1. കാളിചരൺ

   ❤️❤️❤️

  1. കാളിചരൺ

   ❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com