അഥർവ്വം 5 Author : ചാണക്യൻ (കഥ ഇതുവരെ) അനന്തു ചാവി കയ്യിൽ പിടിച്ചു വണ്ടിയിൽ കയറിയിരുന്നു. ചാവി ഇട്ടു തിരിച്ച ശേഷം അവൻ വണ്ടിയുടെ സ്റ്റാൻഡ് മാറ്റി. കിക്കർ നേരെ വച്ചു അവൻ കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് ഒന്ന് ദീർഘ നിശ്വാസം എടുത്തു. അതിനു ശേഷം കിക്കറിൽ അമർത്തി ചവിട്ടി. ബുള്ളറ്റ് “കുടു കുഡു “ ശബ്ദത്തോടെ ഉറക്കം വിട്ടെണീറ്റു. അനന്തു ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അവനെ ഒന്ന് ഇരപ്പിച്ചു. ഇരമ്പലിനൊപ്പം അവന്റെ ഉറക്കപ്പിച്ചു […]
Category: Romance and Love stories
നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1935
Climax Cover courtesy- Anas Muhammad നിയോഗം 2 Dark World Climax തുടർന്ന് വായിക്കുക… ഞങ്ങളുടെ സ്പേസ്ഷിപ് നിമിഷ നേരം കൊണ്ട് ഭൂമിയിൽ നിന്നും അകലെ കാത്തുകിടന്ന മദർഷിപ്പിൽ എത്തി.. “ആർ യു ഓക്കേ ബേബി?” ഇടക്ക് വയറിൽ കൈ വച്ച് അസ്വസ്ഥത കാണിച്ച എന്നെ നോക്കി ട്രിനിറ്റി ആകുലതയോടെ ചോദിച്ചു.. “ആം ഓക്കേ… “ ഞാൻ മറുപടി കൊടുത്തിട്ടും അവളുടെ മുഖം തെളിഞ്ഞില്ല… അവൾ എന്നെ കൊണ്ടുപോയി മുൻഭാഗത്ത് ഇരുത്തി ലോക്ക് ചെയ്തു. അവളും […]
നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1604
Part 12 Cover courtesy- Anas Muhammad നിയോഗം 2 Dark World Part 12 സ്കാർലെറ്റിനെ ഒരു വിധം പിടിച്ചു വച്ചപ്പോൾ ആണ് എന്റെ ഒത്ത ഒരു എതിരാളി ആയിരുന്ന വിക്ടോറിയ ഹാളിലേക്ക് വന്നത്.. മരിച്ചു എന്ന് ഉറപ്പിച്ചവൾ.. അവൾ ഇതാ ജീവനോടെ വന്നു നിൽക്കുന്നു… എന്റെ നാക്ക് ഇറങ്ങി പോയ അവസ്ഥ ആയി.. ഇനി വിക്ടോറിയ സ്കാർലെറ്റിന്റെ ഒരു മൈൻഡ് ഗെയിം ആയിരിക്കുമോ എന്ന് ഞാൻ ചിന്തിച്ചു.. എന്നാൽ അവൾ കളി നിർത്തി എന്നല്ലേ […]
꧁രാവണപ്രഭു꧂ 1 [Mr_R0ME0] 249
ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232
ഡെറിക് എബ്രഹാം 11 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 11 Previous Parts ആദി വീട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു….കീർത്തിയും ജൂഹിയും മാമിയുടെ കൂടെ പുറത്ത് തന്നെയുണ്ടായിരുന്നു…ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ കുട്ടികൾ അവനരികിലേക്ക് ഓടിയെത്തി… അവൻ കൊണ്ട് വന്ന ചോക്ലേറ്റുകളും ഫ്രൂട്ട്സുമെല്ലാം മാമിയ്ക്കും അവിടെയുള്ള ചേച്ചിമാർക്കും കൂടി കൊടുത്തിട്ട് വരാൻ പറഞ്ഞതിന് ശേഷം അവൻ മുകളിലേക്ക് കയറി….മാമിയോട് സംസാരിച്ചെങ്കിലും അധികം സമയം […]
നാഗത്തെ സ്നേഹിച്ച കാമുകൻ [കാമുകൻ] 80
നാഗത്തെ സ്നേഹിച്ച കാമുകൻ 2 Author : കാമുകൻ നിഗൂഢമായ ലോകങ്ങളിൽ നിഗൂഢമായി സ്നേഹം. അതൊരു നാഗ ത്തിന്റെ മാളം പോലെയായിരിക്കും. ചിലർക്ക് നാഗം ദൈവം ചിലർക്ക് കാമത്തിൻ പരിയായം എന്നാൽ ഇവിടെ നാഗത്തിനെ സ്നേഹമാണ്. നാഗന്നൂർ നാഗരാജാവ് ശിവ നാഗം അതിന്റെ പത്തിവിടർത്തി ആടുകയാണ് ഇന്നാണ് അവന്റെ ജനനം ആയിരം വർഷങ്ങൾക്ക് ശേഷം നാഗവംശം കൊണ്ടുള്ള ജനനം.ആ യുവാവിനെ വേണ്ടിയായിരുന്ന തന്റെ 25 വർഷത്തിലെ കാത്തിരിപ്പാണ് ഇന്ന് നടക്കാൻ പോകുന്നത് അങ്ങ് കിഴക്കേ ചക്രവാളത്തിൽ […]
നിയോഗം 2 Dark World Part XI (മാലാഖയുടെ കാമുകൻ) 1504
Part Xi Cover courtesy- Anas Muhammad നിയോഗം 2 Dark World Part 11 വളരെ പെട്ടന്നാണ് ലിസ മെറിനെ ഷൂട്ട് ചെയ്തത്.. അത് കണ്ട റാണ ലിസയെ നോക്കി ചിരിച്ചു.. അതിനു ശേഷം മെറിനെ നോക്കി.. ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ ഉണ്ടായിരുന്നു.. മെറിന്റെ വലതു കയ്യിന്റെ മുകൾ ഭാഗത്താണ് വെടി കൊണ്ടത്.. അവൾ കൈ ചോര ഒഴുകുന്ന മുറിവിൽ പൊത്തി പിടിച്ചു വണ്ടിയുടെ ബോണറ്റിൽ നിന്നും എണീറ്റ് ലിസയെ അതിശയത്തോടെ നോക്കി.. “ലിസ…! […]
നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1573
തുടർന്ന് വായിക്കുക… ❤️ Part X Cover courtesy: Anas Muhammed നിയോഗം 2 Dark World Part 10 റാണയുടെ ചതിയിൽ പെട്ട മെറിനും, ലിസയും, അർച്ചനയും മീനുവും… ഗുണ്ടകളിൽ ഒരാൾ വല്ലാത്തൊരു ചിരിയോടെ കുനിഞ്ഞു ഇരുമ്പു കമ്പി കൊണ്ട് മീനുവിന്റെ താടി ഉയർത്തി.. അവളുടെ നനഞ്ഞു കുതിർന്ന മിഴികളിൽ നിമിഷ നേരം കൊണ്ടാണ് തീ പടർന്നത്.. അവൾ നിമിഷ നേരം കൊണ്ട് ആ ഇരുമ്പ് കമ്പിയിൽ പിടിച്ചു വലിച്ചു കൈക്കൽ ആക്കിയ ശേഷം അവിടെ […]
എന്റെ ചട്ടമ്പി കല്യാണി 5 [വിച്ചൂസ്] 244
എന്റെ ചട്ടമ്പി കല്യാണി 5 Author : വിച്ചൂസ് ആദ്യമേ തന്നെ എല്ലാവർക്കും ഒരുപാട് നന്ദി…ട്വിസ്റ്റും ലോജിക്കും ഇല്ലാത്ത ഒരു കഥയാണ് ഇത്…. അതുകൊണ്ട് അമിതാപ്രീതീക്ഷ ആർക്കും ഉണ്ടാവില്ലെന്നു വിശ്വസിക്കുന്നു… തുടരുന്നു…… ഞാൻ പതുക്കെ കണ്ണുതുറന്നു…. പുല്ല് ഒടുക്കത്തെ അടി ആയി പോയി ഒന്നും മനസിലാവുന്നില്ല…. ഞാൻ നോക്കുമ്പോൾ ഹരി ഉണ്ട്…. അവൻ എന്നെ തന്നെ നോക്കിരിക്കുന്നു… ഞാൻ ആരാ ഇവന്റെ കാമുകിയോ ഇങ്ങനെ നോക്കാൻ??? കാമുകിയുടെ കാര്യം പറഞ്ഞപോഴാ അഹ് കൂരിപ്പു അവിടെ ഇരുന്നു […]
നിഴലായ് അരികെ – 13 [ചെമ്പരത്തി] 507
നിഴലായ് അരികെ 13 Author : ചെമ്പരത്തി [ Previous Part ]   തന്റെഷർട്ടിന്റെ കോളറിൽ പിടി മുറുക്കിയിരുന്ന ആര്യയുടെ കൈ അയഞ്ഞതും, കണ്ണുകൾ തുറിച്ചതും കണ്ട നന്ദൻ പെട്ടന്ന് ഞെട്ടിയെന്നോണം കൈഅയച്ചു….. നനഞ്ഞൊരു പഴം തുണിക്കെട്ടുപോലെ ആര്യ ഭിത്തിയിലൂടെ നിലത്തേക്ക് ഊർന്നു വീണു… ഒരു മാത്ര അവളെ നോക്കി നിന്ന നന്ദൻ, അവളിൽ ഒരനക്കവും കാണാനാവാതെ പരിഭ്രാന്തനായി….. വേഗം അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി… എന്ത് ചെയ്യേണ്ടു എന്നറിയാതെ ഒരു നിമിഷം […]
നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1523
Part 9 Wallpaper courtesy- Anas Muhammed ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ മഹാ ശിവരാത്രി ആശംസകൾ.. സ്നേഹത്തോടെ എംകെ❤️ നിയോഗം 2 Dark World Part 9 ഭൂമിയിൽ നിന്നും കോടിക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന മെയ്‌വൂൺ ഗ്രഹം.. പരിശീലനം അവസാനിപ്പിക്കാൻ ആവൊനിയാക്കിനെ ഒന്നിനെ കൊല്ലണം.. അതിനാണ് എന്നെ ഈ കാട്ടിൽ കൊണ്ടുവന്നു വിട്ടത്… ചില ജീവികളെ ഒഴികെ ബാക്കി ഉള്ളവയെ ഒക്കെ കൊന്നു തിന്നുന്ന ഒരു പ്രേതെക ജീവി.. എന്റെ നേരെ ചാടി […]
വർണചിത്രങ്ങൾ 4 [കണ്ണൻ] 107
വർണചിത്രങ്ങൾ 4 Author : കണ്ണൻ സൈക്കിളും ഞാനും മൂന്നു മലക്കം മറിഞ്ഞാണ് വീണത്.. .. ഒപ്പം വേറെ ഒരാളുടെ സൗണ്ട് കൂടെ ഉണ്ടായിരുന്നു … തലക്ക് ചുറ്റും സ്വർണ കളറിലുള്ള നക്ഷത്രങ്ങള്‍ വട്ടം ഇട്ടു പറക്കുന്നുണ്ടായിരുന്നു … അൽപ സമയം കഴിഞ്ഞാണ് പോയ കിളികൾ എല്ലാം തിരിച്ചു എന്റെ മണ്ടയിലേക് കയറിയത് … ഇപ്പൊ ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ കിടക്കുകയാണ് ..എന്റെ സൈക്കിൾ എന്റെ മുതുകത്തു തന്നെ വിശ്രമം കൊള്ളുന്നുണ്ട്.. അങ്ങനെ കിടന്നു […]
മാലാഖയെ തേടി കാമുകൻ [കാമുകൻ] 70
മാലാഖയെ തേടി കാമുകൻ Author : കാമുകൻ നിങ്ങളുടെ പിന്തുണ ക്ക് നന്ദി വളരെ കാലം ആയി ചിന്തിക്കുന്നു ഞാൻ എന്താ ഇങ്ങനെആയിപോയെ .അയ്യോ സോറി പേര് പറയുവാന്‍ മറന്നു പോയി എന്റെ പേര് ജോൺ ഐസക് എന്ന് ആണ്. ജോളി ഐസക്കിന്റെയും ഐസക്കിന്റെ യും രണ്ടാമത്തെ മകൻ ആണ് ഞാൻ.എന്റെ ചേട്ടൻ ജോർജ് ഐസക് അവൻ ദുബായി യിൽ ആണ് ജോലി ചെയ്യുന്നത് അതിനെൽ തന്നെ അവൻ വരവ് കുറവ് ആണ് കെട്ടോ. ചെറുപ്പം […]
നാഗത്തെ സ്നേഹിച്ച കാമുകൻ [കാമുകൻ] 68
ദീപങ്ങൾ സാക്ഷി 3 [MR. കിംഗ് ലയർ] 605
പ്രിയപ്പെട്ട കൂട്ടുകാരെ…, ഈ ഭാഗം പറഞ്ഞതിലും നേരത്തെ ഞാൻ എത്തിക്കുകയാണ്….ഇനിയുള്ള ഭാഗങ്ങളും പരമാവധി നേരത്തെ എത്തിക്കാൻ ശ്രമിക്കാം… എന്റെ ഈ കുഞ്ഞുകഥയെ ഇഷ്ടപ്പെട്ടതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി…. സ്നേഹപൂർവ്വം MR.കിംഗ് ലയർ >>>>>>>>>>>>>>⭕️<<<<<<<<<<<<<<< ദീപങ്ങൾ സാക്ഷി – 3 Deepangal sakshi -3 | Author : MR. കിംഗ് ലയർ […]
രാജവ്യൂഹം 2 [നന്ദൻ] 1051
രാജവ്യൂഹം അധ്യായം 2 Author : നന്ദൻ [ Previous Part ] കർണാടക ബെല്ലാരി കുപ്പം. ബെല്ലാരി രാക്കമ്മ യുടെ കൊട്ടാര സധൃഷമായ ബംഗ്ലാവ്….അതിന്റെ ഗേറ്റിലേക് ഒരു ബ്ലാക്ക് കളർ c-ക്ലാസ്സ് ബെൻസ് വന്നു നിന്നു… സെക്യൂരിറ്റി കാരൻ കാറിനടുത്തേക് ചെന്നതും അതിന്റെ ബ്ലാക്ക് കളർ വിന്ഡോ ഗ്ലാസ് താഴ്ന്നു “”ആരാ.. ആരെ കാണാനാണ് വന്നത് “” സെക്യൂരിറ്റി കാരൻ തന്റെ സ്വതസിദ്ധമായ കന്നഡയിൽ ചോദിച്ചു “രാക്കമ്മ “… ആഗഥൻ […]
നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1530
നിയോഗം 2 Dark world Part 8 Part VIII മെയ്‌വൂൺ ഗ്രഹം ഉറങ്ങാതെ കിടക്കുകയായിരുന്നു ഞാൻ.. മനസ്സിൽ വല്ലാത്ത ഒരു വിഷമം.. എന്റെ പ്രിയപ്പെട്ടവർക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ വല്ലാതെ എന്നെ വേദനിപ്പിച്ചു.. അവൾ.. മീനു.. എന്റെ മീനൂട്ടി.. എത്ര വിഷമിക്കുന്നുണ്ടാകും.. കല്യാണം കഴിഞ്ഞ അന്ന് തന്നെ ഭർത്താവിനെ കാണാതെ ആകുക.. അർച്ചന.. എന്റെ ദേവി.. എന്നെ എന്നും അതിശയിപ്പിക്കുന്ന പെണ്ണ്.. ആഗ്രഹിച്ച ഡോക്ടർ പദവി നേടി എടുത്ത് എന്റെ ഒപ്പം ഇരിക്കാനുള്ള […]
നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1533
നിയോഗം 2 Dark World Part 7 Part VII മെയ്‌വൂൺ ഗ്രഹം. “ഞാൻ ഇവിടെ വന്നിട്ട് എത്ര ദിവസം ആയി?” ട്രിനിറ്റിയോട് ഞാൻ അത് ചോദിച്ചപ്പോൾ അവൾ ചിരിച്ചു.. അവൾ ഒരു പച്ച തുണി ദേഹം മൊത്തം ചുറ്റിയിരുന്നു.. എനിക്ക് ഗ്രേ കളർ ആണ് തന്നത്.. ഈ തുണി ചുറ്റിയാൽ നല്ലൊരു സുഖം ആണ്.. നാട്ടിൽ ഉള്ളതുപോലെ അല്ല. ഇത് വേറെ എന്തോ മെറ്റീരിയൽ ആണ്. “എന്താ? കുറെ ദിവസം ആയത് പോലെ തോന്നുന്നുണ്ടോ? നാട്ടിലെ […]
ശിവനന്ദനം 4 [ABHI SADS] 205
ശിവനന്ദനം 4 Author : ABHI SADS [ Previous Part ] അപ്പൊ തന്നെ അതിനുള്ള റിപ്ലൈയും കിട്ടി പിശാച് നല്ലവണ്ണം എന്നെ പിച്ചി…..” “ഹു എന്ന അവശബ്‌ദം എന്റെ വായിൽ നിന്ന് വന്നു… ഞാൻ മെല്ലെ കൈ തടവി അവിടെ നിന്നു.”.. “അൽപ്പസമയത്തിന് ശേഷം ചേച്ചി തന്നെ സംസാരിച്ചു തുടങ്ങി”….. “പറ മോനെ എന്താ ഇത്ര സന്തോഷം….അവൾ ബെഡിൽ ഇരുന്നുകൊണ്ട് എന്റെ മുഖത്തെ പ്രശപ്പിപ്പ് കണ്ടുകൊണ്ട് അവൾ ചോദിച്ചു”….. “ഞാൻ ഇന്ന് നടന്നത് […]
രാജവ്യൂഹം 1 [നന്ദൻ] 1035
രാജവ്യൂഹം അധ്യായം 1 Author : നന്ദൻ പതിവിലും കൂടുതൽ തണുപ്പുള്ള പ്രഭാതം… നേർത്ത മഞ്ഞു മുംബൈ സിറ്റിയുടെ മുകളിൽ ഇരുളിനൊപ്പം മാഞ്ഞു തുടങ്ങിയിരുന്നു പതിയെ പ്രഭാത കിരണങ്ങൾ സിറ്റിയെ തൊട്ടു തുടങ്ങി… മുംബൈയിലെ തിരക്കേറിയ മീരാ റോഡിൽ നിന്നു കുറച്ചു മാറി കുശാൽ നഗർ സ്ട്രീറ്റ്റിലെ റോഡിൽ പ്രഭാത സവാരിക് ഇറങ്ങിയവർ ഒന്നും രണ്ടുമായി റോഡിനിരുവശത്തും കണ്ടു തുടങ്ങി… “” ഹേയ് ശങ്കർ ഇന്ന് ലേറ്റ് ആയി പോയെടോ “” ദേവവിഹാറിന്റെ ഗെറ്റ് തുറന്നു […]
പ്രണയിനി 3 [The_Wolverine] 1412
പ്രണയിനി 3 Author : The_Wolverine [ Previous Parts ] “അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ അവൾ ഈ സ്കൂളിൽ നിന്ന് മാറി പോയി അത് കേട്ട് അവന്റെ കുഞ്ഞു മനസ്സ് ഒന്ന് പിടഞ്ഞു കണ്ണിൽ നിന്ന് ധാരയായി വെള്ളം വന്നുകൊണ്ടിരുന്നു ഒരു യന്ത്രം കണക്കെ അവൻ തന്റെ ബെഞ്ചിലേക്ക് പോയി ഇരുന്നു പതിയെ അവൻ ആ ബെഞ്ചിൽ ചാരി കിടന്നു കണ്ണടച്ചു അപ്പോഴും അവന്റെ മനസ്സിൽ രാജിയുടെ മുഖം ആയിരുന്നു” “ആരംഭിക്കുന്നു” Back to […]
വിരൽത്തുമ്പിലെ പെണ്ണ് [Achillies] 117
വിരൽത്തുമ്പിലെ പെണ്ണ് Viralthumbile Pennu | Author : Achillies ഇതൊരു കഥയായി കൂട്ടാമോ എന്നൊന്നും അറിയില്ല…. തലയിൽ കിടന്നു തിരിഞ്ഞു സമാധാനം തരതായപ്പോൾ ഒന്നിറക്കി വെച്ചു…. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക…. “ഇന്ന് നല്ല മൂടിലാണെന്ന് തോന്നുന്നു…..മാഡം എഴുത്തിലാണല്ലോ……” ” ആഹ് ഇന്ന് എന്താന്ന് അറിയില്ല ഓരോ കാര്യങ്ങൾ തലയിൽ കയറിയപ്പോൾ എഴുതി ഇറക്കാം എന്ന് കരുതി, അല്ല മാഷും നേരത്തെ ആണല്ലോ……” “ആളുകൾ കുറവായിരുന്നു സൊ നേരത്തെ പോന്നു….. …….നിനക്ക് കോഫി വേണോ,……ഞാൻ എന്തായാലും ഒന്നിടാൻ […]
എന്റെ ചട്ടമ്പി കല്യാണി 4 [വിച്ചൂസ്] 198
എന്റെ ചട്ടമ്പി കല്യാണി 4 Author : വിച്ചൂസ് ആദ്യമേ തന്നെ നന്ദി എല്ലാവർക്കും.. ഓരോന്ന് പറഞ്ഞു ഞങ്ങൾ ഒടുക്കം അവിടെ എത്തി… അത്യാവശ്യം നല്ല തിരക്ക് ഉണ്ട്.. അവൻ അവളെ കണ്ടു ഞാനും ഒപ്പം ചെന്ന്… നോക്കുബോൾ അവള് കാലുകൊണ്ട് പടം വരക്കുവാ… അവനെ നോക്കിയപ്പോ അവനും കാലുകൊണ്ട് എന്തൊക്കെയോ കാണിക്കുന്നു വൃത്തികെട്ടവൻ… “ഡാ ഹരി മതി ഒലിപ്പിച്ചത് അങ്ങോട്ടു എവിടേലും പോയി സംസാരിക്കു… ഞാൻ കറങ്ങിയിട് വരാം “അവന്റെ മറുപടിക്ക് കാത്തു നിൽക്കത്തെ […]
സൂര്യൻ.. [Athira] 74
സൂര്യൻ.. Author : Athira ഞാൻ സൂര്യൻ എന്ന കഥയുടെ ഇവിടെ ആദ്യഭാഗങ്ങൾ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട് എഴുതാൻ വൈകിയതിൽ ക്ഷമിക്കുക അവർ കാത്തിരുന്നു ഇരുട്ടിൻറെ സന്തതികൾ ചന്ദ്രനോ നക്ഷത്രങ്ങളോ പിറക്കാത്ത രാത്രി കടൽ കിടന്നു മുരണ്ടു . കടലിൽ ആയിരുന്നു അവരുടെ കണ്ണുകൾ രാത്രിക്ക് ചേരുന്നതായിരുന്നു അവരുടെ വസ്ത്രങ്ങൾ രാത്രിയുടെ മക്കളെപ്പോലെ പോലെ കറുത്ത പാൻറും കറുത്ത ടീഷർട്ടും ഗ്രൂപ്പിൻറെ തലവൻ ഇടയ്ക്കിടെ വാച്ച് നോക്കിക്കൊണ്ടിരുന്നു 12 20 ഇനി 10 മിനിറ്റ് മാത്രം. […]
