ദീപങ്ങൾ സാക്ഷി 3 [MR. കിംഗ് ലയർ] 597

 

ഞാൻ എന്നോട് തന്നെ ചോദിച്ചു…

 

“”വല്ല അത്യാവശ്യവും കാണും… “””

 

ഞാൻ മെല്ലെ മുന്നിലേക്ക് നടന്നു…പഴയ കെട്ടിടത്തിന്റെ സൈഡിൽ എത്തിയതും പെട്ടന്ന് ഒരുപെണ്ണിന്റെ കരച്ചിൽ എന്റെ കാതുകളിൽ പതിച്ചു…

 

ശബ്ദം കേൾക്കുന്നത് പൊട്ടിപോളിഞ്ഞ ആ ബിൽഡിങ്ങിൽ നിന്നുമായിരുന്നു….ഞാൻ ശബ്ദം ഉണ്ടാക്കാതെ ശ്രദ്ധയോടെ അകത്തേക്ക് കയറി ശേഷം ജനലിൽ കൂടി പഴയ ക്ലാസ്സ്‌ റൂമിന്റെ അകത്തേക്ക് നോക്കി….

 

അവിടെ അരങ്ങേരുന്ന കാഴ്ച കണ്ടതും എന്റെ രക്തം തിളക്കാൻ തുടങ്ങി….നെഞ്ചിടിപ്പ് വർധിച്ചു…

 

എന്റെ അല്ലിയെ നാലഞ്ചു പേർ ചേർന്ന് ഉപദ്രവിക്കാൻ നോക്കുന്നു… അവളുടെ ഷാളും മറ്റും അവർ ഊരിയെടുക്കുന്നു….

 

അഞ്ജലി നിസ്സഹായത്തോടെ പൊട്ടി കരയുകയാണ്….ഒപ്പം ചെറുത്ത് നിൽക്കാൻ അവൾ പരമാവധി ശ്രമിക്കുന്നുണ്ട്….പക്ഷെ അവരുടെ ശക്തിക്ക് മുന്നിൽ അത് വിജയം കണ്ടില്ല….

 

“””എന്റെ പെണ്ണ്….ന്റെ അല്ലി….””””

 

മനസ്സിൽ ഉരുവിട്ടുകൊണ്ട് ഞാൻ അകത്തേക്ക് കുതിച്ചു….

 

ഞാൻ പരമാവധി വേഗതയിൽ അവർക്ക് നേരെ ഓടി…. എന്നിട്ട് അവിടെ സൈഡിൽ കിടന്നിരുന്ന ഒരു പഴയ ഡസ്കിന്റെ മുകളിൽ ചവിട്ടി ഉയർന്നു ചാടി ഒരുത്തൻറെ നെഞ്ചിൽ ചവിട്ടി തെറിപ്പിച്ചു….

 

അവൻ തിരിച്ചു പോയി സൈഡിൽ കൂട്ടിയിട്ടിരുന്ന പഴയ ബഞ്ചുകളുടെ മുകളിലേക്ക് വീണു…..

 

അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ അവൻറെ കൂടെയുണ്ടായിരുന്നവർ എല്ലാവരും ഒന്ന് പകച്ചുനിന്നു…..

 

പെട്ടെന്നുണ്ടായ ആ പകർപ്പ് മാറിയപ്പോൾ അവർ നാലുപേരും എൻറെ നേർക്ക് തിരിഞ്ഞു…..

 

 ആദ്യം ബെഞ്ചിന്റെ മുകളിലേക്ക് തെറിച്ചുവീണവൻറെ ഒരു ഞരക്കം അവിടെനിന്നും കേട്ടത്…..

 

അതുകേട്ടപ്പോൾ കൂട്ടത്തിൽ പ്രായം കുറഞ്ഞ ഒരുത്തൻ അവനെ പിടിച്ചു എഴുന്നേൽപ്പിക്കാനായി അങ്ങോട്ടേക്ക് പോയി…

 

അപ്പോഴേക്കും അവർ മൂന്നുപേരും എന്റെ ചുറ്റും നിരന്നു…….,.,..

 

അവരുടെ മൂന്ന് പേരുടെ കയ്യിലും അവിടെ കിടന്ന പഴയ ഡസ്കിന്റെയും മറ്റും കാലുകളായി ഉപയോഗിച്ചിരുന്ന മരത്തടികൾ ഉണ്ടായിരുന്നു……

 

ഞാൻ ഒരു നിമിഷത്തേക്ക് അനങ്ങാതെ നിന്ന് അവരുടെ ചലനങ്ങളെല്ലാമൊന്ന് ശ്രദ്ധിച്ചു…..

Updated: May 9, 2021 — 3:35 pm

85 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

    1. കാത്തിരിക്കുന്നു

  3. ചെമ്പരത്തി

    എന്തുവാടെ രണ്ടെണ്ണത്തിനെയും കൂടി തല്ലിപ്പിരിക്കാമെന്നു നിനക്ക് വല്ല നേർച്ചയും ഉണ്ടോ???????????❤

    1. എന്നല്ലല്ലേ ഒരു ത്രില്ല് ഉള്ളു….?????

  4. നുണയാ നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version avide(kkyil) ittu koode??

    1. Uncensored കാര്യങ്ങൾ എഴുതാൻ താല്പര്യം ഇല്ലാത്തതിനാൽ ആണ് കഥകൾ ഇവിടെ എഴുതുന്നത്…!

      സോറി ബ്രോ…❣️

      1. Manasilavum bro no problem ?.
        Appol apoorva jatakam injim ondavillale??

  5. Adutha part eanna inni nunaya??

  6. ചാണക്യൻ

    ആശാനേ………….??
    വായിച്ചൂട്ടോ……. പെരുത്ത് സ്നേഹം തരുവാട്ടോ??????
    ഒരേ പൊളി ആയിരുന്നു ഈ പാർട് ….ഒരുപാട് ഇഷ്ടമായി…….
    പാവം തമ്പുരാനും pv ബ്രോയും?അവർക്കീ ഗതി വന്നല്ലോ…….
    എനിക്ക് ഒരു റോൾ തന്നില്ലല്ലോ ?
    മിണ്ടൂലാ കേട്ടോ?
    അങ്ങനെ അഞ്ജലിക്കും ആദിക്കും ഇടയിലുള്ള ഗ്യാപ് നീങ്ങി തുടങ്ങി….
    വൈകാതെ അവരുടെ പ്രണയം കാണാൻ പറ്റട്ടെ…….
    അപ്പൊ അടുത്ത പാർട് സമയമെടുത്തു തരിൻ കേട്ടോ…..
    വെയ്റ്റിംഗ്………
    ഒത്തിരി സ്നേഹം??

    1. മൈ ഡ്രാഗൺ ബോയ്

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      നിനക്ക് റോൾ ഉറപ്പായും ഉണ്ടാവും….!

      ഗ്യാപ് നീങ്ങി തുടങ്ങിയോ… എനിക്ക് ഉറപ്പില്ല…!

      അടുത്ത ഭാഗം ഇന്ന് വരും…!

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  7. Adipoli aayitund ee bhaagavm.. ❤❤
    Pinea thmabranum rahulm menonkuttiyum okke aanello gundakkal ennath vayichath muthal orpaad chiri aan vannath.. Nalle best gundakal ????

    1. ഒരുപാട് സന്തോഷം ഷാന ❣️❣️❣️❣️

      ഗുണ്ടകൾ എന്ന് ടോപ്പിക്ക് മനസിലേക്ക് വന്നപ്പോൾ ആദ്യം തെളിഞ്ഞത് അവരുടെ പേരുകൾ ആണ്…പിന്നെ ഇടം വലം നോക്കാതെ അങ്ങ് എഴുതി…?????????

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി… ഷാന ?

      സ്നേഹത്തോടെ
      കിംഗ് ലയർ

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ………?????

  9. Dr:രവി തരകൻ

    ഉഫ് മേനോൻ കുട്ടി ഒരു കില്ലാടി തന്നെ ?

  10. രാജ നുണയാ ???

    നിന്റെ പടം റിലീസ് ചെയ്ത ദിവസം കൊള്ളാം…

    നിന്നെ പോലെയുള്ളവരെ കണ്ടുകൊണ്ടാണ് നാട്ടുകാർ… ” അവന്റെ വാക്കും പഴയ ചാക്കും ഒരുപോലെ ” എന്നുള്ള ചൊല്ല് കണ്ടുപിടിച്ചത് എന്ന് തോന്നുന്നു. ഇത്തിരി ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ പറഞ്ഞ വാക്ക് പാലിച്ചു പതിനെട്ടാം തീയതിയെ തരാൻ പാടുള്ളായിരുന്നു…ആ പോട്ടെ ഇപ്പോൾ നിന്റെ പേര് എന്തായാലും അർത്ഥവത്തായി!!!

    എന്തായാലും ഞാൻ വിചാരിച്ച പോലെ അത് വെറുമൊരു സ്വപ്നം തന്നെ ആയിരുന്നു അല്ലേ…ഇതാണോ നീ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു കൊതിപ്പിച്ച സംഭവം… ഇത് നീ അവിടെ ഇട്ട്പ്പോഴേ ഞാൻ പറഞ്ഞതല്ലേ അവൻ സ്വപ്നം കണ്ടത് ആയിരിക്കുമെന്ന്…അല്ലാതെ വല്ലോം നീ എഴുതിയിരുന്നെങ്കിൽ നിന്റെ കമന്റ് ബോക്സിൽ ഇപ്പോൾ പൂരപ്പറമ്പ് ആയിരുന്നേനെ…??

    എന്നാലും ആഘോഷ വല്ലാത്തൊരു ജാതി സാധനം… അവന് ആദിയോട് വ്യക്തിപരമായി എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു…അല്ലെങ്കിൽ സ്വന്തം കൂടപ്പിറപ്പിനെ ഇങ്ങനെയൊക്കെ കുറ്റം പറയാൻ ആർക്കെങ്കിലും സാധിക്കുമോ….ഒന്നെങ്കിൽ അവൻ ഒരു സൈക്കോ ആയിരിക്കും…അല്ലെങ്കിൽ ആദിയും അഞ്ജലിയും തമ്മിലുള്ള ഇഷ്ടം അവനും മുൻകൂട്ടി അറിയാമായിരിക്കാം.അപ്പോൾ ഉള്ള ഒരു ഡൗട്ട് എന്താണെന്ന് വെച്ചാൽ അഞ്ജുവിനെ സ്വന്തമാക്കാനാണ് അവൻ ഈ നാടകം എല്ലാം നടത്തിയത് എങ്കിൽ അവന്റെ ഭാഗത്ത് ന്യായം ഉണ്ടെന്നു പറയാമായിരുന്നു ഇപ്പോ മറ്റൊരു പെണ്ണിന്റെ കൂടെ ഒളിച്ചോടാൻ തീരുമാനിച്ചിട്ട് എന്തിനാണ് അഞ്ജുവും ആദിയും തമ്മിൽ തെറ്റിക്കാൻ അവൻ നോക്കിയത്…???

    ആ പെണ്ണിന്റെ ഭാഗത്തും തെറ്റുണ്ട് സ്വന്തം ജേഷ്ഠൻ അനുജനെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ ആരായാലും വിശ്വസിച്ചുപോകും എന്നതൊക്കെ ശരി തന്നെ… കൂടുതൽ പേരോട് അന്വേഷിക്കാൻ മെനക്കെടേണ്ട ആവശ്യവുമില്ല എന്നാൽ സ്വന്തം കൂടപ്പിറപ്പിനെ മോശക്കാരൻ ആക്കി സംസാരിച്ച ആൾ തന്നെ മറ്റൊരു പെണ്ണിനൊപ്പം ഒളിച്ചോടി പോയപ്പോൾ അതും വിവാഹത്തിന്റെ അവസാനഘട്ടത്തിൽ വ്യക്തമായി പറയുകയാണെങ്കിൽ തേച്ചു പോയപ്പോൾ അപ്പോൾ പോലും അവൾ എന്തുകൊണ്ടാണ് അവന്റെ ഭാഗത്താണോ അതോ ആ ജേഷ്ഠൻ തെണ്ടി പറയുന്ന പരത്തിയത് ആണോ ശരി എന്ന് അന്വേഷിക്കാൻ മെനക്കെടാതെ ഇരുന്നത്…അത് എത്ര ആലോചിച്ചിട്ടും എനിക്ക് കണക്ട് ചെയ്യാൻ സാധിക്കുന്നില്ല.

    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നു…വിവാഹ പന്തലിൽ വെച്ച് എല്ലാവരും നോക്കി നിൽക്കെ അത്രയും മോശം വാക്കുകൾ ഉപയോഗിച്ച് അവൾ അവനെ കുറ്റപ്പെടുത്തിയപ്പോൾ പെട്ടെന്നുള്ള ഷോക്കിൽ അവൻ തിരിച്ചൊന്നും പ്രതികരിച്ചില്ല…ആ ഒരു സന്ദർഭത്തിൽ ആരായാലും മറുത്തൊന്നും പറയാൻ സാധിക്കാതെ തരിച്ചു നിന്നു പോകും.എന്നാൽ പിന്നീട് ഒരു അവസരത്തിൽ പോലും അവളോട് അതിനെപ്പറ്റി ആദി ചോദിക്കുന്നത് പോലുമില്ലല്ലോ…മുൻ പരിചയമില്ലാത്ത ഒരാളെ ഇത്രയും വെറുക്കാൻ എന്താണ് കാരണം എന്ന് ( സ്വന്തം ഭാഗത്ത് തെറ്റില്ലെന്ന് പൂർണ ബോധ്യം ഉണ്ടെങ്കിൽ ) ആരായാലും ചോദിച്ചു പോകില്ലേ???

    ക്ലാസിനു പുറത്ത് വെച്ച് പേഴ്സണൽ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് സമയത്ത് പോലും അതിനെ പറ്റി ഒരക്ഷരം രണ്ടുപേരും സംസാരിച്ചില്ല…രണ്ടുപേരും പരസ്പരം സംസാരിച്ചാൽ തീരാവുന്ന തെറ്റിദ്ധാരണ മാത്രമാണ് അവർക്കിടയിലുള്ളത്…എന്നിട്ടും അതിന് ഒരു അവസരം നൽകാതെ നീ ചില സീരിയൽ കഥ പോലെ ചുമ്മാ നീട്ടി കൊണ്ടു പോകുന്നത് ശരിയല്ല…???

    ഇനി ചില പേഴ്സണൽ കാര്യങ്ങൾ പറയാനുണ്ട്….

    നിന്നോട് ഞാൻ എന്തു ചെയ്തിട്ടാണ് തെണ്ടീ…എന്നെ നീ ഈ കഥയിൽ ഉൾപ്പെടുത്തിയത്? അതും ഞാനേറെ സ്നേഹിക്കുന്ന നായകനെ ചതിക്കുന്ന റോളിൽ…??
    നിനക്ക് ഈ കഥയിൽ എനിക്കൊരു വേഷം തരണമെന്ന് അത്ര നിർബന്ധമായിരുന്നു എങ്കിൽ ആ തമ്പുരാന് കൊടുത്തതുപോലെ വല്ല നിഷ്ക്കു ഗുണ്ടയുടെ വേഷവും നൽകാമായിരുന്നു…ഇതിപ്പോ പേരിൽ മാത്രമേ നിഷ്കു ഉള്ളു…സ്വഭാവം കൂതറ ആയി പോയല്ലോ ഈശ്വരാ… ???

    കുട്ടപ്പൻ പറഞ്ഞതുപോലെ ഇതിന്റെ അവസാനം എന്താകുമെന്ന് എനിക്ക് ദേശം ഒരു ഊഹം ഉണ്ട്… പക്ഷേ ഞാൻ അത് ഇവിടെ പറയുന്നില്ല കാരണം നീ അപ്പോൾ കഥ മാറ്റും നിന്നെ ഒരിക്കലും വിശ്വസിക്കാൻ ആകില്ല… അനുഭവങ്ങൾ ആണല്ലോ മനുഷ്യനെ മാറ്റി ചിന്തിപ്പിക്കുന്നത്..???

    സ്നേഹം???

    1. ♨♨ അർജുനൻ പിള്ള ♨♨

      ഈ തെണ്ടിക്ക് ഒരു കഥ എഴുതി കൂടെ ?.

    2. മൈ ഡ്രാഗൺ ബോയ് ?

      എന്തോന്നാടാ ഇത് മുഴുവൻ ചോദ്യങ്ങൾ ആണല്ലോ…. ഞാൻ ഈ ചോദ്യങ്ങൾക്ക് ഉത്തരം ഇവിടെ പറയണോ അതോ വരും ഭാഗങ്ങളിലൂടെ പറയണോ…

      ഇവിടെ പറയാൻ സാധിക്കുന്നത് പറയാം..!

      ആ പെണ്ണിനെ കൊന്നിട്ട് എനിക്ക് എന്ത് കിട്ടാനാ… അല്ലാതെ പേടിച്ചിട്ടൊന്നും അല്ല…!

      ആഘോഷിന് ആദിയോട് ഉള്ള വൈരാഗ്യം എന്തെന്ന് വരും ഭാഗത്തിൽ പറയാം…!

      താൻ ഒരുപാട് സ്നേഹിച്ച ആളെ കുറിച്ച് സ്വന്തം ജേഷ്ഠൻ തന്നെ മോശമായി പറയുമ്പോൾ അവളെങ്ങിനെ വിശ്വസിക്കാതെ ഇരിക്കും…

      പിന്നെ ആഘോഷ് ഒളിച്ചോടിയിട്ടും അവൻ പറഞ്ഞാ കാര്യങ്ങൾ സത്യമല്ലേ എന്ന് വിശ്വസിച്ചു കല്യാണത്തിന് സമ്മതിച്ചു,കല്യാണ ശേഷം ആഘോഷ് പറഞ്ഞതൊക്കെ സത്യമാണെന്ന് തെളിഞ്ഞാൽ അവളുടെ ജീവിതം അല്ലെ നാശം ആവുന്നത്.. സ്വന്തം ജീവിതം വെച്ച് ആരെങ്കിലും പരീക്ഷണം നടത്തോ…?

      ആദിക്ക് പേടിയാണ് അവൻ എന്തെങ്കിലും പറഞ്ഞാൽ അഞ്ജലിക്ക് വിഷമം ആവോ എന്ന്… അവൻ അത്രത്തോളം അവളെ സ്നേഹിക്കുന്നുണ്ട്… അവൻ അങ്ങനെ സൈലന്റ് ആവാനും ഒരു കാരണം ഉണ്ട്.

      ക്ലാസ്സിന് പുറത്ത് വെച്ച് അഞ്ജലി അവനോട് ആഘോഷ് പറഞ്ഞ കാര്യങ്ങൾ സംസാരിക്കാൻ ഒരുങ്ങുമ്പോൾ ആണ് അവന് അവളിൽ നിന്നും ഒഴിഞ്ഞു മാറിയത്… പിന്നെ അവിടെ വെച്ച് പരസ്പരം കാര്യങ്ങൾ പറഞ്ഞാൽ ഭാവിയിലെ ഒരു റൊമാന്റിക് മൊമെന്റ് നഷ്ടം ആവും….
      പിന്നെ ഞാൻ സീരിയൽ കാണാറില്ല.. നീ അത് കാണുന്നത് കൊണ്ടായിരിക്കും അത് പോലെ തോന്നിയത്…??????

      നിന്നെ ആദി വേലിപത്തൽ ഊരി അടിക്കുന്ന സീൻസ് വരെ കൂട്ടി ചേർക്കണം എന്ന് വിചാരിച്ചതാ പിന്നെ വേണ്ടാന്ന് വെച്ചു അതിന് നീ ആദ്യം നന്ദി പറയടാ തെണ്ടീ…..!

      നീ പറയണ്ട…. പറഞ്ഞാൽ പുതിയ ട്രാക്കിലേക്ക് ഞാൻ കഥ മറ്റും…???

      പറ്റുന്ന പോലെ നിന്റെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയിട്ടുണ്ട്…!..ബാക്കി ഒക്കെ അടുത്ത ഭാഗത്തിൽ.

      തൊള്ള നിറച്ചും സ്നേഹം ????????

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  11. അല്ല bro appol അവൾ echil ane എന്ന് ഒക്കെ പറയുന്നതോ

    1. രാഹുൽ പിവി

      സ്ഥിരം കാണുന്ന കമൻ്റ് മാറ്റിയോ.എച്ചിൽ ആണോ അല്ലയോ എന്നറിയാൻ കഥ പോയി വായിക്ക്

    2. ♨♨ അർജുനൻ പിള്ള ♨♨

      തൊരപ്പൻ താൻ വെറും മൈരൻ ആണോ??? നീ ഈ കഥ വായിച്ചോ?? ചുമ്മാ ഒരു പട്ടി ഷോ കാണിക്കാൻ.

    3. Dr:രവി തരകൻ

      Give this Man some ഉളുപ്

    4. @Thorappan

      ഈ ചോദ്യത്തിന് മറുപടി പറയാൻ എനിക്ക് അറിയില്ല…!

  12. Bro അവളെ ആരെയും rape cheyyano nasippikano സമ്മതിക്കരുത് അവളുടെ മാനം സംരക്ഷിക്കണം

    1. ഒരുറപ്പും പറയാൻ പറ്റില്ല ബ്രോ ???????

  13. നുണയാ വായിച്ചു…..
    വെറുതെ പൊളിച്ചു….
    അഞ്ജലിക്ക് ഇഷ്ടം വരുമ്പോൾ ചെക്കന് മൊട, ചെക്കന് പ്രേമം മൂക്കുമ്പോൾ പെണ്ണിന് ദേഷ്യം….ഒരു വിധത്തിൽ ഏതാണ്ടൊക്കെ സെറ്റ് ആയപ്പോൾ ദേ കിടക്കുന്നു തമ്പുരാന്റെ കെണിയിൽ….
    പക്ഷെ അവരുടെ ആഹ് ഇണക്കവും പിണക്കവും കാണാനാ ഭംഗി…
    ഇതിലിപ്പോ എല്ലാവരും ഉണ്ടല്ലോ…
    പി വി ,കുട്ടി, അഖിൽ, പിള്ളേച്ചൻ, തമ്പു….
    തമ്പുരാൻ സ്‌ക്രീനിൽ വന്നില്ലെങ്കിലും തോന്നിയത് ലോല ഹൃദയമുള്ള ഒരു ഗുണ്ട…
    ???

    പക്ഷെ പി വി യും കുട്ടിയും ഞെട്ടിച്ചു…എന്താ ഒരു ട്രാൻസ്ഫോർമേഷൻ കോഴിയിൽ നിന്നും ഗുണ്ടയിലേക്ക്….
    അപ്പൊൾ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ്…
    ചെറിയ ഒരു ഊഹമുണ്ട് എന്നാലും നീ ആയതുകൊണ്ട് ഒന്നും പറയാൻ വയ്യ…
    പിന്നെ മറ്റേത് ഒരു സ്വപ്നം ആക്കി തന്നതിന് താങ്ക്സ്???❤❤❤???

    സ്നേഹപൂർവ്വം…. ❤❤❤

    1. മൈ ഡ്രാഗൺ ബോയ് ❣️

      അവരുടെ പ്രണയം ആരംഭിക്കാൻ സമയം ആയിട്ടില്ല…!

      പാവം പിടിച്ച തമ്പുരാനെ പാവം പിടിച്ച ഡോൺ ആക്കി…. പിന്നെ കോഴി pv യെയും കുട്ടിയേയും വില്ലന്മാർ ആക്കി…. പ്രവാസിയെ മാന്യൻ ആയ ഗുണ്ടയും….പിന്നെ അഖിയും പിള്ളേച്ഛനും… ഞാൻ വേറെ വല്ലതും ചെയ്‌തോ…. വെറും പാവം ഞാൻ..?

      അപ്പൊ തൊള്ളനിറച്ചും സ്നേഹം ???

      സ്നേഹത്തോടെ
      കിംഗ് ലയർ

Comments are closed.