ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

Views : 27274

“ആഹാ… എന്റെ തല തെറിച്ച പെണ്ണ് വന്നോ… ഇതെങ്ങനെ വീട്ടിൽ നിന്ന് ചാടി ? ”

“എനിക്ക് വരാതിരിക്കാനാവോ മകളേ സരസ്വതീ ? ”

“അപ്പോൾ എന്തായി നിന്റെ കല്യാണം ? ”

“അവന് ഏതോ ഒരുത്തിയുമായിട്ട് മുടിഞ്ഞ പ്രേമം…. അത് കൊണ്ടു അവനെ അച്ഛൻ തന്നെ ഒഴിവാക്കി…രോഗി ഇച്ഛിച്ചതും പാല് , വൈദ്യൻ കല്പിച്ചതും പാല്…
അപ്പോൾ പിന്നെ, അവിടെ നിന്നിട്ട് വല്യ കാര്യമില്ലല്ലോ….
പെട്ടിയും കിടക്കയുമെടുത്ത് അപ്പോൾ തന്നെ അവിടുന്ന് മുങ്ങി , ഇവിടെ പൊങ്ങി…
അച്ഛന്റെ കാറുണ്ടായത് കൊണ്ട് നല്ലൊരു ട്രിപ്പിന്റെ ഫീലും കിട്ടി..”

അപ്പോഴേക്കും പ്രിയയും കൂട്ടരും അവിടെയെത്തി…

“ഹാ…. മാഡം വന്നോ ? ”

“ഹാ…. വന്നു… എന്തേ വന്നൂടെ? ”

“വരാതിരിക്കുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത് ”

അതും പറഞ്ഞു എല്ലാവരും പൊട്ടിച്ചിരിച്ചു…. പ്രിയയുടെ കൂടെ കീർത്തിയെയും ജൂഹിയെയും കണ്ട മീര അവരെയൊന്ന് തുറിച്ചു നോക്കി….

“ടീ… പ്രിയേ… ഇത്ര പെട്ടെന്ന് നിനക്ക് കുട്ടികളുമായോ ? ”

ആ സംസാരം ഇഷ്ടപ്പെടാതിരുന്ന കുട്ടികൾ മീരയേയും തിരിച്ചൊന്ന് തുറിച്ചു നോക്കിയിട്ടു ആദിയുടെ അടുത്തേക്ക് പോയി…
അത് കണ്ട അവൾ ആദിയുടെ മുഖത്തേക്ക് വീണ്ടും പുച്ഛഭാവത്തിൽ നോക്കി….

“മാമീ… ഇതേതാ പെൺ കിളികൾ മാത്രം താമസിക്കുന്ന വീട്ടിലൊരു ആൺ കാക്ക ? ”

“അതെന്റെ സ്വന്തം മക്കളാണ് ടീ….”

“ആഹാ….കുറച്ചു കാലം ഞാനിവിടെയില്ലാതെ നിന്നപ്പോൾ എന്തൊക്കെയാ ഇവിടെ സംഭവിച്ചത്…. കൊള്ളാല്ലോ ”

മാമി അവളെയും കൂട്ടി ആദിയുടെ അടുത്തേക്ക് പോയി…

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. മാരകം 👏👏👏👏

  2. അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  3. Bro next part evde

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  4. Bro nirthiyo

  5. Next par eppazha bro katta waiting

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ramzan kqzhinja udane undaakum bro♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  6. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…

      പെട്ടെന്ന് തന്നെ ശ്രമിക്കാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍😍

      1. ♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥

    2. Bro adutha part eppozha . Plz onnu fast aakane Katta waiting aanu

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍😍

  8. മാലാഖയെ പ്രണയിച്ചവൻ

    Waiting for next part ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u😍

    2. Bro next part udane undakumo

  9. 💓💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  10. 😂❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com