ശിവനന്ദനം 4 [ABHI SADS] 204

ശിവനന്ദനം 4

Author : ABHI SADS

[ Previous Part ]

 
അപ്പൊ തന്നെ അതിനുള്ള റിപ്ലൈയും കിട്ടി പിശാച് നല്ലവണ്ണം എന്നെ പിച്ചി…..”

“ഹു എന്ന അവശബ്‌ദം എന്റെ വായിൽ നിന്ന് വന്നു… ഞാൻ മെല്ലെ കൈ തടവി അവിടെ നിന്നു.”..

“അൽപ്പസമയത്തിന് ശേഷം ചേച്ചി തന്നെ സംസാരിച്ചു തുടങ്ങി”…..

“പറ മോനെ എന്താ ഇത്ര സന്തോഷം….അവൾ ബെഡിൽ ഇരുന്നുകൊണ്ട് എന്റെ മുഖത്തെ പ്രശപ്പിപ്പ് കണ്ടുകൊണ്ട് അവൾ ചോദിച്ചു”…..

“ഞാൻ ഇന്ന് നടന്നത് അങ്ങ് പറഞ്ഞു കൊടുത്തു”….

“”ഞാൻ പറഞ്ഞു കഴിഞ്ഞതും അവളിലും സന്തോഷമുണർന്നു”….

 

തുടർന്ന് വായിക്കുക……

 

“പിന്നീട് അവൾ സീരിയസ് ആയി തന്നെ എന്നോട് പറഞ്ഞു… ””ഡാ നിനക്കവളെ കണ്ടു ഇഷ്ടപ്പെട്ടു ഓക്കേ പേരും അറിയാം അതുകൊണ്ട് മാത്രം ഒന്നുമാവില്ലായെന്നും കൂടുതൽ ആഗ്രഹിക്കരുതെന്നും അവൾ പറഞ്ഞു… ഞാൻ പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസിലായല്ലോ”…..

“അറിയാം ചേച്ചി…”എന്ന് ഞാനും റിപ്ലൈ പറഞ്ഞു….

“അതുപറഞ്ഞു ഞാൻ റൂമിന്നു ഇറങ്ങി എന്റെ റൂമിലോട്ട് പോയി വേഗം തന്നെ ഫോൺ എടുത്തു വൃന്ദക്ക് ഡയൽ ചെയ്തു വിളിച്ചു”…

ഹലോ എന്താടാ…

“ഞാൻ നടന്നത് മൊത്തം അവളോട് പറഞ്ഞു അവൾക്ക് സന്തോഷമായി… ചേച്ചി പറഞ്ഞപ്പോലെ തന്നെയായിരുന്നു പിന്നീട് വൃന്ദയും പറഞ്ഞത്”…

“രണ്ടും ഒരേ വേവ് ലെങ്ത എന്നാ തോന്നുന്നേ ആർക്കറിയാം”(അവർ പറഞ്ഞതെന്തായിരിക്കും നിങ്ങളുടെ സങ്കല്പത്തിന് വീട്ടുതന്നിരിക്കുന്നു)…..

“രാത്രിയുടെ യമങ്ങൾ എത്തി ഇത്രയും ദിവസം അവളാരാ എന്നാ ചോദ്യത്തിനായിരുന്നു ശിവയുടെ ഉറക്കം നഷ്ടപെട്ടതെങ്കിൽ ഇപ്പൊഴും അവളെ പറ്റിയുള്ള ചിന്തകൾ ആണ് മാറ്റം എന്തെന്നാൽ അവളെ ഇനി എങ്ങനെ കാണും എന്നതാനാണെന്ന് മാത്രം”…..

“ആവളെപ്പറ്റിയുള്ള ചിന്തയിൽ മുഴുകിയ അവൻ എപ്പോഴാണ് ഉറക്കത്തിലേക്ക് മയങ്ങി വീണതെന്ന് അറിയില്ലായിരുന്നു”…

“പിന്നെന്നും സ്ഥീരമയുള്ള അമ്മയുടെ വഴക്ക് കേട്ടാണ് എഴുന്നേറ്റത്”…

12 Comments

 1. ❤️❤️❤️

 2. നിധീഷ്

 3. അപ്പൂട്ടൻ❤??

  ♥♥♥♥

  1. ?❤️❤️❤️

 4. തൃശ്ശൂർക്കാരൻ ?

  ❤️❤️??

  1. ?❤️❤️

 5. വളരെ നന്നായിട്ടുണ്ട്?
  Waiting for next part ??

 6. ❣️❣️❣️

Comments are closed.