അഥർവ്വം 5 [ചാണക്യൻ] 159

Views : 13767

“എന്തിനാ അതൊക്കെ ആലോചിച്ചു എന്റെ അമ്മ വിഷമിക്കുന്നേ? വാ നമുക്ക് അകത്തേക്ക് പോകാം. ”

“വാ അനന്തൂട്ടാ അമ്മായി ഒരു സദ്യ തന്നെ ആക്കിയിട്ടുണ്ട്. കൈ കഴുകി വാ വേഗം ”

സീത അമ്മായി അവനെ നോക്കികൊണ്ട് പറഞ്ഞു.

“ശരിയാ അനന്തു… അമ്മായി നിങ്ങൾക്ക് വേണ്ടി എന്തൊക്കെയോ ആക്കിയിട്ടുണ്ട്.നല്ല രുചിയാ എല്ലാത്തിനും..  അമ്മായിയുടെ കൈപ്പുണ്യം നിങ്ങൾക്ക് അറിയണ്ടേ…  ”

മാലതി അവരെ കൊതിപ്പിച്ചു.

“ശോ വെറുതെ കളിയാക്കല്ലേ മാലതി ”

സീതയ്ക്ക് മാലതിയുടെ അഭിനന്ദനം ശരിക്കും പിടിച്ചു.

“അല്ല മക്കളെ നിങ്ങൾ വന്നു കഴിച്ചു നോക്ക്. വാ  ”

മാലതി അനന്തുവിനെ ക്ഷണിച്ചു.

അവൻ ചാവി കയ്യിൽ പിടിച്ചു പൂമുഖത്തേക്ക് നടന്നു.

പൂമുഖത്തെ പടിയിൽ വച്ചിരുന്ന കിണ്ടിയെടുത്തു അതിന്റെ ഉരലിലൂടെ ഒഴുകി വരുന്ന നേർത്ത വെള്ളം കൊണ്ടു കാലുകൾ കഴുകി ശുദ്ധമാക്കി.

അനന്തു മാലതിയുടെ കൈയും പിടിച്ചു നേരെ ഭക്ഷണം കഴിക്കുന്ന ഊട്ടുപുരയിലേക്ക് നടന്നു.

ഹാളിലേക്കുള്ള ഇടനാഴിയിൽ കുട്ടിപട്ടാളങ്ങൾ സദ്യ കഴിക്കാൻ ഇരുന്നു.

മുത്തശ്ശിയും മുത്തശ്ശനും അനന്തുവും ശിവയും ഡൈനിങ് ടേബിളിൽ ഇരുന്നു.

മീനാക്ഷി അനന്തുവിന്റെ അടുത്ത് സ്ഥാനം പിടിച്ചു.

മാലതിയും സീതയും ഷൈലയും മറ്റു അമ്മായിമാരും വിളമ്പുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

നനവുള്ള നാക്കില അവർക്ക് മുൻപിൽ നിരത്തി അതിൽ അച്ചാറും  രസവും പച്ചടിയും പപ്പടവും നിരത്തി അവസാനം ആവി പറക്കുന്ന കുത്തരി ചോറും അവർക്ക് മുൻപിൽ വിളമ്പി.

ചോറിൽ തീർത്ത കിണറിൽ സാമ്പാറും പുളിശ്ശേരിയും വിശ്രമം കൊണ്ടു.

“എല്ലാം നമ്മുടെ പറമ്പിൽ നിന്നും ഉണ്ടാക്കിയതാ.. ഒന്നും പോലും പുറത്തു നിന്നു വാങ്ങിച്ചിട്ടില്ല… വിഷമില്ലാത്ത പച്ചക്കറികളാ..പിന്നെ നമ്മുടെ പാടത്തു നിന്നുള്ള അരിയും.”

ശങ്കരൻ അഭിമാനത്തോടെ പറഞ്ഞു.

അനന്തു നല്ല വിശപ്പുള്ളതിനാൽ സദ്യ ആവേശത്തോടെ കഴിച്ചു.

ഒരുപാട് നാളുകൾക്ക് ശേഷമാണ് അവൻ നല്ലൊരു സദ്യ കഴിക്കുന്നത്.

അവന്റെ വയറും മനസ്സും ഒരുപോലെ നിറഞ്ഞു.

Recent Stories

The Author

ചാണക്യൻ

32 Comments

  1. Nalla feel mashaaa oru film kannunapolla🥰🥰🥰🥰

  2. kuiiiii.

    1. ചാണക്യൻ

      ചെക്കാ😍😍😘😘

  3. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………🤗🤗

  4. ചാണക്യൻ

    Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ💝💝

    1. സൂര്യൻ

      ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.

      1. ചാണക്യൻ

        സൂര്യൻ ബ്രോ………..
        അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
        AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി🤗😍💝

    1. ചാണക്യൻ

      ആശാനേ……………😘😘

      1. ചാണക്യൻ

        Akku…………….. നന്ദി💝💝

  5. 😍😍👌

    1. ചാണക്യൻ

      Sidharth c ബ്രോ………..😍😍

  6. അന്ധകാരത്തിന്റ രാജകുമാരൻ

    🥰🥰🥰🥰🥰❤♥

    1. ചാണക്യൻ

      അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..🤗🤗

  7. ❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………..🤗💝😍😘

    1. ചാണക്യൻ

      തമ്പുരാനേ……………😘😘

  8. 💙💙💙…

    ഇജ് പൊളിക്ക് മുത്തേ 🔥🔥🔥

    1. ചാണക്യൻ

      BLUE ബ്രോ……… പിന്നല്ലാന്ന്😁😘😘

  9. സൂര്യൻ

    👌

    1. ചാണക്യൻ

      സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ?🤗

      1. സൂര്യൻ

        വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
        കഥ നല്ലതാ. ആ flow ൽ പോട്ട്. 👍

        1. ചാണക്യൻ

          ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
          വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
          ഒത്തിരി സ്നേഹം മുത്തേ😍💝💝

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    💣 third

    1. ചാണക്യൻ

      കുഞ്ഞപ്പൻ പ്രഭുവേ നമോവാകം 🤗

  11. അല്ലൂട്ടൻ

    ❣️❣️

    1. ചാണക്യൻ

      അല്ലൂട്ടാ……………..💝💝

  12. 1st🖤

    1. ചാണക്യൻ

      John wick മുത്തേ………….🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com