അഥർവ്വം 5 [ചാണക്യൻ] 159

Views : 13767

തോളിൽ ഇട്ടിരുന്ന തോർത്തു എടുത്തു ചായക്കടയിലെ മര ബെഞ്ചിൽ അമർത്തി തുടച്ചുകൊണ്ടു അയാൾ ഇരുന്നു.

“കുമാരേട്ടാ ഞമ്മടെ പതിവ് ”

“ആരാ ബഷീറേ അത്. ”

ദേശം ഗ്രാമത്തിൽ ബൈക്കുകൾ വിരളം
ആയതിനാൽ കുമാരൻ ആകാംക്ഷയോടെ അയാളോട് ചോദിച്ചു.

“നമ്മുടെ അങ്ങുന്നിന്റെ കൊച്ചുമോനാ ”

“ബലരാമൻ അങ്ങുന്നിന്റെ മൂത്ത മോനോ? ”

“അല്ല കുമാരേട്ടാ… മാലതി കൊച്ചിന്റെ മോനാ”

ബഷീർ അയാളെ തിരുത്താൻ ശ്രമിച്ചു.

“ആണോ ബഷീറെ? മാലതിക്കൊച്ച് ഇങ്ങോട്ട് പോന്നോ ? ”

കുമാരേട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു.

“ഇന്നലെ വന്നതാ  ”

“അപ്പൊ ഉടനെ ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകുമോ ? ”

ചായക്കടയിൽ ഇരുന്ന് പരിപ്പ് വട കടിച്ചു തിന്നു കൊണ്ട് പ്രായമായ ഒരാൾ ചോദിച്ചു.

“ഇല്ലാന്ന് തോന്നുന്നു. ഇനി ഇബടെ ഉണ്ടാകും.”

ബഷീർ അൽപം അസ്വസ്ഥനായി.

“ഇപ്പ്രാവശ്യം ഭൂമി പൂജയ്ക്ക് എന്താകുമോ ആവോ? തിരുവമ്പാടിക്കാർ രണ്ടും കല്പിച്ചാന്ന കേൾക്കണേ”

കുമാരേട്ടന്റെ ഭാര്യ രാധ ഉള്ളിൽ നിന്നും ചായ
നിറച്ച ഗ്ലാസ് കയ്യിൽ എടുത്തുകൊണ്ടു വന്ന്  ബഷീറിന് സമീപം നീട്ടിക്കൊണ്ട് പറഞ്ഞു.

“ഇത്തവണ ആർക്കാ അതിനുള്ള യോഗം ദേവി
കൊടുത്തിരിക്കുന്നേ? ”

ദേശത്തെ വിദ്യാലയത്തിൽ പഠിപ്പിക്കുന്ന രവി മാഷ് എല്ലാവാരെയും നോക്കി ചോദിച്ചു.

“ബലരാമൻ അങ്ങുന്നിന്റെ മോൻ ആണെന്നാ കേട്ടത്.”

ആരോ അപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞു.

“ആ കൊച്ചിന്റെ വിധി. അതിനെ കൊല്ലുമോ അതോ ജീവനോടെ ബാക്കി വെക്കുമോയെന്ന് ആർക്കറിയാം? ”

രവി മാഷ് ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് ചുണ്ടിലേക്ക് അടുപ്പിച്ചു.

എല്ലാവരും അൽപ സമയം നിശബ്ദരായി.

Recent Stories

The Author

ചാണക്യൻ

32 Comments

  1. Nalla feel mashaaa oru film kannunapolla🥰🥰🥰🥰

  2. kuiiiii.

    1. ചാണക്യൻ

      ചെക്കാ😍😍😘😘

  3. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………🤗🤗

  4. ചാണക്യൻ

    Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ💝💝

    1. സൂര്യൻ

      ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.

      1. ചാണക്യൻ

        സൂര്യൻ ബ്രോ………..
        അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
        AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി🤗😍💝

    1. ചാണക്യൻ

      ആശാനേ……………😘😘

      1. ചാണക്യൻ

        Akku…………….. നന്ദി💝💝

  5. 😍😍👌

    1. ചാണക്യൻ

      Sidharth c ബ്രോ………..😍😍

  6. അന്ധകാരത്തിന്റ രാജകുമാരൻ

    🥰🥰🥰🥰🥰❤♥

    1. ചാണക്യൻ

      അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..🤗🤗

  7. ❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………..🤗💝😍😘

    1. ചാണക്യൻ

      തമ്പുരാനേ……………😘😘

  8. 💙💙💙…

    ഇജ് പൊളിക്ക് മുത്തേ 🔥🔥🔥

    1. ചാണക്യൻ

      BLUE ബ്രോ……… പിന്നല്ലാന്ന്😁😘😘

  9. സൂര്യൻ

    👌

    1. ചാണക്യൻ

      സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ?🤗

      1. സൂര്യൻ

        വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
        കഥ നല്ലതാ. ആ flow ൽ പോട്ട്. 👍

        1. ചാണക്യൻ

          ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
          വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
          ഒത്തിരി സ്നേഹം മുത്തേ😍💝💝

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    💣 third

    1. ചാണക്യൻ

      കുഞ്ഞപ്പൻ പ്രഭുവേ നമോവാകം 🤗

  11. അല്ലൂട്ടൻ

    ❣️❣️

    1. ചാണക്യൻ

      അല്ലൂട്ടാ……………..💝💝

  12. 1st🖤

    1. ചാണക്യൻ

      John wick മുത്തേ………….🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com