നിൻ ഓർമകളിൽ [ABHI SADS] 149

തോന്നും..അങ്ങനെ തീരെ വയ്യാതെ വന്നപ്പോ നിന്നോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി അതാ ഇന്ന് രാവിലെ വിളിച്ചത് നിന്റെ ലാൻ ലൈൻ നമ്പർ അല്ലാതെ എനിക്ക് വേറെ നമ്പർ അറിയില്ല..
തിരിച്ചു വിളിക്കാത്തത് കണ്ടപ്പോ തോന്നി പേര് പറയണ്ടായിരുന്നു വെന്ന് എന്നൊടുളള ദേഷ്യം കൊണ്ടാവും അല്ലേ നീ തിരിച്ചു വിളിക്കാഞ്ഞത്.. സാരല്ല നീ എന്നെങ്കിലും തിരിച്ചു ഇങ്ങോട്ട് വിളിക്കുമെന്നും ഇങ്ങോട്ട് വരുമെന്നും ഉള്ള പ്രതീക്ഷയിൽ ആണ് ഞാൻ ഇത് എഴുതുന്നത്..
ഇനി നീ വന്നില്ലെങ്കിലും കുഴപ്പം ഇല്ല വന്നാലും വന്നില്ലെങ്കിലും ഞാൻ അറിയില്ലല്ലോ..
ഒരുപക്ഷേ നമ്മൾ പിരിയാതെ നീ എന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ അതായിരിക്കും ഞാൻ നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ ചതി..അതാ ഞാൻ..കല്യാണം കഴിഞ്ഞതായി അറിഞ്ഞു ഭാര്യക്ക് സുഖം തന്നെയാണെന്ന് വിശ്വസിക്കുന്നു…
-ഒത്തിരി ഇഷ്ട്ടത്തോടെ പാർവ്വതി

വായിച്ചു കഴിഞ്ഞ ശേഷം അവൾ മെല്ലെ തല യുയർത്തി അവനെ നോക്കി…
അവന്റെ കണ്ണുകൾ നിറഞൊഴുകാൻ തുടങ്ങിയിരുന്നു…
എന്തെന്നില്ലാത്ത ഒരു മൗനം അവളിലും പടർന്നു ചേരാൻ തുടങ്ങി…
കാർ ആ കെട്ടിട കെട്ടിട കവാടം കടന്നു മുന്നോട്ടു കുതിച്ചു അവടെ വച്ചിരുന്ന ബോർഡ് ലായി ഏതോ ഒരു കാൻസർ സെന്ററിന്റെ പേര് അവ്യക്തമായി കാണാം…!!

 

 

THE END

ഇത് ഞാൻ എഴുതിയതല്ല എന്റെ സുഹൃത്ത്‌ പൂമ്പാറ്റ ഗിരീഷ് എഴുതിയത് ആണ്

 

ഇഷ്ടപെട്ടെങ്കിൽ ഒരു Like കൊടുത്തേക്ക്….

22 Comments

  1. ഏക - ദന്തി

    നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു

    1. ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്

  2. നിധീഷ്

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❣️

  4. Abhi sads enna pole ethum oru sad story ayallo

    1. Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം

  5. ???….

    All the best ?

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. അമ്മിട്ട് ആണോ

Comments are closed.