എന്റെ ചട്ടമ്പി കല്യാണി 5 [വിച്ചൂസ്] 245

“പോവല്ലേ ഇനി ഞാൻ മിണ്ടില്ല “…. അതും പറഞ്ഞു ഞാൻ കണ്ണടച്ചു…. അവള് ശ്വാസം എടുക്കുന്നത് എനിക്ക് അറിയാം പറ്റുന്നുണ്ട്… പതുക്കെ ഞാൻ ഉറക്കത്തിൽ ആയി….
\\\\\\\\\\\\\\\\\\\\
അവൻ അവിടെ ഇരുന്നു ഉറങ്ങട്ടെ ഇനി കഥ ഞാൻ പറയാം ഞാൻ ആരാ എന്നല്ലേ ഇപ്പോ നിങ്ങൾ ആലോചിച്ചത്…. ഞാനാണ് ശ്രീഹരി… ഇനി കുറച്ചു നേരം ഞാൻ സംസാരിക്കാം… കഥയിലെ ഹീറോ അവനായത് കൊണ്ട്…. അവന്റെ കാര്യം മാത്രം പറഞ്ഞപോരാലോ….
എന്നെയും ദേവുവിനെയും അവിടെ പറമ്പിൽ ആക്കി അവൻ മാവിന്റെ ചൂവട്ടിൽ പോയി… എനിക്ക് അപ്പോഴും പോയ കിളി തിരിച്ചുവന്നിട്ടില്ല…. ഒന്ന് കാണാൻ വേണ്ടിയാ ഇവളോട് ഇറങ്ങി വരാൻ പറഞ്ഞേ ഇവളാണേൽ പെട്ടിയും പൂട്ടിയും ഇട്ടുകൊണ്ട് വന്നേക്കുവാ കൂരിപ്
ദേവു : ഹരിയേട്ടാ നമ്മക്ക് പോവണ്ടേ… വിച്ചൂവേട്ടൻ എന്താ അങ്ങോട്ടു പോയെ???
ഞാൻ : അവൻ മാങ്ങാ പറിക്കാൻ പോയതാ മോളെ..
ദേവു : ഒളിച്ചോടാൻ പോകാൻ നേരത്ത് ആണോ മാങ്ങാ പറിക്കാൻ പോണേ???
ദൈവമേ ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ??? ഇതാണ് പറയുന്നത് ലുക്ക്‌ കണ്ടിട്ടു ഒരു പെണ്ണിനെ സ്നേഹിക്കരുതെന്നു…
“ദേവു ഞാൻ മോളെ കാണാൻ വേണ്ടി മാത്രം വന്നതാ… അല്ലാതെ ഒളിച്ചോടാൻ അല്ല “
ഞാൻ ഇതും പറഞ്ഞു കഴിഞ്ഞതും പെണ്ണ് കിടന്നു മോങ്ങാൻ തുടങ്ങി ഇടക്ക് ഇടക്ക് എന്നെ പറ്റിച്ചേ എന്നാ വിളിയും….ആരേലും കേട്ടുകൊണ്ട് വന്ന കഴിഞ്ഞു കഥ
“മോളുസേ കരയല്ലേ “
“വേണ്ട എന്നെ പറ്റിക്കണ്ട…. നിങ്ങളെ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട ഞാൻ ഇന്ന് കുളിച്ചത്….. അറിയോ?? നിങ്ങൾ വരുമെന്നു പറഞ്ഞത് കൊണ്ട
എന്റെ  പുതിയ മേക്കപ്പ് സെറ്റ് വച്ചു ഞാൻ മേക്കപ്പ് ചെയ്തെ അറിയോ”??
അഹ് ബെസ്റ്റ് എനിക്ക് ഇങ്ങനെ കിട്ടിയാലും പോരാ….
“മോളെ ദേവൂസേ നിന്നെ എനിക്ക് ഒരുപാടു ഇഷ്ടമാ എന്റെ ജീവന…. അതുകൊണ്ടാ നിന്റെ അപ്പനെ പേടിയായിട്ടു പോലും നിന്നെ കാണാൻ ഞാൻ ഇങ്ങു വന്നേ.”
അതും പറഞ്ഞു ഞാൻ അവളെ നോക്കി സംഭവം ക്ലിക്ക് ആയി…. ഇപ്പോ കരച്ചിൽ നിന്നിട്ടുണ്ട്…
“നിനക്ക് ഞാൻ വാക്ക് തരുവാ നമ്മുടെ കാര്യത്തിൽ നിന്റെ അപ്പൻ ഉടക്കിയാൽ നമ്മക്കു  ഒളിച്ചോടാം പോരെ.”
“മം.”
“ഇരുന്നു മൂളാതെ ഒന്ന് ചിരിക്കു എന്റെ സുന്ദരി കുട്ടി. “
ഇപ്പോ ഓക്കേ ആയി ദൈവമേ ഇനി ഇതുപോലെ എന്തൊക്കെ പറഞ്ഞാൽ ആണ് പിടിച്ചു നിൽക്കാൻ പറ്റുന്നത്…അപ്പോഴാ ഒരു കാര്യം ആലോചിച്ചത് ഇനി ഇവിടെ നിന്നാൽ പിടി വീഴും ഉറപ്പാ എന്തിനാ വെറുതെ ഇവളുടെ അപ്പന് പണി ഉണ്ടാകുന്നത്…
“ദേവു ചേട്ടൻ പോകുന്നേ ആരേലും കണ്ടാൽ പ്രശ്നം ആകും “… അതും പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാ പെണ്ണ് അഹ് സന്തോഷ വാർത്ത പറഞ്ഞേ….
“അതിനു ഇവിടെ ഞാനും കല്ലുവും മാത്രേയുള്ളു ഏട്ടാ…”
ഓഹോ അത് കേട്ടപ്പോൾ എന്റെ സാറേ ഐആം വെരി ഹാപ്പി….
“എന്നാ പിന്നെ കുറച്ചു കഴിഞ്ഞു പോകാം അല്ലേ???”
“അതൊക്കെ ഓക്കേ “

24 Comments

  1. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤

  2. Nallatha waiting for next part

    1. വിച്ചൂസ്

      Thnk u ❤

  3. Nannayitund bro.. continue…❤️?❤️?kurachkoodi page kootti ezhuthanam bro. All the best ?

    1. വിച്ചൂസ്

      Thnks❤

  4. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  5. ❤️❤️❤️❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  6. ഹലോ ബ്രോ ആദ്യഭാഗം വായിച്ചപ്പോൾ മറ്റൊരു ദുരന്തം ആയിരിക്കും എന്നാണ് വിചാരിച്ചത്… പക്ഷേ ഇപ്പോൾ ഇപ്പോൾ വളരെ നന്നായി നിങ്ങളുടെ കഥ മുന്നോട്ടു പോകുന്നുണ്ട്… അഭിനന്ദനങ്ങൾ …. നന്ദി … പിന്നെ ചളിയുടെ കാര്യം അത് തീർച്ചയായും കഥാഗതിക്ക് യോജിച്ച രീതിയിൽ തന്നെയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്. കൊള്ളാം നന്നായി തുടരുക

    1. വിച്ചൂസ്

      Thank u so much bro… ❤❤

  7. നിധീഷ്

    ❤❤❤

    1. വിച്ചൂസ്

      ❤❤

  8. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  9. മന്നാഡിയാർ

    ♥♥♥♥കൊള്ളാം bro

    1. വിച്ചൂസ്

      Thank u ❤ bro ningalode peru njan onnu use cheyunund adutha partil…. Ok alle???

  10. അടിപൊളി ബ്രോ ❤️❤️❤️

    1. വിച്ചൂസ്

      Thnk u broo❤

  11. ❣️❣️❣️

    1. വിച്ചൂസ്

      ❤❤

Comments are closed.