ശിവനന്ദനം 4 [ABHI SADS] 204

Views : 9976

“എന്തിനാടാ എന്നെ കളിയാക്കി ചിരിക്കൂന്നേ…. അതും പറഞ്ഞവൾ മുഖം വീർപ്പിച്ചു വാട്ടർബലൂണ് ഊതി പെരുപ്പിച്ചാൽ എങ്ങനെ ഇരിക്കുമോ അങ്ങനെ ഇരിക്കും……അതുകണ്ടതും വീണ്ടും ഞങ്ങളിൽ ചിരി വന്നെങ്കിലും കഷ്ടപെട്ടു അത് പിടിച്ചു വച്ചു… ഇല്ലെങ്കിൽ ഞങ്ങളുടെ ആരോഗ്യത്തിന് ഹാനികരം ആണെന്ന് അറിയാമായിരുന്നു….പക്ഷെ അതിനു ആയുസ് കുറവായിരുന്നു വിഷ്ണുവിന്റെ കൺട്രോൾ പോയി അവൻ ചിരിച്ചു…. തീർന്നു… തീർന്നു…. അതുകണ്ടപ്പോൾ അവളുടെ മുഖം വീണ്ടും വീർത്തും വ്യത്യാസം എന്തെന്നാൽ ചുവന്നു തുടുത്തു നല്ല ദേഷ്യഭാവത്തിൽ ആയിരുന്നു എന്ന് മാത്രം…..ഞങ്ങളെ നോക്കി ചുണ്ടുകൾ കൊണ്ട് ഗോഷ്ടികാണിച്ചിട്ട് അവൾ ഉമ്മറത്തേക്ക് ഓടി പോയി…(“”””ഈ നിസാര കാര്യത്തിന് എന്തിനാ എത്രയും ദേഷ്യം അവളിൽ വന്നതെന്ന് നിങ്ങൾക്ക് തോന്നിട്ടുണ്ടകാം അതിനുള്ള ഒരൊറ്റ ഉത്തരം ഞങ്ങൾക്ക് ദേഷ്യം കാണിക്കാനും സന്തോഷം കാണിക്കാനും ഫ്രണ്ട്സ് എന്നാ നിലയിൽ ഞങ്ങൾ മൂന്നുപേർക്കും ഞങ്ങൾക്ക് മാത്രമാണ് ഇതിനർത്ഥം വേറെ ഫ്രണ്ട്സ് ഇല്ല എന്നല്ല ഇവരുടെ ഫ്രണ്ട്ഷിപ്പിന്ടെ ആഴം വളരെ വലുതാണ്””””)…ഉമ്മറത്തെത്തിയതും അവിടെ നില്കാതെ കേറിവാട തെണ്ടികളെ എന്ന് അവൾ വിളിച്ചു പറഞ്ഞു അവളുടെ ശബ്ദം കെട്ടാത്തോണ്ടാവാം അവളുടെ അമ്മ അടുക്കളയിൽ നിന്ന് വന്നത്”….

“ഹാ നിങ്ങളായിരുന്നോ… ഇവളുടെ ശബ്ദം കേട്ട് ഞാൻ വേറെ ആരോ ആണെന്ന് കരുതി”….

“ഞങ്ങൾ നേരെ അവളുടെ റൂമിൽ പോയി അവിടെ കേറിയതും വിഷ്ണുവിന് കിട്ടി നടുപുറം നോക്കി അവളുടെ മാസ്റ്റർപിസ് അടി..
പിന്നെ കുറെ കലപില കലപില പറഞ്ഞു. ഇരുന്നു….അവസാനം ശിവ കാര്യം ആങ് പറഞ്ഞു”…..

“ടാ ഇപ്പൊ എന്താ ചെയ്യാ… ഇവിടെ കിട്ടുന്ന് ഉറപ്പുണ്ടോ”
-വൃന്ദ

“ഇല്ല അതല്ലേ എന്താ ചെയ്യുകന്നു ആലോജിക്കുന്നെ
-ശിവയും വിഷ്ണുവും ഒരേ സ്വരത്തിൽ പറഞ്ഞു”….

“ആലോജിക്കാം… എന്ന് അവൾ പറഞ്ഞു പിന്നെയും ഒരുപാട് സമയം അവിടെ ചിലവഴിച്ചു ഏകദേശം സന്ധ്യ ആകാറായപ്പോൾ ആണ് ഞങ്ങൾ അവിടുന്ന് ഇറങ്ങിയത്”…

‘വിഷ്ണുവിനെ അവന്ടെ വിട്ടിൽ ഡ്രോപ്പ് ചെയ്ത് ഞാൻ നേരെ വിട് പിടിച്ചു’…

‘ആഹാ പിതാശ്രി നേരത്തെ വന്നല്ലോ’…

Recent Stories

The Author

12 Comments

  1. ❤️❤️❤️

    1. 😍❤️

  2. നിധീഷ്

    1. 😍❤️

  3. അപ്പൂട്ടൻ❤🇮🇳

    ♥♥♥♥

    1. 😍❤️❤️❤️

  4. തൃശ്ശൂർക്കാരൻ 🖤

    ❤️❤️🖤😇

    1. 😍❤️❤️

  5. വളരെ നന്നായിട്ടുണ്ട്😼
    Waiting for next part 😼😼

  6. ❣️❣️❣️

    1. ❤️😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com