ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

Views : 27259

ഞങ്ങളിത് വരെ ചേച്ചിയുടെ ഫോട്ടോ പോലും കണ്ടിട്ടില്ല…. അമ്മ അയക്കാൻ പോയപ്പോഴൊക്കെ വേണ്ടാന്ന് പറഞ്ഞു… ചേച്ചിയോടും അങ്ങനെ തന്നെയാണ് പറഞ്ഞത്….
കാരണം , ഞങ്ങൾ രണ്ട് പേരും തീരുമാനിച്ചതായിരുന്നു , ഞങ്ങളുടെ ചാന്ദ്നിച്ചേച്ചിയെ ഞങ്ങൾ ആദ്യമായി കാണുന്നത് നേരിട്ട് തന്നെയാകും , ഒരിക്കലും ഫോട്ടോയിലാവില്ലെന്ന്…
എന്നാൽ , ജീവിതത്തിൽ പോലും കാണാൻ പറ്റില്ലെന്ന് ഒരിക്കലും കരുതിയില്ല..
അന്ന് ഫോട്ടോ കണ്ടാൽ മതിയായിരുന്നു..അല്ലേ ആദീ…”

“അതൊന്നുമില്ല ജൂഹീ….ചേച്ചി നമുക്കായി കാത്തിരിക്കും…എത്ര കാലമായാലും ചേച്ചി നമ്മൾ തിരിച്ചു വരുന്നതും കാത്തു നിൽക്കും.. എനിക്കുറപ്പാണത്…..”

“അങ്ങനെയൊന്നും ചിന്തിക്കേണ്ട കീർത്തീ…
അവൾക്കെങ്കിലും നല്ല ജീവിതം കിട്ടട്ടെ….
നിങ്ങൾ സ്വപ്നത്തിൽ പോലും അതൊന്നും ആഗ്രഹിച്ചു നിൽക്കേണ്ട…
കുറച്ചു കഴിഞ്ഞാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവൾ വേറെ കല്യാണം കഴിക്കും….”

“അതൊന്നുമില്ല…
ആദിക്ക് അറിയാഞ്ഞിട്ടാണ് , ആദി എന്ന് പറഞ്ഞാൽ ചേച്ചിക്ക് ജീവനാണ്… ലോകത്തെ വേറെയെന്തിനേക്കാളും ഇഷ്ടമാണ് ആദിയെ…
അത് ഞങ്ങൾ പലപ്പോഴും മനസ്സിലാക്കിയിട്ടുണ്ട്….
ചേച്ചിയുടെ ജീവിതത്തിൽ ആദിയ്ക്ക് പകരക്കാരനുണ്ടാവില്ല…..അതിനിയെത്ര വർഷം കഴിഞ്ഞാലും അങ്ങനെ തന്നെയായിരിക്കും…ഒരു മാറ്റവുമുണ്ടാവില്ല… ”

“എനിക്കറിയാടോ….അവൾ കല്യാണം കഴിക്കില്ലായെന്നും നമുക്ക് വേണ്ടി എത്ര വർഷം വേണമെങ്കിലും കാത്തിരിക്കുമെന്ന് എനിക്കും ശരിക്കുമറിയാം..
പക്ഷേ, കല്യാണം കഴിഞ്ഞാൽ മതിയായിരുന്നുവെന്നാണ് ഇപ്പോൾ എന്റെ പ്രാർത്ഥന….എന്നെ കാത്തു നിന്നിട്ട് അവളുടെ ജീവിതം നശിക്കരുത്…
ആദിയെ പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാൾ ജീവനാണ് അവൾക്ക് നിങ്ങളും…അങ്ങനെയുള്ള എന്റെ ചാന്ദ്നിയെയാണ് ഞാനിന്നു കരയിപ്പിച്ചത്….”

“പോട്ടെ ആദീ.. അത് ചിന്തിച്ചു നിൽക്കേണ്ട…എത്ര വേദനിപ്പിച്ചാലും ചേച്ചിക്ക് പിന്നീടത് മനസ്സിലായിക്കോളും , ആദി എന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞതെന്ന്..”

“ഹ്മ്മ്…. പോട്ടെ….
നിങ്ങളുറങ്ങ്…സംസാരിച്ചു സമയം വൈകി…”

“നാളെയും ആദിക്ക് എവിടെയെങ്കിലും പോകാനുണ്ടോ…? ”

“ഇല്ലെടോ… കുറച്ചു ദിവസത്തേക്ക് എവിടെയും പോകുന്നില്ല….”

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. മാരകം 👏👏👏👏

  2. അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  3. Bro next part evde

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  4. Bro nirthiyo

  5. Next par eppazha bro katta waiting

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ramzan kqzhinja udane undaakum bro♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  6. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…

      പെട്ടെന്ന് തന്നെ ശ്രമിക്കാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍😍

      1. ♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥

    2. Bro adutha part eppozha . Plz onnu fast aakane Katta waiting aanu

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍😍

  8. മാലാഖയെ പ്രണയിച്ചവൻ

    Waiting for next part ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u😍

    2. Bro next part udane undakumo

  9. 💓💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  10. 😂❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com