എന്റെ ചട്ടമ്പി കല്യാണി 4 [വിച്ചൂസ്] 198

Views : 22522

“വെറും കല്യാണി അല്ലടാ ചട്ടമ്പി കല്യാണി….. എന്റെ മാത്രം….”

അങ്ങനെ ഒരു പഞ്ചും പറഞ്ഞു നെഞ്ച് വിരിച്ചു നിൽകുമ്പോഴാ എവിടെ നിന്നോ ഒരു പൊട്ടിച്ചിരി…. നോക്കുമ്പോൾ അവനാ ഹരി എന്തോ വലിയ തമാശ കേട്ടപോലെ ചിരിക്കുന്നേ…

“ഡാ മതിയട നിന്റെ കൊലച്ചിരി ” അവന്റെ ചിരി കണ്ടിട്ടു എനിക്ക് വിറഞ്ഞു കേറാൻ തുടങ്ങി… പട്ടി കുറെ നേരം ആയി….എന്റെ വരവ് കണ്ടതും അവൻ ചിരി നിർത്തി.
“എന്താടാ കിണ്ണിക്കുന്നില്ലേ??”
“ഓരോന്ന് ആലോചിച്ചു ചിരിച്ചു പോയതാടാ “
“ഇപ്പോ എന്താണാവോ സർ ആലോചിച്ചത്??”
“കുറച്ചു മുൻപ് അവളെ കണ്ടപ്പോ പിരിവെട്ടി നിന്ന നീയാണോ മോനുസേ അഹ് പെണ്ണിന്റെ പിന്നാലെ പോകാൻ നിൽക്കുന്നത് “
കാര്യം ലവൻ പറഞ്ഞത് ശെരിയാ ഭദ്രകാളിയെ പോലെ അല്ലേ അവളൂടെ നിൽപ്പു എന്തെങ്കിലും മിണ്ടാൻ പറ്റുവോ… പക്ഷേ ഇനി എനിക്ക് അഹ് ഭദ്രകാളിയെ മതി…. എനിക്ക് ഉറപ്പാ അഹ് ഭദ്ര കാളിയുടെ ഉള്ളിൽ ഒരു ദേവി രൂപം ഉണ്ട്…
“ഡാ ഇനി എന്താ പ്ലാൻ???” ഹരിയാണ്.
അവൻ പറഞ്ഞപോഴാ ഞാനും അത് ആലോചിച്ചത്….
“നീ അച്ഛനെ വിളിക്കു എന്നിട്ടു എവിടെ ഉണ്ടന്ന് ചോദിക്കു രണ്ടു പേരും..നമ്മുക്ക് പോയി നോക്കം.. “
അവൻ ഫോൺ ചെയ്യാൻ തുടങ്ങി ഞങ്ങളോടെ അച്ഛന്മാരെ പറ്റി പറഞ്ഞില്ലാലോ…??എന്റെ അച്ഛൻ അനിൽ… ഹരിയുടെ അച്ഛൻ കുട്ടൻ രണ്ടുപേരും അടുത്ത കൂട്ടുകാർ ആണ്… ഒരു ചെറിയ തട്ടുകടയിൽ തുടങ്ങി ഇന്ന് സിറ്റിയിൽ പല ഇടത് ആയിട്ട് ഹോട്ടലുകൾ ഉണ്ട്…. പിന്നെ ചെറിയ കൺസ്ട്രക്ഷൻ വർക്കസും ഞങ്ങൾക്ക് രണ്ടുപേർക്കും ഇതിൽ ഒന്നും താല്പര്യമില്ലാത്തത് കൊണ്ട് തല ഇടാറില്ല…
“വിച്ചുവെ അവര് ഹോട്ടലിൽ ഉണ്ട് അങ്ങോട്ടു ചെല്ലാൻ പറഞ്ഞു…. എന്നാ നമ്മുക്ക് പോവാം???”

Recent Stories

The Author

VICHUS

17 Comments

  1. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤

  2. ✍️✍️✍️👍

    1. വിച്ചൂസ്

      ❤❤

  3. Adipwoli ❤️

    1. വിച്ചൂസ്

      Thanks❤

  4. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Nalla flow und pettanu post cheyyanam

    1. വിച്ചൂസ്

      ശ്രെമിക്കാം…. ഇതുവരെ എഴുതിയതാണ് പോസ്റ്റ്‌ ചെയ്തത് ഇനി ആലോചിക്കണം… Thanks❤

  5. Nalla kadha…valare ishtapettu….nalloru flow kitunund….page valippam koottan shramikuka…ithiri time eduthitt ayaalum page kootti ayachaal ellavarkum orupole ishtapedum…

    Kepp writing…🥰

    1. വിച്ചൂസ്

      ഉറപ്പായും ശ്രെമിക്കുന്നതാണ് ❤❤ നന്ദി

  6. മുത്തേ… പൊളി 🖤🖤🖤
    എന്താ പറയാ.😘😘. നല്ല flow ഉണ്ട് എഴുത്തിൻ.😍 പിന്നെ പേജ് കുറച്ചും കൂടി കൂട്ടാൻ ശ്രമിക്കുക.😜 Tym എടുത്തു എഴുതിയാൽ മതി bcz aa flow നഷ്ടപ്പെടുകയാണ് പെട്ടന്ന് തീർന്നിട്ട് 😁

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤❤

  7. മുത്തേ… പൊളി 🖤🖤🖤💖

    1. വിച്ചൂസ്

      താങ്ക്സ് മുത്തേ ❤❤

  8. ഒന്നാമൻ

  9. ❤❤❤❤

    1. വിച്ചൂസ്

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com