ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

Views : 27274

“ആദീ….ഇത് മീര….ഇവരുടെ കൂട്ടത്തിലെ കാന്താരി…ഇവിടെ, പ്രിയയുടെ കൂടെ തന്നെയാണ് പഠിക്കുന്നത്..കല്യാണം ഉറപ്പിച്ചു എന്ന പേരും പറഞ്ഞിട്ട് , ഇവളുടെ അച്ഛൻ ഇവിടുന്ന് പിടിച്ചു കൊണ്ട് പോയതാ… ഇപ്പോൾ ആ കല്യാണവും മുടക്കിയിട്ടുള്ള വരവാണ്….
മുടങ്ങിയതൊന്നുമല്ല… മുടക്കിയതാകും… അതാണ് ഇവളുടെ ശീലം ”

ആദിയൊന്ന് പുഞ്ചിരിച്ചു…അവൾ മുഖത്ത് ഇത്തിരി ഗമയും പിടിപ്പിച്ചു കൊണ്ട് അവന്റെ നേരെ കൈ നീട്ടി…

“ഹായ്….ഞാൻ മീര ”

“ഹായ്…. ഞാൻ ഡെറിക് ”

തിരിച്ച് കൈ കൂപ്പിക്കൊണ്ട് പറഞ്ഞു….

“ഡെറിക്…. ഇതെന്ത് പേര് ? ”

ഇത് കേട്ടപ്പോൾ മാമിയാണ് അതിന് മറുപടി പറഞ്ഞത്….

“അവന്റെ പേര് ഡെറിക് എന്നാണ്….. നമ്മൾ ആദി എന്ന് വിളിക്കുന്നു എന്ന് മാത്രം….”

“ഓഹ്….അങ്ങനെ… എന്നാലും ഈ ഡെറിക് എന്ന പേര്….
എന്തോ ഒരു മെന തോന്നുന്നില്ലല്ലോ…
ഹാ…. അത് പോട്ടെ..
ഇയാൾക്കെന്താ എനിക്ക് കൈ തന്നാൽ… ചാരിത്ര്യം നഷ്ടപ്പെട്ടു പോകുമോ ? ”

അതിന് മറുപടിയായി ഒരു പുഞ്ചിരി മാത്രം മറുപടി നൽകിക്കൊണ്ട് മാമിയോട് പറഞ്ഞിട്ട് കുട്ടികളെയും കൂട്ടി അവൻ മുകളിലേക്ക് കയറിപ്പോയി…

ദിവസങ്ങൾ കുറച്ച് കൂടി കടന്നു പോയി….
ആദ്യമൊക്കെ ആദിക്ക് മുന്നത്തേത് പോലെ മാമിയുടെ വീട്ടിൽ കയറിപ്പോകാൻ മടിയായിരുന്നുവെങ്കിലും പിന്നീട് വീണ്ടും ആ പതിവ് തുടർന്നു…എന്നാലും മീരയോട് തീരെ സംസാരിക്കാറുണ്ടായിരുന്നില്ല….
അവനോടുള്ള അവളുടെ പെരുമാറ്റവും അങ്ങനെയായിരുന്നു….

ഒരു ദിവസം വൈകുന്നേരം , പതിവ് പോലെ മാമിയോട് കൂടെ അടുക്കളപ്പണിയിലായിരുന്നു ആദി….കുട്ടികൾ സ്കൂൾ വിട്ടു വന്നത് കൊണ്ട് അവരും അടുക്കളയിൽ തന്നെയുണ്ടായിരുന്നു….മീരയും പ്രിയയുമൊക്കെ കോളേജ് വിട്ടു വന്നിട്ടുണ്ടായിരുന്നില്ല…. മാമിയും ആദിയും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു….പെട്ടെന്ന് പുറത്ത് വലിയൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടി….

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. മാരകം 👏👏👏👏

  2. അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  3. Bro next part evde

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  4. Bro nirthiyo

  5. Next par eppazha bro katta waiting

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ramzan kqzhinja udane undaakum bro♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  6. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…

      പെട്ടെന്ന് തന്നെ ശ്രമിക്കാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍😍

      1. ♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥

    2. Bro adutha part eppozha . Plz onnu fast aakane Katta waiting aanu

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍😍

  8. മാലാഖയെ പ്രണയിച്ചവൻ

    Waiting for next part ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u😍

    2. Bro next part udane undakumo

  9. 💓💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  10. 😂❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com