നിൻ ഓർമകളിൽ [ABHI SADS] 149

“സിമ്പിൾ അല്ലായിരുന്നു അത് കൊണ്ട് പെട്ടെന്ന് കഴിഞ്ഞു”

“ഉവ്വ് വ്വ് റിസൾട്ട് വരുമ്പോ അറിയാം..എടാ പിന്നെ നിങ്ങളുടെ ക്ലാസിലെ ആ പെണ്ണുണ്ടല്ലോ പാർവതി അവൾക്കെന്താ പറ്റിയത്..?”

“പാർവതി…അവൾക്ക് എന്ത് പറ്റാൻ..?”

രാജീവ് ആണ് പ്രതികരിച്ചത്..
“ആ കുട്ടി ഇതുവരെ ഒരു exam പോലും എഴുതിയിട്ടില്ല വീട്ടിലേക്ക് വിളിച്ചിട്ട് ആരും ഫോണ് എടുക്കുന്നും ഇല്ല ,നിങ്ങൾക്ക് വല്ലോം അറിയോ..”

“ഇല്ല മിസ്‌”

“ഉം”

അവന് വെയിലിന്റെ ചൂട് കൂടിയത് പോലെ തോന്നി തൊണ്ട വരണ്ടു എന്തൊക്കെയോ പറയാൻ വേണ്ടി വാക്കുകൾ തിരഞ്ഞു പക്ഷെ ശബ്‌ദം സ്‌ത്ഭിച്ചൊരുന്നു

“നിനക്ക് അവളുടെ വീട് അറിയില്ലേ വാ നമുക്ക് ഒന്ന് പോയി നോക്കാം..”

“ഉം”

ഒരു മൂളൽ മാത്രമായിരുന്നു അവന്റെ പ്രതികരണം അല്ലെങ്കിലും മനസ്സ് വ്രണപ്പെടുമ്പോൾ ആദ്യം മരിക്കുന്നത് വാക്കുകളാണല്ലോ..

അവർ അവളുടെ വീട്ടിലേക്ക് എത്തുമ്പോൾ ഒരു ലോറിയിൽ നിന്നും ആരൊക്കെയോ ആ വീട്ടിലേക്ക് സാധങ്ങൾ ഇറക്കി കൊണ്ടിരിക്കുകയായിരുന്നു…ചോദിച്ചപ്പോൾ ആ വീട് 2 ദിവസം മുമ്പ് അവർ വാങ്ങിയെന്ന് മനസിലായി ഇതിന് മുമ്പ് അവിടെ താമസിച്ചവരെ കുറിച്ചു കുറിച്ചു അവർക്ക് ഒന്നും അറിയില്ല ഇപ്പൊ എവിടെയാണെന്നോ contact ചെയ്യാനുള്ള നമ്പറോ ഒന്നും തന്നെ അവരുടെ കയ്യിൽ നിന്ന് കിട്ടിയില്ല..

“ടാ അവൾ നിന്നെ ഒഴിവാക്കാനാണ് ഇതൊക്കെ ചെയ്തതെങ്കിൽ പോവാൻ പറഡാ അവളോട്..”

“ഹാ വിട്ട് കളയെടാ..”

കൂട്ടുകാരുടെ ആശ്വാസ വാക്കുകൾ…. അല്ലേലും കൂട്ടത്തിലൊരുതന്റെ ചങ്ക് പിടഞ്ഞു നിക്കുന്നത് കാണാൻ ആർക്കും പറ്റില്ലലോ..

“ഉം ഞാനത് വിട്ടടാ”

രാജീവ് ഒരു വികൃതമായ പുഞ്ചിരി മുഖത്തു വരുത്തി കൊണ്ട് പറഞ്ഞു..
ഏകദേശം ഒന്നര വർഷം എടുത്തു അവളെ മറക്കാൻ പക്ഷെ ഇപ്പൊ ആ പേര് കേട്ടപ്പോ വീണ്ടും അവളുടെ ഓർമകൾ തുടക്കം മുതൽ ഓരോന്നോരോന്നായി വന്നു കൊണ്ടിരിക്കുകയാണ് അപ്പൊ താൻ ഇത്രയും കാലം അവളെ മറന്നെന്നു കരുതിയത് വെറുതെയാണ് ശെരിക്കും മറന്നതായി നടിക്കുകയായിരുന്നു…

“സർ വീടെത്തി..”

ചിന്തകളാൽ കാട് കയറിയ രാജീവ് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു
“താങ്ക്സ്”

അവൻ കാറിൽ നിന്നും ഇറങ്ങി കോളിംഗ് ബെൽ ൽ കൈ അമർത്തി…

“എന്തു പറ്റി.. വർക്ക് കൂടുതൽ ആയിരുന്നോ ഇന്ന്.. നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ..അല്ല കാറെവിടെ”
“എനിക്ക് ചെറിയൊരു തല വേദന പോലെ അതു കൊണ്ട് ഡ്രൈവ് ചെയ്യാൻ നിന്നില്ല…”

“പനി ഉണ്ടോ ഹോസ്പിറ്റലിൽ വല്ലോം പോണോ..”

22 Comments

  1. ഏക - ദന്തി

    നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു

    1. ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്

  2. നിധീഷ്

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❣️

  4. Abhi sads enna pole ethum oru sad story ayallo

    1. Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം

  5. ???….

    All the best ?

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. അമ്മിട്ട് ആണോ

Comments are closed.