ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

അക്രമികൾ വാതിൽ തല്ലിത്തകർക്കാൻ തുടങ്ങി..അത് കണ്ടപ്പോൾ അവർ വെപ്രാളത്തോട് കൂടി അടുക്കള ഭാഗത്തേക്ക് നീങ്ങി….
അപ്പോഴാണ് , അവർ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്….
ആദി അവിടെയിരുന്നു ഉള്ളി അരിഞ്ഞു കൊണ്ടിരിക്കുന്നു….ഇത് കണ്ടപ്പോൾ കീർത്തിയ്ക്കും ജൂഹിയ്ക്കും അതിശയമായി….കാരണം , ഇത് പോലെയുള്ള സാഹചര്യങ്ങളിൽ ആദി എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് അവിടെയുള്ള ആരെക്കാളും അവർക്കറിയാമായിരുന്നു…അവർ ആദിയുടെ അടുത്തേക്ക് ഓടി…

“ആദീ….
ആദി എന്താ ഇവിടെ നിൽക്കുന്നേ…. ചേച്ചിമാരെ ആരൊക്കെയോ ഉപദ്രവിക്കാൻ വരുന്നത് കണ്ടില്ലേ…..ആദിയെന്താ ഒന്നും ചെയ്യാത്തത് ? ”

“ഞാനെന്താണ് ചെയ്യേണ്ടത്….. അവർ തമ്മിലുള്ള പ്രശ്നത്തിന് നമ്മളെന്തിനാ ഇടപെടുന്നേ…? ”

“ആദീ…. അവർ വാതിൽ അടിച്ചു പൊളിക്കുന്നത് കണ്ടില്ലേ…..എന്നിട്ടും മിണ്ടാതെ നിൽക്കുകയാണോ…
ഞങ്ങളുടെ ആദി ഇങ്ങനെയല്ലല്ലോ….
ഇതെന്ത് പറ്റി ? ”

“അവളൊക്കെ സ്ഥലവും പരിസരവും നോക്കാതെ ഓരോരാളെ തല്ലിയിട്ട് വന്നാൽ , ഇങ്ങനെ പലരും വീട്ടിൽ കയറി വരും…. ഇതിനൊക്കെ ചോദിക്കാൻ പോക്കല്ല എന്റെ പണി….നിങ്ങൾ മിണ്ടാതെ റൂമിലേക്ക് പോ…ഇവിടെ നടക്കുന്നതൊന്നും നോക്കേണ്ട….”

അത് പറയുമ്പോൾ സരസ്വതി മാമി തന്നെ നോക്കുന്നുണ്ടെന്ന് ആദിക്ക് മനസ്സിലായിരുന്നു….മാമിയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ തന്നെ അവനറിയാമായിരുന്നു , തന്റെ മനസ്സ് വായിച്ചിട്ടാണ് മാമി തന്നെ നോക്കുന്നതെന്ന്…അവൻ നിസ്സഹായനായി മാമിയെ നോക്കി നിന്നു… മാമി കണ്ണുകളടച്ചു വേണ്ടാന്ന് പറഞ്ഞു….

പക്ഷേ, അതൊക്കെ കേട്ടു നിന്ന മീരയ്ക്ക് അവന്റെ വാക്കുകൾ തീരെ ഇഷ്ടപ്പെട്ടില്ല…

” അവരുടെ മുന്നിൽ നിൽക്കാൻ ധൈര്യമില്ലെങ്കിൽ അത് പറയെടോ… ആണാണെന്ന് പറഞ്ഞു മീശയും താടിയും വെച്ചു നടന്നിട്ട് ഒരു കാര്യവുമില്ല…. തന്റേടത്തോടെ നെഞ്ച് വിരിച്ചു നിൽക്കാനുള്ള മനക്കട്ടിയുണ്ടാവണം…. തനിക്കൊക്കെ പെണ്ണായി ജനിച്ചൂടെ….
ആണുങ്ങളുടെ വില കളയാൻ വേണ്ടി ഓരോ ജന്മം… പേരിന് പോലും ഒരല്പം ഉളുപ്പില്ലാത്ത ശിഖണ്ഡി ”

ഇത് കേട്ടപ്പോൾ കീർത്തിക്കും ജൂഹിക്കും തീരെ സഹിച്ചില്ല…..അവർ ചാന്ദ്നിയുടെ നേർക്ക് കയർത്തു..

” ടീ….
ചേച്ചിയാണെന്ന് വിചാരിച്ചു , ഞങ്ങളുടെ ആദിയെ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ…കൊന്നു കളയും ഞങ്ങൾ…ഇനി ആ വായിൽ നിന്നെന്തെങ്കിലും മൊഴിഞ്ഞാൽ പിന്നെ , ആ നാവ് അവിടെ കാണില്ല…”

Updated: March 14, 2021 — 8:51 am

28 Comments

  1. മാരകം ????

  2. അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  3. Bro next part evde

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  4. Bro nirthiyo

  5. Next par eppazha bro katta waiting

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ramzan kqzhinja udane undaakum bro♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  6. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…

      പെട്ടെന്ന് തന്നെ ശ്രമിക്കാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

      1. ♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥

    2. Bro adutha part eppozha . Plz onnu fast aakane Katta waiting aanu

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

  8. മാലാഖയെ പ്രണയിച്ചവൻ

    Waiting for next part ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u?

    2. Bro next part udane undakumo

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

  9. ?❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.