വർണചിത്രങ്ങൾ 4 [കണ്ണൻ] 107

Views : 5007

വർണചിത്രങ്ങൾ 4

Author : കണ്ണൻ

 

സൈക്കിളും ഞാനും മൂന്നു മലക്കം മറിഞ്ഞാണ് വീണത്.. ..

ഒപ്പം വേറെ ഒരാളുടെ സൗണ്ട് കൂടെ ഉണ്ടായിരുന്നു …

തലക്ക് ചുറ്റും സ്വർണ കളറിലുള്ള നക്ഷത്രങ്ങള്‍ വട്ടം ഇട്ടു പറക്കുന്നുണ്ടായിരുന്നു …

അൽപ സമയം കഴിഞ്ഞാണ് പോയ കിളികൾ എല്ലാം തിരിച്ചു എന്റെ മണ്ടയിലേക് കയറിയത് …

ഇപ്പൊ ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ കിടക്കുകയാണ് ..എന്റെ സൈക്കിൾ എന്റെ മുതുകത്തു തന്നെ വിശ്രമം കൊള്ളുന്നുണ്ട്.. അങ്ങനെ കിടന്നു ഞാൻ മുൻപിലേക്ക് നോക്കിയപ്പോൾ രണ്ടു പട്ടികൾ എന്നെയും എന്റെ ലെഫ്റ്റ്‌ സൈഡിലേക്കും മാറി മാറി നോക്കുന്നുണ്ട് ..

അപ്പോഴാണ് ഞാൻ ആ കാര്യം ആലോചിച്ചത് ..എന്നെ എന്തോ ഇടിച്ചിട്ടതാണല്ലോ …..!!

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കരഞ്ഞു കൊണ്ട് ബാഗും പിടിച്ചു ഇരിക്കുന്ന ദേവുവിനെ ആണ്… അവൾ നന്നായി പേടിച്ചിരുന്നു..

അവൾ ഇപ്പോഴും ആ പട്ടികളെ ആണ് നോക്കുന്നത് പിന്നെ ഇടക്ക് എന്നെയും നോക്കുന്നുണ്ട് ..

ഓ അപ്പൊ അതാണ് പട്ടി ഓടിച്ചിട്ടതാ നേരെ എന്റെ സൈക്ലിലേക് ആണ് അവൾ വന്നു ഓടികയറിയത്..

പട്ടികൾ വീണ്ടും ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി ..പിന്നെ പരസ്പ്പരം ഒന്നു നോക്കി പിന്നെ തിരിഞ്ഞു നടന്നു വന്ന പണി കഴിഞ്ഞു ..ഇനി അവരായി അവരുടെ പാടായി എന്ന പോലെ ..

ഞാൻ എഴുനേറ്റു സൈക്കിൾ മുതുകിൽ നിന്നും മാറ്റി സ്റ്റാൻഡ് ഇട്ടു നിർത്തി ..കയ്യും കാലും നോക്കി ..റോട്ടിൽ ഒരഞ്ഞു പൊട്ടിയിട്ടുണ്ട്‌ ..സൈക്കിളിന്റെ പീപി ഒന്നും കാണാനില്ല.. അതൊക്കെ ഏതു വഴി പോയോ എന്തോ…..

ഞാൻ നടന്നു ചെന്ന് അവളെ നോക്കി ..അവൾ അപ്പോഴും കരച്ചിൽ ആണ്, ഞാൻ ചെന്നു അവളെ എഴുന്നേൽപ്പിച്ചു നിർത്തി ..അവളുടെയും കയ്യും ,കാലും ഒകെ ഉരഞ്ഞു പൊട്ടിയിട്ടുണ്ട്‌ ..പിന്നെ പാവാട അടിഭാഗത്തു കുറച്ചു കീറിയിട്ടുണ്ട് പട്ടി കടിച്ചതാണെന് തോനുന്നു ..

ഞാൻ അവളെ വിളിച്ചു

“ദേവു”

അവൾ എന്റെ മുഖത്തേക്കു നോക്കി അപ്പോഴും കരുന്നുണ്ട്

“നിനക്കു എന്തെങ്കിലും പറ്റിയോ ..പട്ടി കടിച്ചോ ..വലിയ മുറിവ് വല്ലതും ഉണ്ടോ ”

വീണ്ടും കരച്ചിൽ ഉച്ചത്തിൽ ആയി

“ടീ നിന്നോട് ആണ് ചോദിച്ചെ വല്ലതും പറ്റിയോ എന്നു”

അവൾ ഇല്ല എന്നു തലയാട്ടി പിന്നെ

“എനിക്ക് വെള്ളം വേണം “

Recent Stories

The Author

കണ്ണൻ

15 Comments

  1. Baki evide bro
    Pettann undakumo

  2. Baki undavo enthina oru story muzhumipikathe aduthathilot pokune pokune kuzhapamila athum pakuthiye kanu e pravanatha ningal mathramanenu alla chilar
    Othiri eshtamai e kadha kathirikunu

  3. ❤️❤️❤️

    1. ❤️💕❤️

  4. ഈ ഭാഗവും ഇഷ്ടമായി. പേജ് കുറഞ്ഞുവോ.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹം❤️

    1. ഇന്ദു ഒരുപാട് സന്തോഷം….❤️❤️💕

  5. ഇവിടെ ഉള്ള കഥകളിൽ ഭൂരിഭാഗത്തിലെയും നായിക ദേവു ആണ്….😀😀😀😘

    1. ദേവു ഷോർട്ട് ഫോം അല്ലെ ബോസ് ,പിന്നെ മനസിൽ പെട്ടെന്നു കയറി വരുന്ന പേരും അതാ…💕❤️

  6. ❤️💕❤️

  7. നിധീഷ്

    ❤❤❤

    1. 💕❤️💕

  8. Poli…
    Thudaranam
    💝❤💖

    1. തീർച്ചയായും ബ്രോ..

      💕❤️💕

  9. ❤️

    1. 💕❤️💕❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com