എന്റെ ചട്ടമ്പി കല്യാണി 5 [വിച്ചൂസ്] 244

Views : 21925

എന്റെ ചട്ടമ്പി കല്യാണി 5

Author : വിച്ചൂസ്

 

ആദ്യമേ തന്നെ എല്ലാവർക്കും ഒരുപാട് നന്ദി…❤ട്വിസ്റ്റും ലോജിക്കും ഇല്ലാത്ത ഒരു കഥയാണ് ഇത്…. അതുകൊണ്ട് അമിതാപ്രീതീക്ഷ ആർക്കും ഉണ്ടാവില്ലെന്നു വിശ്വസിക്കുന്നു…

തുടരുന്നു……

ഞാൻ പതുക്കെ കണ്ണുതുറന്നു…. പുല്ല് ഒടുക്കത്തെ അടി ആയി പോയി ഒന്നും മനസിലാവുന്നില്ല…. ഞാൻ നോക്കുമ്പോൾ ഹരി ഉണ്ട്…. അവൻ എന്നെ തന്നെ നോക്കിരിക്കുന്നു… ഞാൻ ആരാ ഇവന്റെ കാമുകിയോ ഇങ്ങനെ നോക്കാൻ???
കാമുകിയുടെ കാര്യം പറഞ്ഞപോഴാ അഹ് കൂരിപ്പു അവിടെ ഇരുന്നു മാങ്ങാ കഴിക്കുന്നു…
“ഡാ നിനക്ക് കൊഴപ്പമില്ലലോ…?? ഓക്കേ അല്ലേ”..ഹരിയാണ്..
“അഹ് ഡാ ഓക്കേ ചെറിയ വേദന ഉണ്ട് അത്രേയുള്ളു “
“എന്താ സംഭവിച്ചത് ശെരിക്കും???”
“ഞാൻ ഒന്ന് കുനിഞ്ഞതാ..”
“നീ എന്തിനാ കുനിയാൻ പോയെ???”
“നിവാരൻ വേണ്ടി കുനിഞ്ഞതാ ഏതോ ഒരു അജ്ഞാത ശക്തി പിന്നെ ഒന്നും ഓർമ ഇല്ലെടോ “…
“ഹരിയേട്ടാ വിച്ചൂവേട്ടന് എന്തോ കാര്യമായി പറ്റിയിട്ടുണ്ട് ദേ എന്തൊക്കെയോ പറയുന്നു ” ദേവു ആണ്…. എനിക്ക് അല്ലടി നിനക്കാ പറ്റിയത്… പാതിരാത്രി…. ഒളിച്ചോടാൻ ഒരു പെട്ടി നിറയെ ഡ്രെസ്സും കൊണ്ട് വന്നേക്കുവാ പിതാക്കാളി..
ഇത് ഞാൻ എന്റെ മനസ്സിൽ പറഞ്ഞതാ മുഖത്തു നോക്കി പറയാൻ പറ്റാത്തത് കൊണ്ട് അല്ല…. ഇനിയും ദേഹം നശിപ്പിക്കാൻ വയ്യ….
ഇതൊക്കെ ആലോചിച്ചു ഇരുന്നപ്പോഴാ ഞാൻ കിടക്കുന്നതിനെ പറ്റി ആലോചിച്ചത് അഹ് പറമ്പിൽ നിന്നു ഞാൻ എങ്ങനെ ഇവിടെ എത്തി???
“എന്താടാ ആലോചിക്കുന്നേ??” എന്റെ ആലോചന കണ്ടു ഹരി ചോദിച്ചു.
“അല്ലടാ ഞാൻ എങ്ങനെയാ ഇവിടെ എത്തിയെ??”

Recent Stories

The Author

VICHUS

24 Comments

  1. ❤️❤️❤️❤️❤️

    1. വിച്ചൂസ്

  2. Nallatha waiting for next part

    1. വിച്ചൂസ്

      Thnk u ❤

  3. Nannayitund bro.. continue…❤️🧡❤️🧡kurachkoodi page kootti ezhuthanam bro. All the best 😉

    1. വിച്ചൂസ്

      Thnks❤

  4. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  5. ❤️❤️❤️❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  6. ഹലോ ബ്രോ ആദ്യഭാഗം വായിച്ചപ്പോൾ മറ്റൊരു ദുരന്തം ആയിരിക്കും എന്നാണ് വിചാരിച്ചത്… പക്ഷേ ഇപ്പോൾ ഇപ്പോൾ വളരെ നന്നായി നിങ്ങളുടെ കഥ മുന്നോട്ടു പോകുന്നുണ്ട്… അഭിനന്ദനങ്ങൾ …. നന്ദി … പിന്നെ ചളിയുടെ കാര്യം അത് തീർച്ചയായും കഥാഗതിക്ക് യോജിച്ച രീതിയിൽ തന്നെയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്. കൊള്ളാം നന്നായി തുടരുക

    1. വിച്ചൂസ്

      Thank u so much bro… ❤❤

  7. നിധീഷ്

    ❤❤❤

    1. വിച്ചൂസ്

      ❤❤

  8. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

  9. ❤️🥰

    1. വിച്ചൂസ്

      ❤❤

  10. മന്നാഡിയാർ

    ♥♥♥♥കൊള്ളാം bro

    1. വിച്ചൂസ്

      Thank u ❤ bro ningalode peru njan onnu use cheyunund adutha partil…. Ok alle???

  11. അടിപൊളി ബ്രോ ❤️❤️❤️

    1. വിച്ചൂസ്

      Thnk u broo❤

  12. ❣️❣️❣️

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com