ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

Views : 27274

“സത്യം? ”

“പിന്നല്ലാതെ…. സത്യം..”

അത് കേട്ടപ്പോൾ രണ്ടാൾക്കും ഭയങ്കര സന്തോഷമായി…അവർ ഒന്നൂടെ അവനെ വാരിപ്പുണർന്നു….

“ആദീ….. ആദിക്കൊരു കാര്യമറിയോ ? ”

“ആഹാ…. ഇത് കഴിഞ്ഞില്ലേ… ഇനിയുമുണ്ടോ ? ”

” അതല്ല…. ഇത് വേറെയാണ് ”

“ഹഹഹ… എന്നാൽ പറ…”

“ഞങ്ങൾക്കിനിയും ജീവിക്കണമെന്ന് ആഗ്രഹമുള്ളതിന്റെ ഒരേയൊരു കാരണം , ആദി ഞങ്ങളുടെ കൂടെയുള്ളത് മാത്രമാണ്….
അല്ലെങ്കിൽ , പെട്ടെന്ന് ഞങ്ങളെയും അമ്മയുടെ കൂടെ അയക്കണമെന്ന് പറഞ്ഞാകുമായിരുന്നു ദൈവത്തെ ഞങ്ങൾ ബുദ്ധിമുട്ടിക്കുന്നത് ”

“ഹഹഹ”

ആദി അപ്പോഴായിരുന്നു മനസ്സ് തുറന്നൊന്നു ചിരിച്ചത്…. അവരെ രണ്ടാളെയും കെട്ടിപ്പുണർന്ന് സ്നേഹചുംബനവും നൽകിക്കൊണ്ട് ഉണങ്ങിക്കിടക്കുന്ന മനസ്സിനെ അവൻ സന്തോഷത്തിൻ കുളിരണിയിച്ചു…

പതിയെ അവരെ തേടി നിദ്രാദേവിയെത്തി…….
പതിയെ, ദേവിയുടെ കടാക്ഷത്താൽ അവരുടെ കണ്ണുകളടഞ്ഞു….

പിറ്റേന്ന് , അതിരാവിലെ തന്നെ ആദിയും കുട്ടികളും ഉണർന്നു….രാവിലെ തന്നെ , ട്രെയിനിന്റെ ടിടിആറിനെ വിളിച്ചു…ചാന്ദ്നി സുരക്ഷിതയായി നാട്ടിലെത്തിയ വിവരമറിഞ്ഞതറിഞ്ഞപ്പോൾ അവന് സമാധാനമായി…..
മാമിയുടെയും അവിടെയുള്ളവരുടെയും അന്നത്തെ പ്രഭാത ഭക്ഷണം ആദിയുടെ വകയായിരുന്നു….ജൂഹിയുടെയും കീർത്തിയുടെയും പ്ലാനിങ്ങായിരുന്നു അത്..
കുറച്ചു ദിവസങ്ങൾക്ക്‌ ശേഷം , ആദ്യമായാണ് ആദിയെയും കുട്ടികളേയും ഇത്രയും ഉല്ലാസത്തോടെ കാണാൻ കഴിഞ്ഞത്…

ദിവസങ്ങൾ മിനിറ്റുകളുടെ വേഗത്തിൽ കൊഴിഞ്ഞു പോയി….ചാന്ദ്നിയുടെ അസാന്നിധ്യം ആദിയെ വല്ലാതെ അലട്ടിയിരുന്നുവെങ്കിലും , അവളുടെ ഭാവിയെ കുറിച്ചോർക്കുമ്പോഴൊക്കെ അവൻ താനേ,തന്റെ ചിന്തകളെ നിയന്ത്രിക്കും…ചാന്ദ്നിയും പിന്നീടവനെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാൻ വന്നില്ല…
പതിയെ പതിയെ ആദി , അവന്റെ ആഗ്രഹങ്ങളെയും ദേഷ്യത്തെയും നിയന്ത്രിച്ചു തുടങ്ങി….അവന്റെ കുടുംബം നഷ്ടപ്പെട്ടപ്പോഴുള്ള നെഞ്ച് പിളർക്കുന്ന വേദനയെ നിയന്ത്രിക്കാൻ , ജൂഹിയുടെയും കീർത്തിയുടേയും സ്നേഹത്തിന് കഴിഞ്ഞു…

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. മാരകം 👏👏👏👏

  2. അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  3. Bro next part evde

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  4. Bro nirthiyo

  5. Next par eppazha bro katta waiting

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ramzan kqzhinja udane undaakum bro♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  6. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…

      പെട്ടെന്ന് തന്നെ ശ്രമിക്കാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍😍

      1. ♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥

    2. Bro adutha part eppozha . Plz onnu fast aakane Katta waiting aanu

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u😍😍

  8. മാലാഖയെ പ്രണയിച്ചവൻ

    Waiting for next part ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u😍

    2. Bro next part udane undakumo

  9. 💓💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  10. 😂❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com