പ്രണയിനി 3 [The_Wolverine] 1408

Views : 82584

അക്ഷരർത്ഥത്തിൽ എന്നെ ഒന്ന് ഉലച്ചു കളഞ്ഞു എങ്കിലും ഞാൻ ഒന്നും മിണ്ടാതെ നിന്നുകൊടുത്തു അവളുടെ ആ സ്നേഹപ്രകടനങ്ങൾ ആസ്വദിച്ച് നിന്ന എന്നെ ഞെട്ടിച്ച് കൊണ്ട് അവൾ കാൽവിരലുകൾ നിലത്ത് കുത്തി ഉയർന്നുകൊണ്ട് എന്റെ ചുണ്ടിൽ അവളുടെ ചുണ്ട് മുട്ടിച്ചുകൊണ്ട് ഉമ്മ വെക്കാൻ തുടങ്ങി പല കുറി ചുണ്ടിൽ അമർത്തി ചുംബിച്ച അവൾ പതിയെ എന്റെ കീഴ് ചുണ്ടും മേൽ ചുണ്ടും ചപ്പി വലിക്കാൻ തുടങ്ങി ഒന്നും പ്രതികരിക്കാനാവാതെ ഒരു പ്രതിമ പോലെ എനിക്ക് നിന്നുകൊണ്ടുക്കാനേ അപ്പോൾ കഴിഞ്ഞുള്ളൂ പതിയെ അവൾ അവളുടെ നാവുകൾ എന്റെ നാവിനോട് ചേർത്തു ചുണ്ടുകളും നാവുകളും ഉമിനീരും പരസ്പരം ഒന്നായ ആ സമയത്ത് ഞാനും തിരിച്ച് പ്രതികരിക്കാൻ തുടങ്ങി അങ്ങനെ ആ ദീർഘമായ അധരപാനത്തിന് വിരാമം ഇട്ടുകൊണ്ട് ഞങ്ങൾ വിട്ടുമാറി നിന്ന് കിതയ്ക്കാൻ തുടങ്ങി പെട്ടെന്ന് അവൾ എന്നെ കെട്ടിപ്പിടിച്ച് വരിഞ്ഞുമുറുക്കിക്കൊണ്ട് എന്റെ കാതുകളിൽ പറഞ്ഞു “I LOVE YOU അമലൂട്ടാ ആർക്ക് വേണ്ടിയും ഒന്നിനു വേണ്ടിയും ഞാൻ നിന്നെ നഷ്ടപ്പെടുത്തി കളയില്ല” അവൾ പാറഞ്ഞ വാക്കുകളിൽ നിന്ന് അവൾക്ക് എന്നോടുള്ള പ്രണയത്തിന്റെ ആഴം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു ഒരിക്കൽപോലും അവൾ എനിക്ക് ഒരു സൂചന നൽകിയിരുന്നില്ല ചിലപ്പോൾ എന്റെ പഴയ കാര്യങ്ങൾ അറിയാവുന്നത് കൊണ്ടാവാം എന്നെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചിട്ടായിരിക്കാം അവൾ എന്നോട് ഇഷ്ടം മറച്ചുവെച്ചത് എന്നാൽ ഇപ്പോൾ പറഞ്ഞത് ഇനി ഒരുപക്ഷെ എന്നെ അവൾക്ക് കൈവിട്ട് പോകും എന്ന് വിചാരിച്ചിട്ട് ആയിരിക്കും പക്ഷെ അവൾ എന്നോട് ദേഷ്യപ്പെട്ടത് എന്തിനാ ഒന്നും മനസ്സിലാകുന്നില്ല പെട്ടെന്ന് ഞാൻ അവളെ വിട്ടുമാറി അവളോട്‌ മുഖം കഴുകി സീറ്റിലേക്ക് വരാൻ പറഞ്ഞിട്ട് ഞാൻ ആദ്യം പുറത്തേക്ക് ഇറങ്ങി മുഖം കഴുകി സീറ്റിൽ പോയി ഇരുന്നു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അവളും വന്ന് എന്റെ സീറ്റിൽ ഇരുന്നു ഒരേ സീറ്റിൽ ആണെങ്കിലും എന്നിൽ നിന്നും കുറച്ച് അകലം പാലിച്ചാണ് അവൾ ഇരിക്കുന്നത് ഞാൻ അവളെ നോക്കുമ്പോൾ നെയിൽ പോളിഷ് ചെയ്ത കൈ നഖവും കടിച്ചോണ്ട് എന്തോ ആലോചിച്ച് ഇരിക്കുവാണ് പാവം പെണ്ണ് എനിക്ക് അവളെ നോക്കിയപ്പോൾ ആദ്യം ചിരിയാണ് വന്നത് കുറച്ച് മുൻപ് എന്നെ കെട്ടിപ്പിടിച്ച് കിസ്സ് അടിച്ച മുതലാണ് ഇപ്പോൾ എന്നിൽ നിന്ന് വിട്ടുമാറി കുറച്ച് നീങ്ങി ഇരിക്കുന്നത് അവൾ ഇങ്ങോട്ട് സംസാരിക്കാത്തതോണ്ട് ഞാൻ തന്നെ മുൻകൈ എടുത്ത് സംസാരിക്കാൻ തീരുമാനിച്ചു.

Recent Stories

The Author

18 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    🤩🤩🤩🤩🤩
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ💘💘💘

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ 🖤

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ 🖤😇

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    😍😍😍😍

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com