എന്റെ ചട്ടമ്പി കല്യാണി 4 [വിച്ചൂസ്] 198

Views : 22522

“ഡാ അനി വെറുതെ ഇരിക്കൂ പിള്ളേരു ഇപ്പോ വന്നത് അല്ലേ ഉള്ളൂ ” അതാണ് കുട്ടൻ മാമൻ അച്ഛന്റെ അടുത്ത് നിന്നും പലവട്ടം ഞങ്ങളെ ഇതുപോലെ രക്ഷിച്ചിട്ടുണ്ട്….
“ഓഹോ ഞാൻ ഒന്നും പറയുന്നില്ല നീയാ കുട്ടാ ഇവനൊക്കെ വളം വച്ചു കൊടുക്കുന്നെ “
അതിൽ ചെറിയ സത്യം ഉണ്ട്…. എന്തേലും പ്രശ്നം വന്നാലും ഞങ്ങളുടെ കൂടെ കട്ടക്ക് കുട്ടൻ മാമൻ നില്കും
“ഓ സമ്മതിച്ചു നീ അവന്മാരോട് വരാൻ പറഞ്ഞ കാര്യം പറ….!!”
“മം ഡാ പിള്ളേരെ നിങ്ങൾ അടുത്ത ആഴ്ച നമ്മടെ പുതിയ എസ്റ്റേറ്റ് വരെ പോണം….കുറച്ചു നാൾ അവിടെ നിന്നിട്ടു വന്നമതി…!
പുല്ല് ഇതായിരുന്നോ പണി…. അഹ് സാരമില്ല ഇവിടെ നിന്നിട്ടും വലിയ കാര്യമില്ലലോ….
“അല്ല അച്ഛാ ഞാൻ കൂടെ പോണോ…?? “ഹരിയാണ് ഓഹ് അവൻ ഇനി വരാൻ തോന്നുന്നില്ലാലോ അവന്റെ പെണ്ണിനെ പിരിഞ്ഞു ഇരിക്കണ്ടേ.
“ഹരി കൂടെ ചെല്ല് മോനെ അല്ലേൽ ഇവൻ എന്തേലും ഒപ്പിക്കും നീ കൂടെ ഉണ്ടേൽ എനിക്ക് ടെൻഷൻ ഇല്ല “…
അച്ഛൻ ആണെത്രെ അച്ഛൻ… സ്വന്തം മോനെ പറ്റിയുള്ള അഭിപ്രായം ഇതൊക്കെയേണ്…..അതും കൂടി കേട്ടതും ഹരി എന്നെ നോക്കി… തെണ്ടി ഊരിപോരാൻ നോക്കിയതാ പെട്ടുപോയി…ഐആം വെരി ഹാപ്പി….
” എന്നാ പിന്നെ മക്കള് പൊക്കോ ഞങ്ങളും പുറത്ത് പോകുവാ..” കുട്ടൻമാമൻ ഇത് പറഞ്ഞതും ഹരി ഡോറിന്റെ അടുത്തേക്ക്  പോയി
“ഡാ വിച്ചു നിങ്ങള് കഴിച്ചോ….???”
അച്ഛനാണ്
“ഇല്ല.”
“എന്നാ കഴിച്ചിട്ടു പോയാമതി “…ഞാൻ അച്ഛനെ നോക്കി തലയാട്ടി ഇറങ്ങി….
കാര്യം വഴക് പറയുമെങ്കിലും എനിക്ക് അറിയാം അഹ് മനസ്….

Recent Stories

The Author

VICHUS

17 Comments

  1. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤

  2. ✍️✍️✍️👍

    1. വിച്ചൂസ്

      ❤❤

  3. Adipwoli ❤️

    1. വിച്ചൂസ്

      Thanks❤

  4. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Nalla flow und pettanu post cheyyanam

    1. വിച്ചൂസ്

      ശ്രെമിക്കാം…. ഇതുവരെ എഴുതിയതാണ് പോസ്റ്റ്‌ ചെയ്തത് ഇനി ആലോചിക്കണം… Thanks❤

  5. Nalla kadha…valare ishtapettu….nalloru flow kitunund….page valippam koottan shramikuka…ithiri time eduthitt ayaalum page kootti ayachaal ellavarkum orupole ishtapedum…

    Kepp writing…🥰

    1. വിച്ചൂസ്

      ഉറപ്പായും ശ്രെമിക്കുന്നതാണ് ❤❤ നന്ദി

  6. മുത്തേ… പൊളി 🖤🖤🖤
    എന്താ പറയാ.😘😘. നല്ല flow ഉണ്ട് എഴുത്തിൻ.😍 പിന്നെ പേജ് കുറച്ചും കൂടി കൂട്ടാൻ ശ്രമിക്കുക.😜 Tym എടുത്തു എഴുതിയാൽ മതി bcz aa flow നഷ്ടപ്പെടുകയാണ് പെട്ടന്ന് തീർന്നിട്ട് 😁

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤❤

  7. മുത്തേ… പൊളി 🖤🖤🖤💖

    1. വിച്ചൂസ്

      താങ്ക്സ് മുത്തേ ❤❤

  8. ഒന്നാമൻ

  9. ❤❤❤❤

    1. വിച്ചൂസ്

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com