നീ ഒരു മഴയായ് Nee Oru Mazhayayi | Author : Nafu എടാ അബു എണീറ്റെ…ടാ… അബു…. ഹ്മ്മ്.. ഇന്റെ ഉമ്മ ഞാനൊന്ന് ഉറങ്ങട്ടെ… നേരം വെളുത്താൽ തുടങ്ങും കബു കബു… ന്ന് വിളിച്ച്… ടാ… പോത്തേ… നിനക്ക് എത്ര വയസ്സായി ന്ന് അറിയോ… ചെക്കനെ കല്യാണം കഴിപ്പിക്കാൻ പ്രായം ആയി… എന്നിട്ടും വാപ്പ കൊണ്ടു വരുന്നതും തിന്ന് നടക്കുകയാ… നിന്നോട് വേഗം എഴുന്നേറ്റ് കടയിലേക്ക് ചെല്ലാൻ പറഞ്ഞു… ഉപ്പ… ഇതാ… ഇപ്പോൾ വിളിച്ചു […]
Give & Take [Nikhil] 56
Give and take Part 1 Author : Nikhil ഞാൻ ഇവിടെ ആദ്യമായി ഒരു കുഞ്ഞു pshycho ത്രില്ലെർ എഴുതാൻ ശ്രെമിക്കുന്നു കുടെ നിന്ന് സപ്പോർട്ട് തന്നാൽ തുടരാൻ ആഗ്രഹിക്കുന്നു ഞാൻ ഹർഷേട്ടന്റെ ഒരു വലിയ ആരാധകർ ആണ് ബ്രോ എന്നെ അനുഗ്രഹിക്കണം “”””എന്നാൽ ഈ കുഞ്ഞു കഥ ഞാൻ തുടങ്ങട്ടെ കുട്ടേട്ടൻ കടാഷിച്ചാൽ ഈ എളിയവന്റെ കഥയും കാണും പിന്നീട് അങ്ങോട്ട് ഈ കുട്ടയിമയിൽ Give & Take ———–=——— …………..#………….. സമയം […]
? റെഡ് റോസ് ? [JA] 1435
റെഡ് റോസ് Red Rose | Author : JA ജോനു ആറ് വയസ്സുള്ള ഒരു തെരുവ് ബാലനാണ് ,,, ” അന്നും പതിവുപോലെ തന്നെ അവൻ ചാക്കുമായി കുപ്പി, പാട്ട , പ്ലാസ്റ്റിക് തുടങ്ങിയ പാഴ് വസ്തുക്കൾ പറക്കിയെടുക്കാനായി പുറപ്പെട്ടു ,,,, രാവിലെ ഏഴു മണി മുതൽ തുടങ്ങിയതാണ്, റോഡുകളിലൂടെയുള്ള ചാക്കും പിടിച്ചു കൊണ്ടുള്ള അവന്റെ യാത്ര ,,, ഇതുവരെ കാര്യമായി ഒന്നും തന്നെ കിട്ടിയില്ല ,,, അവന് അത് മനസ്സിൽ […]
ഷോർട്സ് [ചാത്തൻ] 47
ഷോർട്സ് Shorts | Author : Chathan ചാത്തന്റെ പ്രിയ സഖി എഴുതി തന്ന കഥയാണിത്. അവളുടെ അനുവാദത്തോടെ കഥകൾ. കോം ൽ പോസ്റ്റ് ചെയ്യുന്നു. ഹരേ ഇന്ദു എഴുതിക്കൊണ്ടിരിക്കുവാണ്. ഉടനെ പോസ്റ്റ് ചെയ്യുന്നതാണ് ട്ടോ. എല്ലാ പ്രിയപ്പെട്ട വായനക്കാരും നൽകുന്ന സപ്പോര്ടിനു നന്ദി. ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ ഹാളിൽ നിന്ന് ആരുടെയൊക്കെയോ സംസാരവും ചിരിയൊലികളും ഉയർന്നു കേട്ടപ്പോഴാണ് നിവേദ്യ റൂമിനു വെളിയിൽ ഇറങ്ങുന്നത്… ” ഇതാരപ്പാ ഈ സമയത്… ?എഹ് […]
ശിവശക്തി 10 [ പ്രണയരാജ ] 306
?ശിവശക്തി 10? ShivaShakti part 10 | Author: pranayaraja| previous part ഭയഭക്തിയോടെ…. ഡോക്ടർ , അപ്പുവിനു നേരെ നടന്നു നീങ്ങി. അപ്പുവിൻ്റെ കാൽ തൊടാൻ അയാൾ ശ്രമിച്ചതും അവൻ തൻ്റെ കാലുകൾ പിന്നോട്ടു വലിച്ചു. ഒപ്പം അവൻ അയാളെ നോക്കിയ നോട്ടം, അതു നേരിടുക എന്നത് ഒരു മനുഷ്യനാവില്ല.ഒരു പിഞ്ചു കുഞ്ഞിന് ഇത്രയും ഭീകരവും ഭയാനകവുമായി ഒരു നോട്ടം കൊണ്ട് ഒരാളെ വിവശനാക്കാൻ കഴിയില്ല. അതു കണ്ടിട്ടെന്നപ്പോലെ അനുപമ കുഞ്ഞിൻ്റെ […]
വൈഗ [മാലാഖയുടെ കാമുകൻ] 2146
വൈഗ Vyga | Author : Malakhayude Kaamukan ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു ഞാൻ… നീല ഷർട്ടും കറുത്ത ജീൻസും ഒരു ബൂട്ടും ആണ് എന്റെ വേഷം..ഏകദേശം അൻപതു വയസുള്ള ഞാൻ ഒറ്റക്ക് പാർക്കിലെ ഒരു ബെഞ്ചിൽ ഇരിക്കുന്നത് ചിലർ നോക്കി കടന്നു പോകുന്നുണ്ട്… കൂടുതലും കപ്പിൾസ് ആണ്.. ഞാൻ ഇരുന്ന ബഞ്ച്.. ഏപ്പൊഴും ഞാനും വൈഗയും വന്നിരിക്കുന്ന സ്ഥലം… അവൾ ആദ്യമായി എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ സ്ഥലം… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി […]
?? യാത്രകൾ ?⛰ [ഖുറേഷി അബ്രഹാം] 61
യാത്രകൾ yaathrakal | Author : Qureshi Abraham ഇത് ചെറിയ ഒരു സ്റ്റോറി ആണ്, കഥക്ക് പോസിറ്റീവ് റെസ്പോൺസ് ആണെങ്കി ബാകി ഭാഗം എഴുതുക ഉള്ളു. അതികം ഭാഗം ഉണ്ടാകില്ല. ഓഫീസിലെ വർക്ക് എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ എട്ട് മണി കഴിഞ്ഞിരുന്നു. വീട്ടിൽ എത്തി ഒന്നു ഫ്രഷായി പൊണ്ടാട്ടി ഉണ്ടാക്കിയ ഭക്ഷണോക്കെ കഴിച്ചു, വാവയുടെ ഒപ്പം കൂടി അവളെ കുറച്ചു നേരം കളിപ്പിച്ചു പിന്നെ വേറെ പണി ഇല്ലാത്തത് കൊണ്ട് അച്ഛന്റെ കൂടെ […]
വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 368
കഴിഞ്ഞ ഭാഗത്ത് പറഞ്ഞ പോലെ വൈഷ്ണവം എന്ന കഥ അതിന്‍റെ മര്‍മ ഭാഗത്തേക്ക് കടക്കുകയാണ്…. ഇത്രവരെയുള്ള ഭാഗത്തിന്‍റെ കഥ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇനിയുള്ള ഭാഗം…. അധികപ്രതിക്ഷയില്ലാതെ വായിക്കുക…. ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 11 Vaishnavam Part 11 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ലോകത്ത് പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ചില കാര്യങ്ങളില്‍ ഒന്നാണ് സമയം… അത് ആരേയും കാത്ത് നില്‍ക്കാതെ […]
പുനർജന്മം 2 [ അസുരൻ ] 118
പുനർജന്മം 2 Punarjanmam Part 2 | Author : Asuran | Previous Part പെണ്ണേ നീ ഈ ചായ പിടിക്കു. ഞാൻ പറഞ്ഞതും ആലോചിച്ചു നിൽകണ്ട.. എന്നെ പോലെ ഉള്ള ആൾക്കാരെ കുറിച്ചു പുറമെ ഉള്ള തെറ്റിദ്ധാരണകളാണ്. ഞാനൊക്കെ അടുക്കുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് അതാണ്. പക്ഷെ മനസിൽ അതൊന്നും വെയ്ക്കാതെ ആണ് ഞാനൊക്കെ കൂട്ടുകൂടുന്നെ. നിന്നെയും കുറ്റം പറയാൻ പറ്റില്ല. നീയും ഇപ്പൊ ആ അവസ്ഥയിലാണ്. എല്ലാവരും നിന്നെ ചൂഷണം ചെയ്യാൻ നോക്കുന്നു. […]
അനാമിക 5 [Jeevan] 295
ആമുഖം, കഴിഞ്ഞ പാർട്ടുകൾക്കു തന്ന സപ്പോർട്ടിനു നന്ദിയും സ്നേഹവും എല്ലാ പ്രിയപ്പെട്ടവരോടും. ഇനിയും സപ്പോർട്ട് തരണം എന്ന അപേക്ഷ മാത്രം, ഇവിടെ ഒരുപാട് കഥകൾ വരുന്നുണ്ട് പറ്റുന്നപോലെ എല്ലാവരെയും കഥകൾ വായിച്ചും അഭിപ്രായം പറഞ്ഞും, ഇഷ്ടം ആയാൽ ലൈക് ചെയ്തും പ്രോഹത്സാഹിപ്പികുക. എന്റെ ചങ്ക് നീലൻ മുത്തിന്റെ സഹായം കൊണ്ട് മാത്രം ആണ് ഇപ്പോൾ നിങ്ങൾക്കു ഇത് സമർപ്പിക്കാൻ ആയത്, അവനോടു നന്ദി പറയേണ്ട ആവിശ്യം ഇല്ല , എങ്കിലും ഒരു നന്ദി ഈ […]
പാൽപ്പായസം [JA] 1485
പാൽപ്പായസം Paalppayasam | Author : JA ഞാൻ വെറും ഒരു സാധുവായ ചെറുപ്പക്കാരനാണ് , എനിക്ക് അങ്ങനെ ആരെയും വേദനിപ്പിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ട് തന്നെ ഞാൻ എപ്പോഴും എന്റെ മുറിയിൽ തന്നെ ഒതുങ്ങി കൂടാറാണ് പതിവ്. എന്റെ മുറി എന്നാൽ എന്റെ മാത്രമല്ല കേട്ടൊ , ,,, എന്നെ കൂടാതെ ലക്ഷക്കണക്കിന് ഉറുമ്പുകൾ , ആയിരക്കണക്കിന് ചിലന്തികളും അവർ നിർമ്മിച്ച തോരണങ്ങളൾ , എന്റെ മുറിക്ക് ,,, എന്തെന്നില്ലാത്ത സൗന്ദര്യം നൽകിയിരുന്നു ,,, […]
?ചെമ്പനീർപ്പൂവ് 4 [കുട്ടപ്പൻ]? 1445
കൂടെ നിന്ന എല്ലാവർക്കും ഒരുപാട് സ്നേഹം . പറയാൻ വാക്കുകൾ ഇല്ല എന്നതാണ് സത്യം. ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല. എഴുതണം എന്ന് തോന്നിയപ്പോ ചുമ്മ എഴുതിയ ഒരു കഥ. ഇപ്പൊ ഇത് എഴുതുമ്പോൾ കൂടി ഇതിന്റെ അവസാനം എന്താകുമെന്ന് എനിക്കറിയില്ല. എഴുതിത്തുടങ്ങുമ്പോ മനസ്സിൽ വരുന്നകാര്യങ്ങൾ എഴുതും. ഇത് എത്ര പേർക്ക് ഇഷ്ടമാകും എന്നൊന്നും എനിക്ക് അറിയില്ല. എന്നാൽ ആകുന്നപോലെ എഴുതാം. അപ്പൊ നിങ്ങൾ വായിച്ചിട്ട് വാ ………………… “പിന്നെ രാജീവേ….. പറ. ആരാ […]
വാത്സല്യം [Shana] 137
വാത്സല്യം Valsallyam | Author : Shana “ഹലോ …. മോളേ…. കീർത്തി… “”ഏട്ടാ…. എന്താ ശബ്ദം വല്ലതിരിക്കുന്നെ “അനുരാഗിന്റെ ശബ്ദത്തിൽ വന്ന മാറ്റം ശ്രദ്ധിച്ചവൾ ആധിയോടെ ചോദിച്ചു… “മോളെ അമ്മയെ കൂട്ടി വീട്ടിലേക്ക് വായോ.. അച്ഛൻ…… ” ” അച്ഛൻ , അച്ഛനെന്തു പറ്റി ” പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു… വിതുമ്പലോടെ ചോദിച്ചു ” മോളെ അച്ഛൻ നമ്മളെ വിട്ടു പോയി ” വിതുമ്പലോടെയുള്ള അനുരാഗിന്റെ സ്വരം കേട്ടതും അവൾ വീഴാതിരിക്കാൻ കട്ടിലിന്റെ […]
മിഴികൾക്കപ്പുറം 4 [നെപ്പോളിയൻ]? 58
പ്രിയ സുഹൃത്തുക്കളെ ….മുഖമില്ലാത്ത ഈ ലോകത്തു ലൈക്കുകളായും കമ്മന്റുകളായും എന്നെ പിന്തുണക്കാൻഎന്തിനു നിങ്ങൾ മടിക്കണം ….മുൻപുള്ള ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചു ഇത് തുടങ്ങുക …ഇഷ്ടപ്പെട്ടില്ലേൽ അത് കമന്റ് ബോക്സിൽ ഇടാൻ അഭ്യർത്ഥിക്കുന്നു …… മിഴികൾക്കപ്പുറം 4 Mizhikalkkappuram Part 4 | Author : Napoleon | Previous Part ഉപ്പയുടെ ഓരോ വാക്കുകളും ആഷിക്കിന്‍റെ ഹ്ര്ദയത്തിലായിരുന്നു വന്നു തറച്ചത്”എന്താ ഉപ്പാ ഇങ്ങളീ പറയുന്നത്.” അതെ മോനെ സത്യമാണ് ഇപ്പോള്‍ ഒരുമാസം കഴിഞ്ഞു അവര് മരിച്ചിട്ട് എന്ന് പറഞ്ഞ് ഉപ്പ അവന്‍റെ നേരെ പത്രംനീട്ടി , ആ പത്രത്തിലേക്ക് നോക്കുന്തോറും കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നി ഒരു നിമിഷം മുംമ്പുണ്ടായിരുന്നആത്മ വിശ്വാസം മുഴുവന്‍ ചോര്‍ന്നു പോയിരിക്കുന്നു. “ഉപ്പാ വിച്ചൂന് ഒന്നും സംഭവിച്ചില്ലല്ലോ പിന്നെയെങ്ങനെ വിച്ചൂന്‍റെ ഫോട്ടോ ഇതില്‍ വന്നു? ഇതെല്ലാം ഉപ്പയെങ്ങനാ അറിഞ്ഞേ പറ” “വിച്ചൂനെ കണ്ട പിറ്റേന്ന് തന്നെ ഞാന്‍ എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നു” “എന്നിട്ടോ” ആഷിക്ക് ആകാംക്ഷയോടെ ചോദിച്ചു. “അന്ന് എട്ടാം വളവില്‍ വെച്ച് അപകടം സംഭവിച്ചവരുടെ ഫുള്‍ ഡീറ്റൈല്‍സും ഞാന്‍ എന്‍റെ ഒരു സുഹ്ര്ത്ത് വഴിമനസിലാക്കി. യാത്രക്കാരെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഹോസ്പിറ്റലില്‍ പോയി. ഞാനവിടെ നിന്നും ഒരു ഡോക്റ്റുടെ സഹായത്തോടെ അപകടം സംഭവിച്ചവരുടെ ഫുള്‍ ഡീറ്റൈയ്സ് തപ്പി പിടിച്ചു. ആ കൂട്ടത്തില്‍ വിച്ചൂന്‍റെ ഉപ്പയുടെ പേഴ് റിസീപ്ഷനില്‍ നിന്ന് എങ്ങനെയോ എന്‍റെ കയ്യില്‍ എത്തിപ്പെട്ടു.” “അത് വിച്ചൂന്‍റെ ഉപ്പന്‍റെതാണെന്ന് എങ്ങനെ മനസിലായി” ആഷിക്ക് ഇടയില്‍ കയറി ചോദിച്ചു ” ആ പേഴ്സില്‍ അവരുടെ ഫാമിലി ഫോട്ടോ ഉണ്ടായിരുന്നു” “ഉം എന്നിട്ടോരെ കണ്ടോ” “പിന്നെ കുറേ നേരം അന്വേഷിക്കേണ്ടി വന്നില്ല. ആ ഫോട്ടോ വെച്ച് ഞാനവരെ കണ്ടെത്തി പക്ഷെ അപ്പോഴേക്കുംഅവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അന്ന് ഞാന്‍ തീരുമാനിച്ചതാ ഇനി വിച്ചു എന്‍റെ മകനായിട്ട് വളര്‍ന്നാല്‍ മതിയെന്ന്” “പക്ഷെ ഉപ്പാ അവന്‍റെ ഫോട്ടോ എങ്ങെനെ ഇതില്‍!” “ആ ഫോട്ടോ വരാന്‍ കാരണം ഞാനാ. പിറ്റേന്ന് അവരുടെ ഫോട്ടോയുടെ കൂടെ അവന്‍റെ ഫോട്ടോയുംമരണപെട്ടെന്ന വ്യാജേന വാര്‍ത്ത പത്രത്തില്‍ നല്‍കി. ഇനി അവനെ തേടി ആരും വരരുത് എന്ന ലക്ഷ്യം മാത്രം മനസില്‍ വെച്ചുകൊണ്ടായിരുന്നു. “ധാരയായ് ഒഴുകിയ കണ്ണുനീര് തുടച്ചുകൊണ്ട് ഉപ്പയെ കെട്ടിപിടിച്ച് കരഞ്ഞു.ഇതൊന്നുമറിയാതെഫാമിലിയേയും കാത്ത് വിദൂരതയിലേക്ക് നോക്കി വിച്ചു അതേ ഇരിപ്പ് ഇരിക്കുകയായിരുന്നു,അല്പ സമയംകഴിഞ്ഞ് വിച്ചു തിരിച്ചു വന്നു.
മകനെ ഈ ചിതക് നീ കൊള്ളി വെക്കുമോ [നൗഫു] 4250
മകനെ ഈ ചിതക് നീ കൊള്ളി വെക്കുമോ Makane Ee chithakku Nee Kolli Vakkumo | Author : Nafu മകനെ ഈ ചിതക്ക് നീ കൊള്ളി വെക്കുമോ… അമ്മേ…. ഇനിയും കാത്തിരിക്കണോ അവരെ… ഒരുപാട് നേരമായില്ലേ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്… ഇത് വരെ മൂന്നു പേരുടെ… ഒരു മറുപടിയും കിട്ടിയിട്ടില്ല… ബാക്കി രണ്ടുപേർക്ക് ജോലി സമ്പന്തമായ തിരക്കിലാണ് … രണ്ടു ദിവസം കയിഞ്ഞ് “”അമ്മ ക്””.. അവർ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്… എന്ത് […]
അതിജീവനം 4 [മനൂസ്] 3014
അതിജീവനം.. 4 Athijeevanam Part 4 | Author : Manus | Previous Part മുഹ്‌സിൻ ആ ശബ്ദത്തിനുടമയെ നോക്കി നിന്നു. “ഐ ആം മാർട്ടിൻ കോശി…” പുഞ്ചിരിയോടെ അയാൾ അവന് നേരെ തന്റെ കൈ നീട്ടി. “ഓഹ് ഡോക്ടർ മാർട്ടിൻ…. കോശി സാറിന്റെ മകൻ..ഐ ആം സോറി സാർ..” പെട്ടെന്ന് ഓർത്തെടുത്തു പുഞ്ചിരിയോടെ മുഹ്‌സിൻ അയാൾക്ക് തിരിച് കൈകൊടുത്തു. “കേട്ടിട്ടുണ്ട് പക്ഷെ കാണുന്നത് ആദ്യമായിട്ടാണ്..അതാണ് മനസ്സിലാക്കാൻ വൈകിയത്..” […]
പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 525
പ്രാണേശ്വരി 12 Praneswari part 12|Author:Professor bro|previous part ലച്ചുവിനോടുള്ള സംസാരം അവസാനിപ്പിച്ചു ഞാൻ റൂമിലേക്ക് നടന്നു. റൂമിന്റെ വാതിൽക്കൽ എത്തിയപ്പോളാണ് അടുത്ത റൂമിൽ നിന്നും ഒടിഞ്ഞ കയ്യും കെട്ടിവച്ച് ഒരാൾ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടത്,ഇറങ്ങിയ ആളെ കണ്ടു ഞാൻ ഒരു നിമിഷം പകച്ചു പോയി. ഉടൻ തന്നെ ഞാൻ റൂമിലേക്ക് കയറി, ഉണ്ണിയേട്ടനുമായി സംസാരിച്ചുകൊണ്ടിരുന്ന മാളുചേച്ചിയെ കയ്യിൽ പിടിച്ചു വലിച്ചു “എന്താടാ… ” “നീ വാ കാണിക്കാം ” “എന്ത് കാണിക്കാം എന്ന്… […]
മരുതെന് മല 4 [നൗഫു], ?☠️ 4281
മരുതെന് മല 4 Maruthan Mala Part 4 | Author : Nafu | Previous Part കുറച്ചു ഫ്ലാഷ് ബാക്ക് ഉണ്ടാവും… നിങ്ങൾക് ബോറടിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…. കഥയിലേക് പെട്ടെന്ന് തന്നെ വരും…ഈ കഥ വളരെ പെട്ടെന്ന് തീർക്കുന്നതാണ്…. ഒന്നോ രണ്ടോ പാർട്ട് മാത്രം സർ… സർ…. സാറെ…. ആ …. നിനക്കെന്താ ഇന്ന് ഉറക്കവും ഇല്ലേ… വൈകുന്നേരം ഡ്യൂട്ടിക്ക് കയറണ്ടേ…. മനുഷ്യന്റെ ഉറക്കവും പോക്കി സാർ നല്ലോണം ഉറങ്ങിക്കോളൂ…. അല്ലെങ്കിൽ തന്നെ […]
??സേതുബന്ധനം 2 ?? [M.N. കാർത്തികേയൻ] 372
സേതുബന്ധനം 2 SethuBandhanam Part 2 | Author : M.N. Karthikeyan Previous Part കഴിഞ്ഞ ഭാഗത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഇത്തവണയും നിങ്ങളുടെ സപ്പോർട്ട് എനിക്ക് ആവശ്യം ആണ്. എന്നെപ്പോലുള്ള ഓരോ എഴുത്തുകാരെയും പ്രചോദിപ്പിക്കുന്നത് നിങ്ങൾ നൽകുന്ന കമെന്റ്സും ലൈക്സും കഥയുടെ വ്യൂസും ആണ്. എഴുത്തുകാരായ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി കഥ എഴുതുമ്പോൾ അതിനു സപ്പോർട്ട് തരിക എന്നത് നിങ്ങളുടെ ധാർമിക ഉത്തരവാദിത്വം കൂടിയാണ്. അത് നിങ്ങൾ […]
വംഗനാട്ടിൽ നിന്ന് വിരുന്നു വന്നവർ [കൊല്ലം ഷിഹാബ്] 55
വംഗനാട്ടിൽ നിന്ന് വിരുന്നു വന്നവർ Vanganattil Ninnu virunnu Vannavar | Author : Kollam Shihab ലാ ഇലാഹ ഇല്ലള്ളഹ്,ലാ ഇലാഹ ഇല്ലള്ളാഹ് മയ്യത്തും കട്ടിലും തൂക്കി പള്ളി പറമ്പിലേക്ക് നീങ്ങുന്ന ജനക്കൂട്ടത്തിനു ഒടുവിലായി അവന്‍ വേച്ചു വേച്ചു പോകുന്നത് കണ്ണുനീര്‍ തുള്ളി കൊണ്ടു കാഴ്ച മറയുന്നതിനിടയില്‍ അവള്‍ കണ്ടു… ഭാഷയുടെ അതിഭാവുകത്വം ഇല്ലാതെ പറയേണ്ട കാര്യങ്ങള്‍ ലാളിത്യപൂര്‍വ്വം പറഞ്ഞ് എഴുത്തിന്റെ പുതിയ വഴികള്‍ സ്വീകരിക്കുന്ന നമ്മുടെ കഥാകാരി പ്രത്യേകിച്ചു കൊല്ലത്തിന്റെ പ്രിയ എഴുത്തുകാരിക്ക് ഒരായിരം […]
വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി ?] 332
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 10 Vaishnavam Part 10 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഒരുപാട് സന്തോഷം നിറഞ്ഞൊരു പിറന്നാള്‍ ദിനമാണ് ചിന്നുവിനത്…. പിണക്കം നടിച്ച തന്‍റെ കണ്ണേട്ടന്‍ തന്നോട് മിണ്ടി, ഗിഫ്റ്റ് തന്നു, പിന്നെ തന്‍റെ കോളേജില്‍ ചേര്‍ന്നു.ഉച്ചയ്ക്ക് വിലാസിനിയമ്മയുടെ വക ഒരു കിടിലം സദ്യയും വൈകിട്ട് ക്ലാസിന് ശേഷം ഉള്ള ബര്‍ത്ത്ഡേ പാര്‍ട്ടിയും എല്ലാം തകൃതിയായി നടന്നു. അന്ന് […]
? ഭഗവതിയുടെ മുഹബ്ബത്ത് 2 ? [നെപ്പോളിയൻ] 72
ഭഗവതിയുടെ മുഹബ്ബത്ത് 2 Bhagavathiyude Muhabathu Part 2 | Author : Napoleon Previous Part ഫോണിൽ വന്ന മെസ്സേജ് നോക്കിയപ്പോൾ ശാഹിരെന്ന പേര് കണ്ടതും ആരതിയുടെ ഹൃദമിടിപ്പ് ഒന്ന് കൂടി.. “നാളെ രാവിലെ പുറത്തേക്ക് എവിടെ എങ്കിലും പോകുന്നുണ്ടോ ” എന്ന മെസ്സേജ് കണ്ട് അവളൊന്ന്ആലോചിച്ചു…പോകണമെന്നും അവനെ ഒന്നുകൂടി കാണണമെന്നും മനസ്സ് ആയിരം തവണകൊതിക്കുന്നുണ്ടായിരുന്നു…പക്ഷേ തന്റെ ഇതുവരെയുള്ള ജീവിതം ഓർത്തപ്പോൾ തുടികൊട്ടിയ മനസ്സ് വീണ്ടുംപഴയ അവസ്ഥയിൽ വന്ന് നിന്നു…താൻ ഒരു കൗമാരക്കാരി അല്ലെന്നും പ്രായത്തിന്റെ പക്വത കാണിക്കണമെന്നുംഅവൾ ഓർത്തു…”എനിക്ക് നാളെ വരാൻ കഴിയില്ലെന്ന്.. അലസമായി മറുപടി കൊടുത്തു..പിന്നെ മെസ്സേജൊന്നുംവന്നില്ല…അവൻ പിണങ്ങിയോ എന്നോർത്ത് അവൾ വിഷമിച്ചു…എത്രമാത്രം താൻ മാറി നിൽക്കാൻ ശ്രമിച്ചാലുംവീണ്ടും അവനിലേക്ക് തന്റെ മനസ്സ് അനുസരണയില്ലാത്ത അപ്പൂപ്പൻ താടി പോലെ പോകുന്നതോർത്ത് അവൾക്ക്പേടി തോന്നി..???????????????????????? സിറ്റൗട്ടിൽ ഇരുന്ന് പേപ്പർ വായിച്ചു കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴാണ് അരുൺ അച്ചുവിന്റെ ശബ്ദംഅടുക്കളയിൽ നിന്നും കേട്ടത്..അവൻ അടുക്കളയിലേക്ക് എത്തിവലിഞ്ഞ് നോക്കി..ഭാനു ദോശചുടുന്നുണ്ട്..അച്ചു ക്യാരറ്റോ എന്തോ കടിച്ചു കൊണ്ട് അടുക്കളയിൽ ഇട്ടിരിക്കുന്ന മേശമേൽ കയറിഇരിപ്പാണ്…കഴിക്കുന്നതിനിടയിൽ എന്തൊക്കെയോ ഭാനുവിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്..ഒരുത്രീഫോർത്തും ബനിയനുമാണ് വേഷം..അരുൺ ഭാനു കേൾക്കാതെ അവളെ വിളിക്കാൻശ്രമിച്ചു..ശൂ..ശൂ..അച്ചുവിനും മുൻപേ കേട്ടത് ഭാനുവാണെന്ന് മാത്രം…ഭാനു നോക്കിയതും അവൻ ചുമരിനോട്ചേർന്ന് നിന്നു..ഒരു പേപ്പർ കഷ്ണം ചുരുട്ടി അങ്ങോട്ടെറിഞ്ഞതും അച്ചു നോക്കി… ഇങ്ങോട്ട് വാടി എന്നർത്ഥത്തിൽ അവൻ കൈകൊണ്ട് വിളിച്ചു..എന്നിട്ട് മുകളിലേക്ക് വരാൻ കണ്ണുകൊണ്ട്ആക്ഷൻ കാണിച്ചു..അവൾ ശരിയെന്ന് തലയാട്ടി.. പിന്നെ ഭാനുവിനോടെന്തോ പറഞ്ഞ് അച്ചു മുകളിലേക്ക് കയറിപ്പോയി..അരുണിന്റെ റൂമിന് മുൻപിൽ എത്തിയതുംഅവൻ അവളെ വലിച്ച് റൂമിലേക്ക് കയറ്റി..ഉം.. എന്താ..അവൾ പുരികനുയർത്തി കൊണ്ട് ചോദിച്ചു.. എന്താടി ഈ വേഷം..ഇവിടെ വല്ല സർക്കസും നടക്കുന്നുണ്ടോ.. ഓ അതാണോ കാര്യം ഇതിനെന്താ കുഴപ്പം..അവൾ ബനിയൻമേൽ പിടിച്ചുകൊണ്ട് ചോദിച്ചു.. ഇതാണോടി ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി.. ഓ പിന്നെ..ഇങ്ങനൊരു പഴഞ്ചനെയാണല്ലോ ദേവി എനിക്ക് കിട്ടിയത് അവൾ തലയിൽ കൈവച്ചു.. നീയൊക്കെ എന്റെ ചേച്ചിയെ കണ്ടുപടിക്ക്… ആ ബെസ്റ്റ്..ഇപ്പൊ തന്നെ കണ്ടുപഠിക്കണം..അവൾ അടക്കം പറഞ്ഞു… എന്താടി ഒരു പിറു പിറുക്കൽ..ഇനി മേലാൽ ഇങ്ങനെയുള്ള വേഷം കെട്ടി നടക്കരുത്..കേട്ടോ..അവൻ അച്ചുവിന്റെചെവിയിൽ പിടിച്ചു തിരിച്ചു..ഹോ ദുഷ്‌ടാ. എന്തൊരു വേദനയാ..അവൾ ചെവി പൊത്തി പിടിച്ചു..
അനാമികയുടെ കഥ 2 [പ്രൊഫസർ ബ്രോ] 215
അനാമികയുടെ കഥ 2 Anamikayude Kadha Part 2 | Author : Professor Bro|Previous Part “അനാമികയുടെ കൂടെ ആരാ വന്നിട്ടുള്ളത്?” ഐസിയു വിന്റെ വാതിൽക്കൽ നിന്നും ഒരു നഴ്സിന്റെ ശബ്ദമാണ് രാഘവനെ ചിന്തയിൽ നിന്നും പുറത്തെത്തിക്കുന്നത് ആ നശിച്ച ദിവസത്തെ ശപിച്ചുകൊണ്ട് അയാൾ നഴ്സിന്റെ അരികിലേക്കു നടന്നു “നിങ്ങൾ അനാമികയുടെ?… ” നഴ്സ് ചോദ്യഭാവത്തിൽ രാഘവനോട് ചോദിച്ചു “അച്ഛനാണ് ” “ആ കുട്ടി കണ്ണ് തുറന്നിട്ടുണ്ട്, അകത്തു കയറി കാണുവാൻ ഇപ്പോൾ അനുവാദം […]
ദാമ്പത്യം [JA] 1461
ദാമ്പത്യം Dambathyam | Author JA പ്രിയ അവളുടെ ബെഡ്റൂമിൽ , അലമാരയുടെ കണ്ണാടിയിൽ നോക്കി അണിഞ്ഞ് ഒരുങ്ങുകയാണ് ,,,, ചുവന്ന സാരിയും , അതിന് മാച്ചിംഗ് ബ്ലൗസുമാണ് അവളുടെ വേഷം ,,, കണ്ണിൽ ഐ ലൈനർ എഴുതി , ചുണ്ടുകളിൽ ലിപ്സ്റ്റിക് , മുഖത്ത് ഫേസ് ക്രീം പൂശി, കവിളുകളും ചുവന്ന ചായം പൂശി കൂടുതൽ ചുവപ്പിച്ചു , തലയിൽ മുല്ലപ്പൂ ചൂടി ,, കുങ്കുമം എടുത്തു നെറ്റിയിൽ ചാർത്തിയ നേരം […]