Life of pain 3 ?[Demon king] 1501

അഞ്ചു: ഏട്ടനിവിടെ കിടക്കുമ്പോൾ എന്തിനാണ് ഞാനോഫീസിൽ പോകുന്നത്…..

മനു: രൂപ പോയത് കണ്ടപ്പോൾ ഞാൻ കരുതി താനും പോയിക്കാണുമെന്ന്…….

അഞ്ചു: ഇതൊക്കെ രാജീവേട്ടന്റെ പ്ലാനാണ് ഏട്ടാ……

മനു: അത് അവൻ രാവിലെ ആത്മാർഥതയേ കുറിച്ച് ക്ലാസ്സ് എടുത്തപ്പൊഴെ  മനസ്സിലായി…..

 

അഞ്ചു ഒന്ന് കിണുങ്ങി ചിരിച്ചു…

 

“മനുവേട്ടാ……”

 

“മ്മ്‌…….”

 

“ഏട്ടാ…”

 

‘ എന്താ ഡി…”

 

” ഒരു കാര്യം ചോദിച്ചാൽ ഏട്ടൻ ദേഷ്യപ്പെടുമോ…”

 

” എന്താ പറ…”

 

” ദേഷ്യപ്പെടുമോ ഇല്ലയോ….”

 

‘” ഇല്ലടാ… നീ പറ…”

 

” ഞാൻ കുറച്ച് നേരം ഏട്ടന്റെ ചൂടും പറ്റി ഇൗ നെഞ്ചിൽ തല വച്ച് കിടന്നൊട്ടേ…””

അവള് തന്റെ നിഷ്ക്കളങ്കമായ മുഖം കൊണ്ട് എന്നെ നോക്കി……

ഞാനതിനു സമ്മതം എന്നോണം ഒരു ചിരി ചിരിച്ചു. ….

അത് കാണേണ്ട താമസം അവളെന്റെ നെഞ്ചില്‍‌ തല ചായ്ച്ചെന്നെ കെട്ടിപ്പിടിച്ചു….

 

അവളുടെ ആ ചുണ്ടുകൾ എന്റെ നെഞ്ചിൽ തട്ടി മുത്തമിട്ടുകൊണ്ടിരുന്നു…..

എനിക്കാ നിമിഷം കാമമല്ല ഉണ്ടായിരുന്നത്……

ഒരുതരം വർണ്ണിക്കാൻ ആവാത്തത്ര മനോഹരമായ ഒരു അനുഭൂതി……

 

എന്റെ നെഞ്ചിലെ ഇൗ ചൂട് എന്നെ വിട്ട് ദൂരെ പോകുമോ എന്ന പേടി…..

അവളെ ഞാൻ എന്നോട് ചേർത്ത് പിടിച്ചു…….

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.