💕ചെമ്പനീർപ്പൂവ് 5 [കുട്ടപ്പൻ]💕 183

Views : 7621

എല്ലാർക്കും ഒരിക്കൽ കൂടി കൊറേ സ്നേഹം. എന്റെ ഈ കുഞ്ഞുകഥ സ്വീകരിച്ചതിനും നല്ല വാക്കുകൾ പറഞ്ഞതിനും ഒക്കെ. അപ്പൊ പിന്നെ കഥ തുടങ്ങാം.

……

//  തലകുനിച്ചു നടന്നകലുന്ന ചിന്നുവിനെതന്നെ നോക്കി ഞാനും അഭിയും  അവിടെ നിന്നു.

 

ഇതെല്ലാം വീക്ഷിച്ചുകൊണ്ട് മറ്റുരണ്ട് കണ്ണുകളും //

 

ചെമ്പനീർപ്പൂവ് 5

Chembaneer Poovu part 5 | Author : Kuttappan | Previous Part

 

ഡാ… നീ എന്താ അങ്ങനെ പറഞ്ഞെ. ചിന്നു ചിന്നു എന്ന് പറഞ്ഞ നീതന്നെയാണോ ഇപ്പൊ അവളോട് ഇങ്ങനെയൊക്കെ പറഞ്ഞെ. ഇതൊക്കെ കേട്ടിട്ട് എന്റെ ചങ്ക് വരെ കാളിപ്പോയി. അപ്പൊ അവളുടെ കാര്യം ചിന്തിച്ചുനോക്ക്.

 

അഭി കത്തികയറുവാണ്.

 

അഭി നീയൊന്ന് സമാധാനപ്പെട്. അവളുടെ നല്ലതിന് വേണ്ടിത്തന്നെയാ ഞാൻ ഇപ്പൊ അവളെ മാറ്റിനിർത്തുന്നത്. എടാ നമ്മുടെ പിന്നാലെ ആരൊക്കെയാണെന്ന് ഇനിയും അറിയില്ല. ഈ സാഹചര്യത്തിൽ ഞാൻ അവളെ ഇഷ്ടപ്പെടുന്നു എന്ന് അവർ അറിഞ്ഞാലുള്ള സ്ഥിതി നീയൊന്ന് ചിന്തിച്ചുനോക്.

ഞാൻ വളരെ ശാന്തമായിത്തന്നെ അവനെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി.

 

“ശെരിയാടാ.. ഞാൻ പെട്ടന്ന് അതൊന്നും ഓർത്തില്ല. നീ ചെയ്തത് തന്നെയാ നല്ലത്.”

അവൻ എന്റെ അഭിപ്രായം ശരിവച്ചു.

 

ഞങ്ങൾ വീട്ടിലേക്കുകയറി എന്റെ മുറിയിലെത്തി.

അവിടെ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ എന്നെ തളർത്തിക്കളഞ്ഞു.

നിറഞ്ഞ കണ്ണുമായി തലകുമ്പിട്ടിരിക്കുന്ന അമ്മ. ഞാൻ അമ്മയുടെ അടുത്ത് ചെന്നിരുന്നു.

“എന്താ അമ്മേ എന്താ പറ്റിയേ. എന്തിനാ കരയുന്നെ.”

 

“ആരാടാ ആ പെണ്ണ്. അവൾ എന്തിനാ കരഞ്ഞോണ്ട് തിരിച്ചുപോയെ.”

അമ്മ ചോദിച്ചു.

Recent Stories

The Author

കുട്ടപ്പൻ

29 Comments

Add a Comment
 1. ഏട്ടാ അങ്ങനെ വില്ലൻ വന്നു അല്ലെ ഞാൻ വില്ലൻ ആയിരുന്നെങ്കിൽ കുറച്ചു കൂടി ഗും ഉണ്ടാവുമായിരുന്നു 😂😂😂

  അവൻ പെണ്ണ് കാണാൻ പോയ പെൺകുട്ടി ചിന്നു ആയിരിക്കും അല്ലെ ആവണമല്ലോ

  ഈ പാർട്ടും ഇഷ്ടായി 😍😍😍

  1. കുട്ടപ്പൻ

   ❤️❤️❤️

 2. കുട്ടപ്പാ.,.,.,.
  ഇന്ന ആണ് സമയം കിട്ടിയത്.,.,., അപ്പത്തന്നെ കുത്തിയിരുന്ന് എല്ലാ പാർട്ടും വായിച്ചു.,.,.
  നല്ല രസമായി വായിച്ചിരിക്കാൻ സാധിക്കുന്നുണ്ട്.,.., ഇത് പോലെ തന്നെ തുടരുക.,.,.,. നല്ല ഒരു ത്രില്ലർ പ്ലോട്ട് ആണെന് തോന്നു.,.,.

  സ്നേഹപൂർവ്വം.,.,
  💕💕💕

  1. കുട്ടപ്പൻ

   കൊറേ സ്നേഹം തമ്പു ❤️❤️❤️😁

 3. ഈ ഭാഗവും സൂപ്പർ, ചിന്നുവാകും പെൺകുട്ടി എന്ന് വിചാരിക്കുന്നു. ഇനി ഇതിനു പിന്നിലുള്ള കഥകൾ കൂടി അറിയണം എന്നാലേ കഥയുടെ ട്രാക്കിൽ വരൂ, കുറച്ച് കൂടി പേജ് കൂട്ടിയിരുന്നെങ്കിൽ വായനയ്ക്ക് ഒരു സുഖം കിട്ടിയേനെ, എന്തായാലും അധികം വൈകാതെ അടുത്തഭാഗം വരട്ടെ… ആശംസകൾ…

  1. കുട്ടപ്പൻ

   അടുത്തത് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുന്നതാണ് ❤️❤️❤️

 4. adipoli anne bro
  nalla flowil vanathe ayirunu ingane konde nirtharuthe enne parayanam enne vicharichu apol anne thangalude comment kandathe that ur mood was not good while writing the story . Apol adyam paranjathe inge thriche eduthe

  njan writer onnum alenkilum mood seriallathe irikumbol enthe cheyubol oru perfection varuthan pattila ennathe sathyam anne athe even namude job ayalum studies ayalum

  page kooti ezhuthiyal nallathe ayirunu bro . Aduth part ezhuthumbol mood ellam ok avete enne agrahikunu
  pinne aa kalyanapenne CHINNU anno? anene karuthunuu.. Avane ithrayum ishtam ulla CHINNU thane pore aa penne .athupole avanum chinnuvine alle ishtam avre angande onnipichude . Writernte thoughhtil keri abhipraym parayn padilla enne ariya ennalum nte oru agraham paranje enne ullu

  waiting for next part
  with love ❤❤
  Jagthnathan

  1. കുട്ടപ്പൻ

   അടുത്ത പാർട്ട്‌ സെറ്റ് ആക്കം bro ❤️❤️

 5. Katha nannayitund broo
  Main villan kurich ariyann vendi Waiting..

  1. കുട്ടപ്പൻ

   ❤️❤️❤️

 6. കഥ ഇഷ്ടപ്പെട്ടു. പേജ് കുറച്ച് കൂടി കൂട്ടിയാൽ നന്നായിരുന്നു

  1. കുട്ടപ്പൻ

   അടുത്ത ഭാഗം സെറ്റ് ആക്കാം bro ❤️❤️

 7. മിഷ്ട്ടർ ഇഷ്ട്ടം ❣️❣️.., aa page എണ്ണം കൂട്ടി സബ്മിറ്റ് ചെയ്യുന്ന gap കുറച്ച് ഓരോരോ പാർട്ടും ponnotte 😌❤️

  1. കുട്ടപ്പൻ

   Ok bro ❤️❤️ tnx💕

 8. കുട്ടപ്പൻ ബ്രോ

  ഈ ഭാഗവും കൊള്ളാം

  ആരാണ് ആ രണ്ടുപേർ എന്തിനാണ് ഇവരെ ഇല്ലാതാക്കാൻ ശ്രെമിക്കുന്നത് എല്ലാം ഇനിയും അറിയാൻ ബാക്കിയാണ്

  അതുപോലെ ആ കല്യാണപെണ്ണ് ചിന്നു ആണെന്ന് കരുതുന്നു or അവന് നേരെത്തെ അറിയുന്ന ആരെങ്കിലും ആകാം

  എന്തായാലും ഈ ഭാഗവും നന്നായിട്ടുണ്ട്

  പിന്നെ പേജ് കൂട്ടണം സ്പീഡ് കുറച്ചു കൂടുതൽ അല്ലെ

  വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  By
  അജയ്

  1. കുട്ടപ്പൻ

   Speed kooduthal aayrnnu. Ente mind nte aanu. Mood ottum sheri allarnnu. Appo ezhuthiya atreyum ittu

   ❤️❤️

   1. മ്മ് സാരമില്ല അടുത്തത് നല്ല മൂഡിൽ എഴുത്

 9. അ കുട്ടി ചിന്നു ആവും അല്ലെ….

  നല്ല ഫ്ലൊയിൽ വായിച്ചു പോയിക്കോണ്ടിരുന്നപ്പൊള്‍ നിർത്തിയത് എന്തൊരു കഷ്ട്ടമാണ്….
  അടുത്തത് വേഗം വേണം..💕💕💕💕💕

  1. കുട്ടപ്പൻ

   Mood sheriyallarnnu bro. Ezhuthiya atra ittu 😪

   ❤️❤️

   1. മൂഡ് ശരിയായിട്ട് എഴുതിയാൽ മതി..

    1. കുട്ടപ്പൻ

     ❤️

 10. Kuttppa kadha kollam speed ithiri kooduthal aanu…

  1. കുട്ടപ്പൻ

   Adutheyl set aakkam❤️

 11. Kuttapa. Ezhuth oro partilum mikachathayi varunund. Nalla flowilanu Katha pokunath. Trillingumanu. Aa pennu Chinnu Anelle. Enthayalum adutha partil ariyamello. Kathirikunu. Snehathode ❤️❤️

  1. കുട്ടപ്പൻ

   ❤️❤️❤️

 12. കുട്ടപ്പാ… സംഭവം കളർ ആയി… ബട്ട്‌ നിന്റെ വേഗത അല്പം കൂടുതൽ ആണ്… സ്പീഡ് കുറക്കണം… പിന്നെ പേജ്… അത് കൂട്ടണം… നല്ല ത്രില്ല് ആയി വരുമ്പോൾ തീർന്നു പോകും.. ❤️❤️❤️

  1. കുട്ടപ്പൻ

   ❤️. Page kootti ezhutham enn karuthiyathaanu. Mood ottum sheri allayirunnu. Appo ezhuthi aaya atrayum ittu 💕. Ini sredhikkam

 13. കുട്ടപ്പാ ❤️

  1. കുട്ടപ്പൻ

   ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com