ആ രാത്രി [JA] 123

Views : 5892

ആ രാത്രി
Aa Raathri | Author : JA

ആ രാത്രി (ജീനാപ്പു)ഞാൻ പതിവുപോലെ തന്നെ നടക്കാനായി ഇറങ്ങി , പാലത്തിന്റെ മുകളിൽ ഒരു കാറിൽ നിന്നും ഒരു ചുവന്ന സാരിയുടുത്ത സ്ത്രീ ഇറങ്ങി ,

 

”  എനിക്ക് ഇപ്പോഴും അവളുടെ പിറക് വശം മാത്രമേ കാണാൻ കഴിയുന്നുള്ളൂ , അവൾ  പാലത്തിന്റെ മുകളിൽ കയറി ചാടാനായി തയ്യാറെടുത്തു നിൽക്കുകയായിരുന്നു ”

 

നിൽക്കൂ ,,,

നിങ്ങൾ ഇനി ഒരടി പോലും മുന്നോട്ടു പോകരുത് ,,,

 

ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ ,

അവിവേകം ഒന്നും കാണിക്കരുത് ,,,,

 

അത്രയും അറ്റത്ത് തന്നെ നിൽക്കാതെ നിങ്ങൾ താഴേക്ക് വീഴും പ്ലീസ് കുറച്ചു ഇങ്ങൊട്ട് നിൽക്കൂ ,,,,

 

അവൾ തിരിഞ്ഞു , എന്നെ നോക്കി. കാണാൻ അതിസുന്ദരിയായ ഒരു അപ്സരസിനെ വെല്ലുന്ന സൗന്ദര്യധാമം , പക്ഷെ അവൾ കരഞ്ഞു കൊണ്ടിരുന്നു ,,

അതുകൊണ്ടുതന്നെ അവളുടെ കൺമഷി മുഖത്തേക്ക് പടർന്നിട്ടുണ്ട് ,,,,

 

ഞാൻ ,,,

“നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?

എന്താണെങ്കിലും എന്നോട് പറയൂ , നമ്മുക്ക് പരിഹരിക്കാമെന്നേ ,,,,

ഇനി ചൂട് സഹിക്കാൻ കഴിയാതെ കാറ്റ് കൊള്ളാൻ വന്നതാണെങ്കിൽ കാറ്റ് താഴെ നിന്ന് കൊള്ളാമല്ലോ , അവിടെ തന്നെ നിന്ന് കാറ്റ് കൊള്ളാമെന്ന് നിർബന്ധം ആണെങ്കിൽ , സൂക്ഷിക്കുക ,,, താഴെ വീണാൽ പൊടിപോലും കിട്ടില്ല മേഡം ,,,” അതുകൊണ്ട് പറഞ്ഞതാണ് ,,,,

 

Recent Stories

The Author

JA

52 Comments

Add a Comment
 1. അടിപൊളി ആയിട്ടുണ്ട് കഥ തൊട്ടതിനും പിടിച്ചതിനും ആത്മഹത്യ ചെയ്യാൻ നോക്കുന്നത് ഒരുതരത്തിൽ പറഞ്ഞാല് പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം ആണല്ലോ അത് മുൻനിർത്തി എഴുതിയ കഥ ഒരുപാട് ഇഷ്ടമായി കഥ നേരത്തെ വായിച്ചിട്ടും അഭിപ്രായം പറയാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു കഥയിൽ കൊണ്ടുവന്ന ട്വിസ്റ്റ് കൊള്ളാം സ്വന്തം ജീവിതം കൊണ്ട് തന്നെ സന്ദേശം നൽകാൻ ശ്രമിച്ച നായക കഥാപാത്രവും പ്രാങ്ക്‌ വീഡിയോ ചെയ്യാൻ നോക്കിയ നായികയും 😘😘
  നെഗറ്റീവ് ആയിട്ട് കരുതില്ല എങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ അത് പലരും പറഞ്ഞത് ആണെന്ന് കമന്റിൽ കണ്ടു എങ്കിലും പറയുന്നു നാടക,സിനിമ തിരക്കഥ വായിക്കുമ്പോൾ കാണുന്ന പോലെ ഞാൻ, അവൾ ഇങ്ങനെ കാണിച്ചത് വായിക്കുവാൻ ഉള്ള ഒഴുക്ക് നഷ്ടമായി തോന്നി അത് ഒഴിവാക്കി പറഞ്ഞാല് കുറ്റം പറയാൻ ഒരു കാരണവും ഇല്ല അടിപൊളി ആയിരുന്നു

 2. ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 😂😂😂 എന്റെ മനുഷ്യ നമിച്ചു ഞാൻ കഥ നല്ലോണം ഇഷ്ടായി 😍😍

  1. Thanks jonu 😜 waiting for your new story 😂😜

 3. ടാ ഈ ഡിപി കലക്കി.ക്വിറ്റ് പണ്ണുടാ ലിറിക്ക് വീഡിയോയിലെ അല്ലെ.ഞാൻ നോക്കി വെച്ചതാ
  ദളപതി ഫാൻ ആണോ.ഞാൻ ലാലേട്ടൻ ദളപതി കോംബോ ആണ്😍

  1. Yes , i love thalapathy …

 4. നന്നായിട്ടുണ്ട്…,,,
  പിന്നെ താഴെ എല്ലാവരും പറഞ്ഞത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്…,,,

  വേഗം ദിർതി പിടിച്ചു submit ചെയ്യണ്ട time എടുത്തു ചെയ്..,,, കഥ നന്നാവും…,,, ഇതിലും മികച്ചത് ആവും…. കേട്ടോ…,,,

  സ്നേഹം ❤️❤️❤️

  1. അടുത്ത കഥകൾ എഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കാം 👍❣️ നന്ദി 🙏❣️

 5. ഖുറേഷി അബ്രഹാം

  നല്ല കഥ, കഥയും കഥയുടെ ഒഴുകും ഇഷ്ടപ്പെട്ടു. അവസാനത്തെ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. അവൻ ഒരു പ്രേതം ആയിരുന്നു ലേ. എന്തായാലും കൊള്ളം.

  | QA |

  1. ജീന_ അപ്പു

   Thanks bro 🙏❤️

 6. ടാ ഞാൻ ഇപ്പോഴാ നിന്റെ ഡിപി ശ്രദ്ധിക്കുന്നത്.ഇത് മറ്റേ ഭോജ്പുരി നടി അല്ലെ.അക്ഷര സിങ്.ആ കൂടെ ഉള്ളവന്റെ അഭിനയം കണ്ടാൽ ഇറങ്ങി ഓടാൻ തോന്നും

  1. Ente ponnu mithrame ithu Akshara singh alla ! Yashika kapoor aanu , pinne nadante peru Kesari lal yadav my most favourite Bhojpuri actor & singer …

   1. അക്ഷര സിങ്ങിനെ പോലെ തോന്നി അതാ. നേരെ കാണാൻ പറ്റില്ലല്ലോ പിക് അതാ ഇവനെ അറിയാം.എനിക്കെന്തോ ഇവന്റെ അഭിനയം ഇഷ്ടമല്ല.

 7. നല്ല ആശയം.. നന്നായി തന്നെ അവതരിപ്പിച്ചു.. ചിന്തിപ്പിക്കുന്ന രചന..എഴുതിയ ശേഷം രചന നല്ലവണ്ണം പലയാവർത്തി വായിച്ചു നോക്കുവാൻ ശ്രമിക്കുമല്ലോ.. ആശംസകൾ💞

  1. നന്ദി 🙏 സഹോ ❣️

 8. Nalla kathayayirunnedaa.. pakshe ezhuthil thazhe kure per paranja karyamokke sradhichal ushaaravum.. nee odippoyi ezhuthi submit cheyyendedaa…
  Kurach Kalam kazhinj ivide vannu nokkumbol ninak thanne samshayam thonnaruth, aadhyathe kathayil ninnum ee katha vare nee improve cheythittille ennu..
  Vampire nte ninnethedi ennoru kathayund, athil jayan priyayod parayunna oru dialogue und.. athe ninnod parayan ulloo…
  Aa katha vayichillenkil vayikk, nallathaa😍😍

  1. അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദി സഹോ 🙏❣️

 9. കറുപ്പിനെ പ്രണയിച്ചവൻ

  ❤️❤️❤️❤️

  1. നന്ദി 🙏 സഹോ 🖤🖤🖤🖤🖤

 10. ഹായ് JA … ഒരു കാര്യം തുറന്നു പറയട്ടെ… കുറ്റപ്പെടുത്തിയതെന്നു കരുതരുത് ഈ സ്റ്റോറി എനിക്ക് ഒട്ടും വായന സുഖം തന്നില്ല… ഒരൊഴുക്കും വായനയിൽ ഉണ്ടായില്ല പിന്നെയും എന്താണ് ഉള്ളടക്കം എന്നറിയാനാണ് വായിച്ചത്… നല്ല ത്രെഡ് ആണ് കുറച്ചു കൂടി മനോഹരമാക്കി എഴുതാമായിരുന്നു… ഞാൻ അവൾ സംഭാഷണങ്ങൾക്കിടയിൽ അങ്ങനെ കൊടുക്കണമായിരുന്നോ അത്‌ അരോചകമായി തോന്നി..തട്ടിക്കൂട്ട് എഴുത്ത് പോലെ… വിചാരിച്ചിരുന്നേൽ മനോഹരമാക്കാമായിരുന്നു… എന്തുകൊണ്ടോ എന്നിലെ വായനക്കാരിക്ക് ഒട്ടും തൃപ്തി തന്നില്ല…

  മാഷ്ടെ വേറെ സ്റ്റോറിയൊക്കെ വെച്ചു നോക്കിയപ്പോൾ ഇത്രയും പറയണമെന്ന് തോന്നി… പറഞ്ഞതിൽ വിഷമമായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക…

  മനോഹരമായ മറ്റൊരു രചനക്കായി കാത്തിരിക്കുന്നു 😊😊

  Shana

  1. ഓക്കെ മനസ്സിലായി താഴെ കുറേപ്പേർ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട് , നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് എഴുതാൻ കഴിയാത്തതിനാൽ ഞാൻ മാപ്പ് ചോദിക്കുന്നു 🙏 ഇനി എഴുതുന്ന കഥകളിൽ ഇത്തരം തെറ്റുകൾ വരാതെ ശ്രദ്ധിക്കാം… സപ്പോർട്ടിന് വളരെയധികം നന്ദി 🙏 സഹോ ❣️

   1. റബ്ബേ മാപ്പ് ചോദിക്കുന്നതെന്തിനാ കൂട്ടെ … ഞാൻ എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു അടുത്തൊരു സ്റ്റോറിൽ അപ്പൊ ശ്രദ്ധിക്കുമല്ലോ .. പിന്നെ താഴ്ത്തെ കമന്റ്‌ വായിച്ചില്ലാട്ടോ… എങ്കിൽ ഞാനും കൂടി പറയില്ലായിരുന്നു…
    😊❤️

 11. നീ മനഃപൂർവം ഉഴപ്പുന്നതാണ് 😏😏

  1. എന്താണ് അങ്ങനെ പറഞ്ഞത് 🤷

   1. 1. നീയൊരു ചടങ്ങ് പോലെയാണ് എഴുതിയത്
    2. എഴുതിയത് നീ വായിച്ചിട്ടില്ല നല്ല editing ആവശ്യമുണ്ട്
    3. തുടക്കം ഒരു നാടകം വായിക്കുന്ന ഫീൽ വന്നു .. Last ആയപ്പോഴാണ് ശെരിയായത് ..
    4. ഡയലോഗ് പറയുമ്പോ ഞാൻ അവൾ അത് ശെരിയായി എന്ന് തോന്നിയില്ല
    5. English dialogs grammar mistakes ഉണ്ട്
    6. നിന്റെ ടീസർ പോലെ അല്ല നിന്റെ കഥ കൂടുതൽ നാടകീയത തോന്നി ( last portions ഒഴിച്ച )
    7. Dialogs ഒക്കെ കുറച്ച realistic ആകാം
    ഇത്രേയുമാണ് എനിക്ക് തോന്നിയത് … കുറ്റം പറഞ്ഞതായി എടുക്കരുത് നീ ഇനിയും improve ചെയ്യണം .. കുറച്ച കൂടുതൽ സമയം കൊടുത്തു എഴുത്‌ ..

    1. ആരോടാണ് ഇതൊക്കെ പറയുന്നത്

     1. നിങ്ങൾ പറഞ്ഞത് correct aan

    2. ഓക്കെ 👍 ഡീൽ…

 12. ആത്മഹത്യ ഒന്നിനും പരിഹാരം അല്ല….. സത്യം ആണ്… നല്ല കഥ.. നല്ല എഴുത്തു…… വല്ലാതെ ആസ്വദിച്ചു വായിച്ചു.. 💓💓💓💓💓💓💓💓💓💓💓💓

  1. കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ❣️ അഭിപ്രായം പറഞ്ഞതിന് നന്ദി 🙏 വില്ലി സഹോ 🤩

 13. Jeenappu entha ith. Ninakoke evdenu kittinu ithunumatram ashayangal. Enthayalum paranjath satyamanu atmahatya oninum pariharam alla. Jeevich kanich kodukanam nammmale tholpikunavarde munpil. Pine youtubeiloke ithupole Kure prank videos alkar cheyund.. ithinoke Ni ashayangal kandupidikundalo adipoli.👍. Iniyum Kure ithupole nalla ashanayangal ninte talamandayil udhikatte ennu ashamsikunu.
  Snehathode ❤️

  (Pine dialogue parayumbo njan aval ennu ezhuthikandu athu kurach disturbing ayit enik thonni(vyakthiparamaya abiprayam))❤️

  1. (Pine dialogue parayumbo njan aval ennu ezhuthikandu athu kurach disturbing ayit enik thonni(vyakthiparamaya abiprayam))❤️

   പേര് പറയുന്നതിന് മുമ്പാണ് അങ്ങനെതന്നെ സംബോധന ഉപയോഗിക്കേണ്ടി വന്നത് ! ഇനി എഴുതുന്ന കഥകളിൽ ഈ ഒരു പോരാഴ്മ പരിഹരിക്കാൻ പരാമാവധി ശ്രമിക്കുന്നതായി രിക്കും ,,,

   കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ❣️ വളരെ മികച്ചൊരു അഭിപ്രായം പറഞ്ഞതിന് നന്ദി 🙏 രാഗു ജി ❤️😇

 14. പ്രേശ്നങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം തന്നെ ആണ് ആത്മഹത്യാ മരിക്കാൻ ധൈര്യം ഉള്ളവന് ജീവിക്കാൻ ധൈര്യം ഇല്ല അവർ ജീവിത സാഹചര്യങ്ങളെ പ്രേശ്നങ്ങളെ തടസ്സങ്ങളെ ഭയക്കുന്നു നേരിടാൻ തയ്യാറായാൽ അതാണ് വിജയം

  കഥ നന്നായിരുന്നു ട്വിസ്റ്റ്‌ കൊള്ളാം

  1. അഭിപ്രായം എഴുതിയതിനും കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിനും വളരെയധികം നന്ദി 🙏 അജയ് ബ്രോ ❣️ എന്താണ് 25ൽ
   വരാത്തത് ???

   1. ആൽവേസ് സ്നേഹം ബ്രോ 💓💓

 15. M.N. കാർത്തികേയൻ

  എന്തുവാടാ ഇത് നോളൻ പടമോ😊👌

  1. കുട്ടിമാമ ഞാൻ ഞെട്ടി മാമ 😍🤩😍

   ഒരുപാട് നന്ദി 🙏❣️ സഹോ ❣️

 16. സുജീഷ് ശിവരാമൻ

  എന്തിനാണ് ആത്മഹത്യായെ കുറിച്ച് ചിന്തിക്കുന്നത്… അത് ഒരു ഒളിച്ചോട്ടം അല്ലെ… ഇതിൽ നിന്നും എന്താണ് കുടുംബത്തിലെ മറ്റുള്ളവർക്ക് ലഭിക്കുക…

  കഥ നല്ലതായിരുന്നു.. ക്ലൈമാക്സ്‌ എന്നെ വിഷമിപ്പിച്ചു… ഇനിയും തുടരുക… നന്ദി.. 🙏🙏🙏♥️♥️

  1. ഗുഡ് മോർണിംഗ് ☕ സുജി അണ്ണാ 🙏❤️

   ഇന്നത്തെ തലമുറയുടെ വിനോദങ്ങളാണ് ഇവ രണ്ടും …

   കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം 🙏❣️

  2. ക്‌ളൈമാക്സിൽ ശപ്പു പ്രേതം ആയിട്ടുണ്ട്…

   ഇവിടെ ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്..

   മേപ്പാടനെ വിളിക്കേണ്ടി വരും 😆😆😆

   1. ഞാൻ ആണെന്ന് 🙄 മനസ്സിലാക്കി കളഞ്ഞോ 🤦🤷😂 നായികയുടെ പേര് വെച്ച് കണ്ടുപിടിച്ചതായിരിക്കും
    ..

 17. നിന്റെ കുഞ്ഞു തലയിൽ വിരിയുന്ന ഭാവനക് ഒരു ഓസ്കാർ ആയാലോ…

  മുത്തേ കഥ സൂപ്പർ !💞💞💞

  ഇഷ്ട്ടായി…

  ഒരു ഓർമപ്പെടുത്താലും ആത്മഹത്യ നിങ്ങളെ വിജയിപ്പിക്കില്ല..

  നിങ്ങളൊരു ഭീരു വായി തീരുന്നു..

  പിന്നെ യൂട്യൂബർ..

  അതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ല 😆😆😆

  1. അതെന്താ 🤔 നൗഫു അണ്ണാ 🙋 🤔 ആരെങ്കിലും പ്രാങ്ക് ചെയ്തോ 😜😂

   1. യൂട്ടോബോളി കളുടെ ലിങ്ക് കണ്ട് മടുത്തിട്ട് പറഞ്ഞതാണ് sappu💞💞

    1. അങ്ങനെ ആയിരുന്നൊ 🤔 ഞാൻ വിചാരിച്ചു അണ്ണനെയും സിൽമയിൽ എടുക്കാൻ ഒരു ചാന്സ് കിട്ടുമെന്ന് 😜😂

 18. ഇപ്പൊ കൊറേ എണ്ണം ഇറങ്ങിയിട്ടുണ്ട് ഇതുപോലെ prank വീഡിയോസ് ആയി.

  അതുകൊണ്ട് തന്നെ യാഥാർഥ്യം ഇത് മിഥ്യ ഏത് എന്ന തിരിച്ചറിയാൻ കഴിയില്ല….
  😬

  മികച്ച രീതിയിൽ ഉള്ള കഥ പറച്ചിൽ…വളരെയധിക്കം ഇഷ്ട്ടപെട്ടു…
  ❤❤❤❤❤❤❤

  1. ഗുഡ് മോർണിംഗ് ☕ സിദ്ധ്❣️ ബ്രോ 😍 ഇപ്പോൾ റൊഡിൽ ഇറങ്ങിയാൽ തന്നെ യൂട്യൂബർമാരെയും , പ്രാൻകൻമാരെയും തട്ടി നടക്കാൻ സാധിക്കുന്നില്ല 😜

   ആരെയും സഹായിക്കാൻ മനസ്സിലാത്ത ഈ ലോകത്ത് അല്പമെങ്കിലും ശേഷിക്കുന്ന ആളുകളെ കൂടി സഹായം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ഇവരുടെ സംഭാവന വളരെ വലുതാണ് 🙈😂😂😉

 19. കഥ പറച്ചിൽ സൂപ്പർ, ഇന്നത്തെ കാലത്തിന്റെ കഥയാണ്, എന്തിനെയും വിറ്റ് കാശാക്കുന്ന തലതിരിഞ്ഞ യൂട്യുബർമാരുള്ള നാട്ടിൽ നല്ലൊരു അവബോധനം കൂടിയാണ്, എഴുത്ത് അടിപൊളി.
  ആദ്യം ഒരു കമന്റ് ഇട്ടിരുന്നു അത് കാണുന്നില്ല, അതാ മോഡറേറ്റ് ആക്കിയോ എന്നെ ചോദിച്ചത്…

  1. ഇല്ല 💔 ഞാൻ ഒന്നും ചെയ്യ്തിട്ടില്ല ജ്വാല ജീ … ഈ കഥ വന്നത് പോലും ഇപ്പോഴാണ് കണ്ടത്!

   ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം 🙏❣️

 20. കമന്റ് ചെയ്യുന്നത് മോഡറേറ്റ് ആക്കിയോ?

  1. Nannayitund … 👌🏼

   1. ഗുഡ് മോർണിംഗ് ☕ സിസ്റ്റർ 🙏 ഷാനു ജി ❤️ 😇 നന്ദി 🙏❣️

  2. ഗുഡ് മോർണിംഗ് ☕ ഞാൻ ഒന്നും ചെയ്യ്തിട്ടില്ല ജ്വാല ജീ 🙏❣️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com