അനാമിക 6 [Jeevan] [CLIMAX] 407

Views : 134212

 

ബീച്ചിൽ…

 

രേഷ്മ- ” ഡാ… എന്താടാ തെണ്ടികളെ പറയാൻ ഉണ്ടെന്ന് പറഞ്ഞത്… എന്താ ശ്രീയെ വിളിക്കണ്ട എന്നു പറഞ്ഞത്… ”

 

ഞാൻ- ” പറയാൻ ഉള്ളത് ഞങ്ങൾക്ക് അല്ല… നിനക്കാണ്… അത് നീ ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ ഇതേ പോലെ സ്മൂത്ത്‌ ആയി എല്ലാം പോകും… അല്ലേൽ പ്രശ്നമാകും… ”

 

അവൾ പേടിച്ചു, ചുണ്ട് ഒക്കെ വരണ്ടു ഉണങ്ങാൻ തുടങ്ങി. അവളുടെ ശ്വസനഗതി വർദ്ധിച്ചു, മാറിടങ്ങൾ വേഗം ഉയർന്നു താഴാൻ തുടങ്ങി, തൊണ്ട വരണ്ട് അവൾ ഉമിനീർ ഇറക്കി തുടങ്ങി.

 

വിഷ്ണു- ” ഇപ്പോൾ നിനക്ക് ഉണ്ടായ മാറ്റങ്ങൾ,  കാര്യങ്ങൾ എല്ലാം നിനക്ക് മനസ്സിലായി എന്ന് വ്യക്തമാക്കി തന്നിട്ടുണ്ട്… ഇനി എല്ലാം പറയുവല്ലേ… ”

 

ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി. എനിക്കും വിഷ്ണുവിനും പ്രയാസം തോന്നി എങ്കിലും ഞങ്ങൾ ആശ്വസിപ്പിക്കാൻ പോയില്ല, മാത്രം അല്ല ഭാവഭേദം നിന്നു. കുറച്ചു കഴിഞ്ഞ് കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി-

 

” സോറി… ഞാൻ… ഞാനാ ആ ഫോട്ടോ ആമിക്ക് കൊടുത്തത്… ”

 

വിഷ്ണു- ” അത് അവൾ പറഞ്ഞു… നീ എന്തിനാ കൊടുത്തത്… ”

 

എന്നെ ചൂണ്ടി പറഞ്ഞു,

 

“ഇവനെ എനിക്ക് ഇഷ്ടമാ… അത് കൊണ്ട് ചെയ്തതാണ്…”

 

ഞാൻ ഒന്നും മിണ്ടാതെ നിന്ന് കേട്ടു, വിഷ്ണു ചോദിച്ചുകൊണ്ടെ ഇരുന്നു,

Recent Stories

The Author

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ 🙏🙏🙏🙏👌👌👌

  3. Super story bro
    Thank you for this wonderful 👍👍📖

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….💖💖…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ💖💖💖💖💖

  5. അടിപൊളി….💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com