ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

Views : 7700

ചേച്ചി സൂപ്പറാ…… ” അച്ചുവിന്റെ ഒരു ഭാരമിറങ്ങിയതിന്റെ ശബ്ദം പറത്തുവന്നു. ഇപ്പോളാണ് സത്യത്തിൽ അവന് സമാധാനമായത്. അങ്ങനെ വീണ്ടും അവർ പരസ്പരം ഒരുപാട് വിശേഷങ്ങൾ പങ്കുവച്ചു ഇടക്ക് അധരങ്ങൾ പരസ്പരം ഈണച്ചേർന്നു അന്ന് ആ വീട്ടിൽ വെച്ചു അവർ രണ്ടുപേരും ശരീരം കൊണ്ട് ഒന്നായി മാറി… വൈകുന്നേരം ആ വീടിന്റെ സിറ്റ്ഔട്ടിൽ ഇരിക്കുമ്പോൾ ആറുമണിയോടുകൂടി ഗീതു അവിടേക്ക് രംഗപ്രവേശം ചെയ്തു.

നീ…. അഞ്ചരയ്ക്ക് വരാമെന്നല്ലേ പറഞ്ഞത് എന്നിട്ട് എന്തുപറ്റി താമസിക്കാൻ? (മിനി ഗീതുവിലേക്ക് ചോദ്യം എറിഞ്ഞു )

അതുപിന്നെ നിന്റെ നാത്തൂനെകൊണ്ട് വീട്ടിൽ ഇറക്കിയിട്ട് വേണമല്ലോ എനിക്ക് ഇങ്ങോട്ടേക്ക് പോരാൻ അതാണ്…….

(ഗീതു….. അച്ചുവിനെ ഏറുകണ്ണിട്ടുനോക്കികൊണ്ട് ചിരിയോടെ പറഞ്ഞു.
അതു കേട്ടതും അവൻ ഗീതുവിനേ നോക്കി ഒരു വാളിച്ചച്ചിരി പാസാക്കികൊണ്ട് ചമ്മലോടെ തലതയ്ത്തി നിന്നു.
അതുകണ്ട് മിനിയും ഗീതുവും പൊട്ടിച്ചിരിച്ചു…..
പിന്നെ അവർ സംസാരിച്ചിരുന്നപ്പോൾ ഗീതുവിന്റെ അമ്മയും സംഘവും മടങ്ങിയെത്തി പിന്നെ അവരുമായിട്ടും കത്തിവച്ചശേഷം മിനിയും അച്ചുവും കൂടി എട്ടുമണിയോടെ വീട്ടിലേക്ക് തിരിച്ചുമടങ്ങി. !)

( അങ്ങനെയിരിക്കെ ഒരാഴ്ചയ്ക്ക് ശേഷം അച്ചുവും ലച്ചുവും കൂടി ഷോപ്പിങ്ങിനുവേണ്ടി ലച്ചു വർക്കുചെയ്ത ആ പഴയഷോപ്പിംഗ് മാളിലേക്ക് പോയി അവിടെവെച്ച് തികച്ചും അവിചാരിതമായി അവർ മറിയാമ്മ മാഡംവുമായി കണ്ടുമുട്ടി )

നീ എന്താടി…… ലക്ഷ്മി…. ഇവിടെ അനിയനും ചേച്ചിയും കൂടെ ഷോപ്പിങ്ങിന് ഇറങ്ങിയതാന്നോ….?

(അവർ തികച്ചും ഔപചാരികപുർവ്വം ലച്ചുവിനെ നോക്കി തിരക്കി )

അല്ല കുറച്ചു മിനും സ്വർണവും വാങ്ങാൻ വന്നതാണ് !

( അച്ചു പുച്ഛഭാവത്തോടെ ഇടയ്ക്ക് കയറി അവരെനോക്കി പറഞ്ഞു. ‘ എന്താണ് എന്ന് അറിയില്ല അവനു ഇപ്പോഴും അവരോട് ഒരു പിണക്കം കിടപ്പൊണ്ട് ‘ )

അയ്യോടാ….. അത് നേരത്തെ പറയണ്ടേ ഫിഷ് ആണെങ്കിൽ ഏറ്റവും താഴയേയാണ് . അല്ലാമറിച്ചു ഗോൾഡ് ആണെങ്കിൽ ഏറ്റവുംമുകളിലും അല്ലാതെ ഇവിടെയല്ല….. !

( കിട്ടിയതിനേക്കാൾ വലുതു കൊടുത്തുകൊണ്ട് മറിയാമ്മ അവനെനോക്കി ആക്കിച്ചിരിച്ചു…. !

ഇതിന്റെ വല്ലാ ആവിശ്യമുണ്ടോ എന്നമട്ടിൽ ലച്ചുവും അവനെനോക്കി വായ്പൊത്തി ചിരിക്കുന്നു……!
‘ ച്ചേ….. വേണ്ടാരുന്നു ആകെമൊത്തം നാറി ‘ അച്ചുമാനസിൽ ചിന്തിച്ചുകൊണ്ട് ആ കിട്ടയപ്പണി സന്തോഷത്തോടെ വാങ്ങിച്ചുകൂട്ടി തലതയ്ത്തിനിന്നു )

ലച്ചുവും മാഡവും വീണ്ടും സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ
‘ ആ പഴയ കണ്ണുകൾ ലച്ചുവിനെ വീണ്ടും പിന്തുടർന്ന് അവിടെയും ഉണ്ടായിരുന്നു ‘

മറിയാമ്മയുടെയും അയാളുടെയും കണ്ണുകൾ ഇടയ്ക്ക് പരസ്പരം കോർത്തു…

Recent Stories

The Author

kadhakal.com

7 Comments

  1. കൊള്ളാടാ👌👌👌👌👌

  2. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  3. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  4. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com