Life of pain 3 ?[Demon king] 1501

രാജീവ്: ഈശ്വരാ… ഇവളിൽ നിന്നും നീ എന്നെ കാത്തോണേ…

.
.

.
.                    .                   .            .

എല്ലാവരും കഴിച്ച് കഴിഞ്ഞു…..

പിന്നെ യാത്ര പറച്ചിൽ ചടങ്ങ് ആയിരുന്നു…..

കെട്ടിപ്പിടിച്ചും ഗിഫ്റ്റ് തന്നും പലരും അവരവരുടെ സ്നേഹം പ്രകടിപ്പിച്ചു…..

ഓഫീസിലെ പ്രിയയുമായുള്ള പ്രശനം അഞ്ചു പറഞ്ഞ് തീർത്തു….

അവരെല്ലാവരും ഒരു സെൽഫി എടുത്താണ് പോയത്‌…..

 

രാഹുലിന്റെ പട നേരത്തേ സ്ഥലം വിട്ടു…..

അങ്ങനെ എല്ലാവരും പിരിഞ്ഞു….

രൂപ : മനുവേട്ടാ… അഞ്ചുനേ കണ്ടോ…

മനു: ഇല്ല അവള് നിന്റെയൊപ്പം കാണുമെന്ന് കരുതി…..

രൂപ: ഇല്ല ഏട്ടാ… ഞാനൊന്ന് ടോയ്‌ലറ്റിൽ പോയതാണ്…..

രാജീവ്: എന്താ അളിയാ….

അഞ്ചു എവടെ…..

കൊറേ നേരമായി കാണാനില്ലല്ലോ…..

മനു: അത് തന്നെയാ ഞാനും നോക്കുന്നത്……

ഞങൾ ആ ഓഫീസിലെ വെയിറ്റർമരോട് ചോതിച്ചു നോക്കി…..

“‘ ചേട്ടൻ പറഞ്ഞ പോലത്തെ ഒരു കുട്ടി ഫോണിൽ സംസാരിച്ച് പുറത്തേക്ക് പോകുന്നത് കണ്ടൂ…..””

രാജീവ്: ഇനി അവള് റൂമിൽ പോയോ…..

രൂപ: അതിനു വഴിയില്ലാ……

റൂമിന്റെ കീ എന്റെ കയ്യിലാണ്….

മനു : നീ അവളുടെ ഫോണിലേക്ക് ഒന്ന് വിളിച്ച് നോക്ക് എന്റെ കയ്യും കാലും വിറക്കുന്നു…..

രൂപ ഫോണെടുത്ത് അജ്ഞുവിനെ വിളിച്ചു….

 

രൂപ: ഏട്ടാ… ഫോൺ സ്വിച്ച് ഓഫാണ്…..

 

രാജീവ്: എടാ… നീ പേടിക്കണ്ട…..

അവളെവിടെയും പോയിക്കാണില്ല….

ഞങൾ നിന്ന് പരുങ്ങുന്നത് കണ്ട് ആ ഹോട്ടലിലെ മാനേജർ ഞങളുടെ അടുത്ത് വന്നു….

 

” എന്താ സർ. വല്ല പ്രശ്നവുമുണ്ടോ…”

രാജീവ്: ഞങ്ങടെ ഒപ്പമുള്ള ഒരു കുട്ടി ഇവിടെ ഫോണിൽ സംസാരിച്ച് നിന്നത……

ഇപ്പൊ കാണാനില്ല……

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.