ഭൂമിയുടെ അവകാശികൾ [JA] 1436

Views : 2350

അതെ , ആ കുടുംബം വീണ്ടും ഒത്തുചേർന്നു ,,,,

 

പക്ഷെ ,,,,,

ഈ പ്രാവശ്യം

അവർക്കൊന്നും ശരീരം അവശേഷിച്ചിരുന്നില്ല ,,,,

 

ഓർക്കുക , ഭൂമിയിൽ ആറ് അറിവുള്ള ഒരേയൊരു ജീവനായ  മനുഷ്യൻ ,

 

തന്റെ അഞ്ച് അറിവുള്ള  സഹജീവികളോടുള്ള കാരുണ്യപരമായ  പെരുമാറ്റമാണ് ഈ ലോകത്തിന്റെ തന്നെ നിലനിൽപ്പിനു  ആധാരം എന്നത് ഓർമയിൽ ഇരിക്കട്ടെ ,,,

 

മനുഷ്യരെപ്പോലെ തന്നെ അവരും ഈ ഭൂമിയുടെ അവകാശികളാണെന്ന് മറക്കരുതെന്ന് ഓർമ്മപ്പെടുത്തി കൊണ്ട്  നിർത്തുന്നു ,,,,,

Recent Stories

The Author

44 Comments

  1. ആദ്യം തന്നെ എന്നെ ഈ കഥ വായിക്കാൻ പ്രേരിപ്പിച്ചത് ഇതിന്റെ തലക്കെട്ട് തന്നെയാണ് ബഷീർ സാഹിബ് പറഞ്ഞത് പോലെ ഈ ഭൂമി മനുഷ്യർക്ക് മാത്രം അവകാശം ഉള്ളത് അല്ലാലോ സകല ജീവജാലങ്ങളും ഇതിന്റെ അവകാശികൾ ആണല്ലോ അതേ പേര് ഇട്ടതിനു ശപ്പുണ്ണിക്ക് നന്ദി

    ഈ കൊറോണ സമയത്ത് നമ്മളൊക്കെ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കും പക്ഷേ ആ സമയം ഇതുപോലെ ഉള്ള ജീവികളുടെ അവസ്ഥ നാം ആലോചിക്കാറില്ല തെരുവ് നായ സ്വയം അങ്ങനെ ആകുന്നത് അല്ല എവിടെയോ വളർന്ന അതിനെ വലിച്ച് എറിഞ്ഞ മനുഷ്യൻ തന്നെയാണ് അതിന് കാരണം അവരെ നേരായി നോക്കാതെ മാലിന്യം വലിച്ചെറിഞ്ഞ് അവയെ അവിടെ തന്നെ വളരാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു എന്നിട്ട് പിന്നെ അതിന്റെ അക്രമവും സഹിക്കേണ്ടി വരുന്നു

    ഒരു അമ്മയുടെ തന്റെ മക്കളോട് ഉള്ള മാതൃസ്നേഹം കാണാൻ കഴിഞ്ഞു സ്വയം ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയിലും മക്കളെ പാൽ ഊട്ടുന്ന അമ്മ മക്കൾക്ക് പാൽ കിട്ടുന്നില്ല എന്ന് കണ്ട് ഭക്ഷണം തേടി പോകുന്ന അമ്മ അത് തന്റെ വിശപ്പ് മാറ്റാൻ അല്ല താൻ കഴിച്ചാൽ മാത്രമേ മക്കളുടെ വയർ നിറയാനുള്ള പാൽ കിട്ടൂ പക്ഷേ സ്വാർഥൻ ആയ മനുഷ്യൻ ആ ജീവൻ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി ഫലമോ ഇത്തിരി ഇല്ലാത്ത കുറെ കുഞ്ഞുങ്ങൾ ഭക്ഷണം കിട്ടാതെ ജീവൻ പൊലിഞ്ഞു നല്ലൊരു കഥ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️

  2. Sappuse nalla kadha orupadu ishttayi

    1. Thanks happy chetta ❣️

  3. വേറിട്ട പ്രമേയം.. കൈയ്യടക്കത്തോടെയുള്ള അവതരണം.. ചിന്തിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്തു.. ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശം ഉണ്ടെന്ന സത്യം പലപ്പോഴും നാം മറക്കുന്നു..ഈ രചന ഒരു ഓർമ്മപ്പെടുത്തൽ ആണ്..തൂലിക ചലിക്കട്ടെ.. ആശംസകൾ💞💞

    1. ഇത്രയും മികച്ച അഭിപ്രായത്തിനു വളരെയധികം നന്ദി 🙏 സഹോ ❣️

  4. ഖുറേഷി അബ്രഹാം

    കഥ വളരെ അതികം ഇഷ്ടപ്പെട്ടു. ഒരു നായയുടെ ദയനീയ അവസ്ഥ. മനുഷ്യർ ഒക്കെ സൊർത്ഥന്മാരാണ്. മനുഷ്യർക്കു എന്തെങ്കിലും സംഭവിച്ചാൽ അതൊരു വലിയ വാര്തയാകും പക്ഷെ മൃഗങ്ങൾക് എന്തെങ്കിലും സംഭവിച്ചാൽ ഈ പ്രഗൃതി തന്നെ നശിച്ചാൽ മനുഷ്യർക്കു ഒരു ചുക്കും ഇല്ല. എല്ലാ ജീവ ജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്. മനുഷ്യർ ആണ് കൂടുതലായും ജീവികളെ ഒരാവശ്യവും ഇല്ലാതെ കൊല്ലുന്നത്‌. എന്തിനാണ് എന്നുള്ളത് അവർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം.

    ഭക്ഷണത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് തെറ്റാണ് എന്ന് തോന്നുന്നില്ല. കാരണം പല ജീവികളും ഭക്ഷണമായി ഉബയോഗിക്കുന്നത് മറ്റു ജീവികളെയാണ്.

    കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. അഭിപ്രായ അറിയിച്ചതിന് നന്ദി 🙏 ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം 🙏❣️❤️

  5. ശപ്പു

    1. ഹാ ! പറയൂ മസിൽ അളിയാ…❣️

  6. 😢💕💕💕😘😘😘💯

    1. Thanks Naveen bro 🙏❤️

  7. സപ്പു് ബ്രോ

    വായിച്ചു കഴിഞ്ഞപ്പോൾ സങ്കടം തോന്നി എല്ല ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ തന്നെ ആണ്
    തന്നെ ആക്രമിക്കുന്നവരോട് തിരിച്ചു ആരായാലും പ്രതികരിക്കും മനുഷ്യൻ ആയാലും മൃഗം ആയാലും അത് ഒന്നും പറയാൻ ആവില്ല എന്നാൽ തനിക്കോ തന്റെ ചുറ്റുമുള്ളവർക്കോ ഒരു ഉപദ്രവവും ഇല്ലാത്ത ഒന്നിനോട് ഉള്ള ക്രൂരമായ പ്രവൃത്തി തെറ്റാണ്

    “”ഒരു നേരെത്തെ ഭക്ഷണം ഇരന്നതിന് ആണോ തന്നോട് ഇങ്ങനെ “” എന്ന ഡയലോഗ് ശരിക്കും ഉള്ളിൽ കൊണ്ടു വിഷമം ആയി

    എന്തായാലും നല്ല രീതിയിൽ തന്നെ എഴുതി ഒരുപാട് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

    1. Thanks for your comment Ajay bro ❣️

      1. സ്നേഹം 💓💓

        1. Good night dear brother❣️❣️

  8. Hi all …❣️💞

  9. സപ്പു കഥ നന്നായിട്ടുണ്ട്.. മനസ്സിൽ ഒരു നൊമ്പരം ഉണർത്തിയ കഥ.
    //മനുഷ്യരെപ്പോലെ തന്നെ അവരും ഈ ഭൂമിയുടെ അവകാശികളാണെന്ന് മറക്കരുതെ//

    സ്വാർത്ഥ ചിന്തകൾക്ക് ഇടയിൽ ഇത് മനുഷ്യൻ മറന്നു പോകുന്നു😢😢

    1. ജീനാ_പ്പു

      supportinu Nanni sister 🙏❤️

      Antha ippol onnum ezhuthathathu???

      1. എഴുതാം

        1. ജീനാ_പ്പു

          🙏❣️

  10. പാവം സുജീഷ് ഭായിയെ നീ സൈക്കോ ആകിയല്ലോ 👍👍👍👍👍
    നല്ല കഥ സപ്പു് 😍😍😍😍😍

    1. ജീനാ_പ്പു

      ❣️❣️❣️ നന്ദി കണ്ണേട്ടാ 🤓

  11. സപ്പു്… കൊള്ളാം… സുജീഷ് അണ്ണന്റെ ലൈഫ് സ്റ്റോറി നീ ഇങ്ങനെ ആക്കും എന്ന് കരുതി ഇല്ല… നല്ല വിഷമവും തോന്നി… നീ എഴുത്തു നിർത്താതെ ടൈം എടുത്തു മനോഹരം ആയി ഒരെണ്ണം എഴുതുക… ഐ മീൻ ഈ 1 hr കൊണ്ട് തട്ടി കൂട്ടാതെ ടൈം എടുത്തു ആലോചിച്ചു ezhuthuka… 😍

    1. ജീനാ_പ്പു

      //സുജീഷ് അണ്ണന്റെ ലൈഫ് സ്റ്റോറി നീ ഇങ്ങനെ ആക്കും എന്ന് കരുതി ഇല്ല://

      ഒരു ചെറിയ കുൽസിത പ്രവർത്തനം 😅

      ഇനി എഴുതുകയാണെങ്കിൽ നല്ല സമയം എടുത്തു മാത്രമേ ഉണ്ടാകൂ ,,,,

      നല്ല തീം , നല്ലത് പോലെ എഴുതി എന്ന് തോന്നിയാൽ പബ്ലിഷ് ചെയ്യുകയുള്ളൂ ജീവാപ്പീ 💞

  12. ഭൂമിയുടെ അവകാശികൾ പേരുവായിച്ചപ്പോൾ മനസ്സിൽ ആദ്യം വന്നത് കുഞ്ഞുറുമ്പുമുതൽ എല്ലാ പ്രാണികളുമായിരുന്നു… കഴിഞ്ഞ കഥയിൽ അവരോടുള്ള സ്നേഹം വിശദമാക്കിയിരുന്നല്ലോ 😜

    ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണ് ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചു കഴിയുന്നു.. അതിൽ സ്വാർത്ഥരാകുന്നത് മനുഷ്യൻ മാത്രമാണ്.. സാഹചര്യങ്ങൾ പ്രതികൂലമാവുമ്പോൾ മുന്നിലുള്ള പലതും തടസ്സങ്ങളായി കാണും അപ്പോ ഉള്ളിലെ ഭയം കോപമായി അതിനെ നശിപ്പിക്കാനുള്ള മനോഭാവം ഉണ്ടാവും…

    എല്ലാ മനുഷ്യരും അങ്ങനെ അല്ല… എല്ലാ മൃഗങ്ങളും…

    നല്ല സ്റ്റോറി ആയിരുന്നു നല്ലൊരു മെസ്സേജും.. നല്ലെഴുത്ത് കൂട്ടെ ❤️..

    പിന്നെ വിശപ്പ് ഇല്ലാതെയും മനുഷ്യനെ ശല്യപ്പെടുത്തുന്ന പട്ടികൾ ഉണ്ട്… അനുഭവം.. രണ്ടാഴ്ച മുന്നേ എന്റെ വീട്ടിലെ ഞങ്ങളുടെ എല്ലാ ചെരുപ്പും മൂന്നു പട്ടികൾ ചേർന്നാണ് കടിച്ചുപറിച്ചു നശിപ്പിച്ചത് എന്റെ പുതിയ രണ്ടു ചെരുപ്പ് മക്കളുടെ ഹസ്ബന്റിന്റെ അതുകൊണ്ട് ഈ ജീവിയെ കാണുമ്പോൾ ഇപ്പോ ദേഷ്യം ആണ്.. കല്ലെടുത്തെറിഞ്ഞപ്പോൾ ഉന്നം കൂടുതൽ ആയത് കൊണ്ട് ഒരണ്ണം പോലും കൊണ്ടില്ല… ☹️☹️

    1. ജീനാ_പ്പു

      //പിന്നെ വിശപ്പ് ഇല്ലാതെയും മനുഷ്യനെ ശല്യപ്പെടുത്തുന്ന പട്ടികൾ ഉണ്ട്… അനുഭവം.. രണ്ടാഴ്ച മുന്നേ എന്റെ വീട്ടിലെ ഞങ്ങളുടെ എല്ലാ ചെരുപ്പും മൂന്നു പട്ടികൾ ചേർന്നാണ് കടിച്ചുപറിച്ചു നശിപ്പിച്ചത് എന്റെ പുതിയ രണ്ടു ചെരുപ്പ് മക്കളുടെ ഹസ്ബന്റിന്റെ അതുകൊണ്ട് ഈ ജീവിയെ കാണുമ്പോൾ ഇപ്പോ ദേഷ്യം ആണ്.. കല്ലെടുത്തെറിഞ്ഞപ്പോൾ ഉന്നം കൂടുതൽ ആയത് കൊണ്ട് ഒരണ്ണം പോലും കൊണ്ടില്ല… ☹️☹️//

      ഇതുപോലുള്ള അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് ! അതുകൊണ്ടുതന്നെ ഇപ്പോൾ വർഷങ്ങളായി കിടക്കുന്നതിന് മുമ്പ് തന്നെ ഞാൻ ചെരുപ്പ് വീട്ടിന്റെ ഉള്ളിൽ എടുത്തു വെക്കും ,,,

      ശരിക്കും , എനിക്ക് ഏറ്റവും ഭയമുള്ള ജീവിയാണ് ☹️ പട്ടി 😜😂 ചുമ്മാ കണ്ടാൽ മതി 🙈 പേടിച്ച് മുട്ട് ഇടിക്കാൻ തുടങ്ങും …

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം 🙏❣️

  13. Nalloru msg ulla kadha … 👌🏼👌🏼

    1. ജീനാ_പ്പു

      നന്ദി 🙏 എന്റെ പ്രിയപ്പെട്ട സഹോദരി ❣️

  14. നല്ല കഥ..

    ഇനി മേലാൽ എന്റെ കണ്ണ് നിറക്കുന്ന കഥയുമായി വന്നാൽ..

    സത്യമായിട്ടും ഞാൻ കരയും..

    ഞാനും ജോനാസ് മോനും ഒക്കെ വളരെ ലോല ഹൃദയം ഉള്ളവർ ആണ് 💞💞💞

    1. ജീനാ_പ്പു

      ഇപ്പോൾ “ഒരു ഹൊറർ_ ത്രില്ലർ കഥ കൂടി സബ്മിറ്റു ചെയ്തിട്ടുണ്ട് 👍❣️ ഞാൻ കഥ എഴുത്ത് നിർത്തി നൗഫു അണ്ണാ 🙋❣️😇

      1. ഡേയ് കൊതിപ്പിക്കാതെടെ..

        ഞാൻ തന്നെ ഒന്ന് സ്ലോ ആകിയിട്ടുണ്ട്..

        ഇനി എന്റെ കൂടെ നീയും വരുന്നോ 😆😆😆

        1. ജീനാ_പ്പു

          ഞാൻ കഥ എഴുത്ത് നിർത്തി നൗഫു അണ്ണാ 🙋❣️ ഇനി നിങ്ങളുടെ കഥകൾ വായിച്ചു എന്ജോയ് ചെയ്തു അഭിപ്രായം പറയുക മാത്രം ..🤓🤓❣️

  15. ഡേയ് എന്റെ കമെന്റ് കാണാൻ ഇല്ല

    1. ജീനാ_പ്പു

      ആ മെയിൽ ഐഡിയുടെ സ്പെല്ലിംഗ് ചെക്ക് ചെയ്യൂ … നൗഫു അണ്ണാ 🙋❣️

  16. നല്ലൊരു കഥയും അതിലുപരി നല്ലൊരു മെസ്സേജും…
    ഇഷ്ടപ്പെട്ടു, നല്ല രീതിയിൽ പറഞ്ഞു…

    പക്ഷേ, സ്വന്തം നിലനിൽപിന് ഭീഷണിയാവുന്ന സമയം വരുമ്പോൾ ഭൂമിയുടെ അവകാശികളെ നോക്കേണ്ട കാര്യമില്ല. അവിടെ എല്ലാവരും സ്വാർത്ഥരാവും.. ഒരു പട്ടി കടിക്കാൻ വന്നാൽ നമ്മൾ കല്ലെടുത്തു എറിയുക തന്നെ ചെയ്യും,അല്ലാതെ സ്നേഹം കാണിക്കാൻ നിൽക്കില്ല.. നമ്മൾ ഒരു പാമ്പിന്റെ അടുത്തേക്ക് ചെന്നാൽ, നമ്മൾ ആക്രമിക്കാൻ വന്നതാണെന്ന് വിചാരിച്ചു അത് കടിക്കുന്നതും ഇതേ കാഴ്ചപ്പാടോടെ അല്ലേ?? അതിനറിയില്ലല്ലോ, നമ്മൾ ആ സൈഡിലൂടെ അപ്പുറത്തു കിടക്കുന്ന ക്രിക്കറ്റ് ബോൾ എടുക്കാൻ പോവുന്നതാണെന്നു…

    ഭക്ഷണത്തിനു വേണ്ടി നോൺ വെജ് കഴിക്കുന്നത്, ആനയും അമ്പാരിയുമായി നടത്തുന്ന ഉത്സവങ്ങൾ, കാളവണ്ടികൾ – ഇങ്ങനെ നോക്കിയാൽ എല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭൂമിയുടെ മേൽ എല്ലാ ജീവികൾക്കുമുള്ള തുല്യമായ അവകാശത്തിനു മേലുള്ള കടന്നു കയറ്റം തന്നെയാണ്…

    പിന്നെ മൃഗങ്ങളോടുള്ള ക്രൂരത- അതിനോടൊരിക്കലും കണ്ണടക്കാൻ കഴിയില്ല, പക്ഷെ തൊട്ടപ്പുറത്ത് മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന ക്രൂരത വെച്ച് നോക്കുമ്പോഴോ….??

    1. ജീനാ_പ്പു

      മനുഷ്യരാണ് ഭൂമിയിലെ ഏറ്റവും വലിയ സ്വേഛാധിപതികളെന്ന് വിശ്വാസിച്ചിരുന്നു. കൊറോണ വരുന്നത് വരെ ,,,

      ഭൂമിയുടെ നിലനിൽപ്പിന് എല്ലാവരും ചില മര്യാദകൾ പാലിക്കണം ,,,
      എന്ന ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ് ഈ കഥ ….

      ഇഷ്ടപ്പെട്ടു എങ്കിൽ നന്ദി 🙏 സഹോ ❣️

  17. സുജീഷ് ശിവരാമൻ

    എന്റെ പൊന്നു ജീന.. ഞാൻ ഇത്രക്ക് ദുഷ്ടൻ ഒന്നും അല്ല… ഞാൻ അന്ന് കൊന്നത് ഒരു ആൺ പട്ടിയെ ആണ്… അതും കുട്ടികളെ കടിക്കാൻ പോയപ്പോൾ…

    നന്നായി എഴുതി.. കഥ വായിച്ചപ്പോൾ ഒരു വിഷമം… എല്ലാവരും ഭൂമിയുടെ അവകാശികൾ ആണ്…

    1. ജീനാ_പ്പു

      ഹേയ് 🙄 സുജി അണ്ണാ 🙏 ഞാൻ ഒരു തമാശയ്ക്ക് എഴുതിയതാണ് ,,, എന്നോട് ദേഷ്യം ഒന്നും തോന്നരുത് 😔

      ഇതിനെ വെറും ഒരു കഥയായി മാത്രം കാണാൻ ശ്രമിക്കുക 🙏❣️

      ഇഷ്ടപ്പെട്ടു എങ്കിൽ നന്ദി 🙏 ❤️

  18. M.N. കാർത്തികേയൻ

    എന്താ മച്ചൂ പാൽപ്പായസം തുടക്കം ഭൂമിയുടെ അവകാശികൾ ടച്ചു ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് ആണോ ഇതിനു ആ പേര് ഇട്ടത്

    1. ജീനാ_പ്പു

      അങ്ങനെ അല്ല 😔 ബ്രോ ഈ കഥയ്ക്ക് ഇതിലും മികച്ചൊരു പേര് എനിക്ക് ഇടാൻ കഴിയില്ല 😂

  19. ❤❤ ഭൂമി എല്ലാ വർക്കും അവകാശപെട്ടതാണ്…..നല്ല ഒരു സന്ദേശം….❤❤❤

    1. ജീനാ_പ്പു

      നന്ദി 🙏 സഹോ ❣️

  20. ഭൂമിയിൽ എല്ലാവരും സമന്മാർ ആണ്, നല്ലെഴുത്ത്, ചാലക്കുടി ബ്രോക്ക്‌ ഇട്ട് വച്ചതാണെന്ന് അറിയാം എന്നാലും രസമുണ്ട് വായിക്കാൻ…

    1. ജീനാ_പ്പു

      അല്ല 😔💔 ജ്വാല ജീ മുകളിലേക്ക് നോക്കൂ കമന്റുകൾ …

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com