അതിജീവനം 6 [മനൂസ്] [Climax] 3101

അതേ കൊന്നു…. ഈ കൈകൊണ്ട്…

 

ആശ്രയയുടെ മാനേജിങ് ഡയറക്ടർ മാർട്ടിന് മസ്‌തിഷ്‌ക്ക മരണം സംഭവിച്ചു…അവയവങ്ങൾ പാവപ്പെട്ട രോഗികൾക്ക് നൽകുമെന്ന് ബന്ധുക്കൾ…

 

പിറ്റേന്നത്തെ പത്രങ്ങളിൽ വന്ന വാർത്ത…

 

എന്റെ മീനുവിന് വേണ്ടി…. എന്റെ വാപ്പയ്ക്ക് വേണ്ടി..അങ്ങനെ ഒരുപാട് ജീവനുകൾക്ക് വേണ്ടി..

 

കാലം തനിക്ക് വേണ്ടി കരുതിയിരുന്ന വിധി ഈ കൈകൊണ്ട് നടപ്പാക്കി…

 

അവൻ ഓർമകളിൽ നിന്നും ഉണർന്നു..

 

അപ്പോഴും അവന്റെ മനസ്സിന്റെ കനലിനെ തണുപ്പിക്കാൻ പുറത്ത് മഴ പെയ്തുകോണ്ടേയിരുന്നു..

 

വീടിന് മുകളിൽ വാഹനം എത്തിയതും അവൻ കണ്ടു പുറത്ത് നിൽക്കുന്ന മിന്ഹയെ..

 

ഒരു പുഞ്ചിരിയോടെ അവൻ ഇറങ്ങി..

 

“അവരൊക്കെ…”

 

അവൻ ചോദിച്ചു…

 

“അവരൊക്കെ വസ്ത്രങ്ങൾ എടുക്കാൻ പോയി…”

 

ചിരിയോടെ അവൾ പറഞ്ഞു.

 

“നീ പോയില്ലേ…”

 

സംശയത്തോടെ മുഹ്‌സിൻ ചോദിച്ചു.

 

 

” ഒരുമിച്ച് പോകാൻ പറഞ്ഞു ഉമ്മ…”

 

വിക്കി വിക്കി അവൾ പറഞ്ഞു…അത് പറഞ്ഞു മുഴുവിച്ചതും ആ കുളിരിലും അവൾ വിയർത്തുപോയി..

19 Comments

  1. മുത്തേ ഒരേ പൊളി .

  2. മനൂസേ എല്ലാ ലിങ്ക് കളെയും connect ചെയ്ത് നല്ലരു ക്ലൈമാക്സ്‌ ?. നന്നായിട്ടുണ്ട് ?

  3. ഖുറേഷി അബ്രഹാം

    ക്ലൈമാക്സിൽ എല്ലാവരുമായി കൂട്ടി ഇണക്കിയല്ലോ. അപ്പോൾ ധ്രുവനും മുഹിസിനും ഒക്കെ തമ്മിൽ പരസ്പരം അറിയുന്നവർ ആയിരുന്നല്ലേ. നല്ലൊരു കഥയുടെ അതിനൊത്ത ക്ലൈമാക്സ് തന്നെ ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    | QA |

    1. തുടക്കം മുതൽ നല്ല വാക്കുകളുമായി ഈ കഥയോടൊപ്പം എനിക്ക് ഊർജം നൽകാൻ യാത്ര ചെയ്തതിനു ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും ഉണ്ടാവുക കൂട്ടേ??

  4. ഇപ്പോൾ ആണ് bro മുഴുവൻ വായിക്കാൻ ആയത്. ഓരോ പാർട്ടിലേം എല്ലാ ലിങ്കും കൂട്ടി യോജിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു… ❤️

    1. അവസാന നിമിഷം എല്ലാ പാർട്ടുകളും വായിച്ച് പ്രോത്സാഹനം തന്നതിന് ഒരുപാട് സ്നേഹം.. തുടരുക ജീവൻ??

  5. Bro innane ee katha fullum vayukunath…
    Super broo onnum parayan illa nalla story.. ❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സഹോ.. തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു??

  6. കഥ വളരെ മനോഹരമായി പറഞ്ഞു എല്ലാരേയും പരസ്പരം കൂട്ടിയിണക്കി ശുഭപര്യയായി അവസാനിപ്പിച്ചു, എഴുത്ത് അടിപൊളി. പുതിയ എഴുത്തുമായി വേഗം വരാൻ ആശംസകൾ…

    1. തുടക്കം മുതൽ തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം.. തുടർന്നും പ്രതീക്ഷിക്കുന്നു.. പെരുത്തിഷ്ടം ജ്വാലാ??

  7. നല്ല ഒരു കഥ… ഈ പാർട്ടിൽ ആണ് മൊത്തം ഒന്ന് കലങ്ങി തെളിന്നത്….

    1. ഒന്നും വ്യകതമായി മനസ്സിലാകാതിരുന്നിട്ടും എന്നെ വിശ്വസിച്ചു ഈ പാർട്ട് വരെ ക്ഷമയോടെ വായിച്ച നല്ല മനസ്സിനോട് പെരുത്തിഷ്ടം??

  8. Nalla kadhakal janaghal sweekarikilla enna vishwasathode

    1. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ സഹോ.. കുറച്ചു പേരെങ്കിലും നല്ലത് പറഞ്ഞല്ലോ ഇത്രയും മതി.. പെരുത്തിഷ്ടം??

  9. ആദ്യം മുതൽ തന്നെ വായിച്ചു നാളെ രാവിലെ തന്നെ അഭിപ്രായം പറയാം ❣️

    ലൈക് ചെയ്തിട്ടുണ്ട് സഹോ ❣️

    ഗുഡ് നൈറ്റ് ❤️?

    1. വായിച്ചു തീർത്തു ,,,, നല്ല കഥ ചില മൊത്തത്തിൽ കലങ്ങി തെളിഞ്ഞത് ഈ അവസാന ഭാഗത്ത് ആണ് ….

      അടുത്ത കഥയുമായി വീണ്ടും വരിക ?❣️ ഗുഡ് ലക്ക് ?❣️?

      1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വായനയ്ക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ഡിയർ??

  10. ❣️

    1. ???

Comments are closed.