അനാമിക 6 [Jeevan] [CLIMAX] 407

Views : 134169

വിഷ്ണു ഓൺലൈൻ ഏതോ പെൺകുട്ടിയെ സ്നേഹിച്ചു എന്നോ,  അവൾ എന്തോ ക്വിസ് നടത്തി അവനെ ഒഴിവാക്കി എന്ന് ഒക്കെ കേട്ടു.

അവനു വേറെ പെണ്ണ് കിട്ടില്ല എന്ന് മനസ്സിലായത് കൊണ്ടോ, തുല്യ ദുഖിതർ ആയത് കൊണ്ടോ മറ്റോ അവർ ഇഷ്ടത്തിലായി. എന്തായാലും അത് കല്യാണത്തിൽ എത്തി.

 

ശ്രീയെയും മോളെയും കണ്ടു രേഷ്മയും ഞങ്ങളുടെ അടുത്തു വന്നു. രേഷ്മ കുറേ നാളിനു ശേഷം ആണ് അവളെ കണ്ടത്, ഞങ്ങളുടെ മോളെ കയ്യിൽ വാങ്ങി അവൾ പേര് ചോദിച്ചു.

 

“വേദിക… ” ശ്രീ പറഞ്ഞു..

 

“എത്ര വയസ്സായെടി… ”

 

” രണ്ടര വയസ്സ് ആകുന്നെടി… ”

 

റിസപ്ഷൻ കഴിഞ്ഞ് വിഷ്ണുവിനോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി. കൂടുമ്പോൾ ഇമ്പം നൽകുന്ന മനോഹരമായ കുടുംബ ജീവിതത്തിന്റെ ഈണമാസ്വദിച്ചു കൊണ്ടു ഒരിക്കലും തീരരുതേ എന്ന പ്രാർത്ഥനയോടെയുള്ള യാത്ര.

 

****************

 

അവസാനിച്ചു…..

Recent Stories

The Author

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ 🙏🙏🙏🙏👌👌👌

  3. Super story bro
    Thank you for this wonderful 👍👍📖

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….💖💖…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ💖💖💖💖💖

  5. അടിപൊളി….💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com