തെരുവിന്റെ മകൻ 6 💞💞💞[നൗഫു] 331

Views : 21291

തെരുവിന്റെ മകൻ 6

Theruvinte Makan Part 6 | Author : Nafu | Previous Part

 

മക്കളെ ഞാൻ പറയുന്നത് കൊണ്ട് നിങ്ങൾകോന്നും തോന്നരുത്…സഞ്ജു…

നിന്റെയും അപ്പുവിന്റെയും  പിറകിൽ ആരോ ഉണ്ട്…

ഞാൻ ഒരു പോലീസുകാരൻ ആയതു കൊണ്ട് തന്നെ എനിക്ക് അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും…

ആ ഡോക്ടർ ഞങ്ങളെ നല്ലവണ്ണം ചീത്ത പറഞ്ഞിട്ടാണ് നിന്റെ അടുത്തേക് വന്നത്…

നല്ല മനുഷ്യൻ ആയിരുന്നു…

അപ്പുവിന്റെ അപകടം ആത്മഹത്യ അല്ല…

അപ്പുവിനെ ക്രൂരമായി  സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന റിപ്പോർട്ട്‌ കോടതിയിൽ നാളെ തന്നെ സബ്‌മിറ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു…

പക്ഷെ…

നിന്റെ പുറകിൽ ഉള്ളവർ തന്നെ ആയിരിക്കും…

ഡോക്ടറെയും കൊന്നത്….

എന്റെ മനസ്സിൽ പല ചിന്തകളും കടന്നു വന്നു…

പക്ഷെ എന്തിന്????..

ആരാണ് ഇതൊക്കെ ചെയ്യുന്നത്..

മാളവികയുടെയും അവളുടെ അച്ഛന്റെയും മുഖം എന്റെ മുന്നിലേക്ക് തെളിഞ്ഞു വന്നു..

അവളുടെ പരിഹാസം നിറഞ്ഞ ചിരിയും…

എനിക്കവളെ കൊല്ലാൻ ഉള്ള ദേഷ്യം കൊണ്ട് രക്തം ചൂട് പിടിക്കാൻ തുടങ്ങി…

ഇനി ഞാൻ  ഭയന്നിട്ട് കാര്യമില്ല…

എന്റെ അപ്പുവിനെ അവർ…

എന്റെ ഹൃദയം ഒന്ന് തേങ്ങി..

എന്നിലേക്കു അവർ എത്തുന്നതിനു മുമ്പേ എന്നെയും അപ്പുവിനെയും ദ്രോഹിക്കുന്നവരെ എനിക്ക് കണ്ടെത്തണം…

അതിന് ഒന്നിൽ നിന്നും തുടങ്ങണം…

എന്റെ മനസ്സ്  മെല്ലെ പറയാൻ തുടങ്ങി…

ആദ്യം എവിടെ നിന്നും തുടങ്ങും…

അതേ ജബ്ബാർ….

ഇടിയെന് ജബ്ബാർ…

അവന്റെ സുഖലോപിതയിൽ പറന്നു നടക്കുന്ന അവസാന ദിവസം ആണ് ഇന്ന്…

▪️▪️▪️

കുറച്ച് നേരം കൂടി ഞങ്ങളോട് സംസാരിച്ചു മണിയേട്ടൻ തിരിച്ചുപോയി…

ഞാൻ പിന്നെയും കുറേ നേരം ആ ഡോക്ടറെ കുറിച്ച് ചിന്തിച്ചു പോയി…

എന്നോട്  ജീവിക്കാനും പൊരുത്തനും പറഞ്ഞ് കൊണ്ട് എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാമെന്ന് വക്താനം ചെയ്ത നല്ല ഒരു മനുഷ്യ സ്‌നേഹി..

എന്നാലും ആരായിരിക്കും…

Recent Stories

The Author

53 Comments

Add a Comment
  1. അയച്ചിട്ടുണ്ട് ബ്രോ

 1. Next bhagam entayi bro???

  1. ഒരു ഇരുപത് പേജ് ആവട്ടെ ബ്രോ 💞💞💞

   1. എനിയും ready അയില്ലെ

    1. നാളെ വിടാം 💞💞💞

     1. വന്നില്ലല്ലോ ബ്രോ

     2. വിട്ടിട്ടുണ്ട് 😆😆…

      നാളെ രാവിലെ വരുമായിരിക്കും

 2. പാവം പൂജാരി

  ഈ ഭാഗവും പൊളിച്ചു. സൂപ്പർ
  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  1. താങ്ക്യൂ പൂജാരി 💞💞

 3. ഖുറേഷി അബ്രഹാം

  ഈ ഭാഗത്തിൽ കുറച്ചു വയലൻസ് ചേർത്തു അല്ലെ കള്ളൻ. ജബ്ബാർ ഇനിയെങ്ങാനും ചത്തു കാണുമോ അല്ലെ പെട്രോൾ ആണ് വായിലെക്‌ ഒഴിച്ചിട്ട കത്തിച്ചത് തൊണ്ട മാത്രമല്ല ഉള്ളിലുള്ള സകലമാന സാധനകളും ഒരു തീരുമാനമാകും. പിന്നെ ആ തീ എങ്ങനെയാണ് കെടുത്തിയത് അത് മനസിലായില്ല. വേറെ ഒരു കാര്യം ആ ___ മോളെ ടോർച്ചർ ചെയ്ത് വേണം പക തീർക്കാൻ പിന്നെ അവൾ ഇതു പോലെ ഒരാളോടും ചെയ്യരുത്. സഞ്ജുവിന്റെ കൂട്ടുകാരുടെ അമ്മ മാർ പോളിയാണ് കേട്ടോ. അവർ അവനെ സ്വന്തം മകനായി കാണുന്നില്ലേ അതു തന്നെ ധാരാളം.

  പിന്നെ ആ വില്ലന്റെ പേര് എന്താണ് എന്ന് പറഞ്ഞില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  | QA |

  1. ഇതിനെല്ലാം ഉത്തരം അടുത്ത ഭാഗങ്ങളിൽ ഉണ്ടാവും 😆😆😆

 4. ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ 🙋❣️

  1. ഗുഡ് മോർണിംഗ് സപ്പുണ്ണി 💞💞

 5. സൂപ്പർ ബ്രോ സൂപ്പർ കലക്കി നല്ല സസ്പെൻസ് ത്രില്ലർ അടുത്ത പാട്ട് ഉടനെ പ്രതീക്ഷിക്കുന്നു

  1. താങ്ക്യൂ mrs,, 💞💞💞

 6. വയലൻസ് – LIKED IT, EE STORY VAAYIKUNNE POLICE KAAR UNDENKIL NEXT TIME ORAALE KAI VEKKUMBO ONN VIRAKKUM .. HIHI

  1. അവർ എന്നെ എടുത്തിട്ട് ഊഞ്ഞാൽ ആട്ടഞ്ഞാൽ മതി 😳😳😳😆😆😆

 7. സുജീഷ് ശിവരാമൻ

  ഹായ് നൗഫു ബ്രോ.. സൂപ്പർ ആയിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

  1. താങ്ക്യൂ സുജീഷ് ബ്രോ 💞💞💞

 8. മോർഫിയസ്

  കഥ നല്ലതാണ്
  പിന്നെ ഒരു സംശയം പെട്രോൾ വായയിലേക്ക് ഒഴിച്ച് കത്തിച്ചാൽ ഉള്ള് മുഴുവൻ കത്തി ആൾ മരിക്കില്ലേ?? പ്രത്യേകിച്ച് വയറ്റിലേക്ക് എത്തിയ പെട്രോൾ? സെക്കണ്ടുകൾക്കുള്ളിൽ വായയും അന്നനാളവും ആമാശയവും കത്തും!
  അത്രയും വലിയ പൊള്ളൽ ഏറ്റയാൾ രക്ഷപ്പെടാൻ ഒരു ചാൻസും ഇല്ല 🤷‍

  പിന്നെ ആരാണ് ഇതിന് പിന്നിൽ എന്നറിയാനായി കാത്തിരിക്കുന്നു
  വളരെ അതികം ദാരിദ്ര്യം പിടിച്ച അവന്റെ കുടുംബത്തെ നശിപ്പിച്ചിട്ട് എന്ത് കിട്ടാനാ?

  ആ മാളവികയേയും അവളുടെ വീട്ടുകാരെയും അവന്റെ അനിയനെ തല്ലിയ നാട്ടുകാരെയും വെറുതെ വിടരുത്

  1. മോർഫിയസ്

   ബ്രോ പിന്നെ ഒരു കാര്യം
   കഥ എഴുതുമ്പോ കഥയുടെ തുടക്കവും എൻഡിങ്ങും ആൾറെഡി ഡിസൈഡ് ചെയ്താൽ അത് കഥയെ കൂടുതൽ ഹെൽപ്പ് ചെയ്യും എന്ന് തോന്നുന്നു

   1. ബ്രോ എന്റെ രണ്ടാമത്തെ കഥയാണ്..

    അത് കൊണ്ടുള്ള ഒരു ടെക്നിക് എറർ..

    അടുത്ത കഥയിൽ കഴിവ്വതും ക്ലിയർ ആകാം..

    പിന്തുണക്കുക 💞💞💞

 9. ഹ ഹ ഹ

  താങ്ക്യൂ ബ്രോ 💞💞💞

  1. Bro ningalude reethil ulla prethikaram kazhinjegil jebarine njan onnu eduthotte ente pshycoku or irayayittu

 10. Spark ✨ – fire 🔥 aavan കാത്തിരിക്കുന്നു. എന്തോ ഒരു missing und. Pakshe കഥ ഗതി ഇങ്ങൾക്കല്ലെ അറിയൂ., കാത്തിരിക്കുന്നു 😊

  1. താങ്ക്യൂ കർണ്ണൻ 💞💞💞

 11. വായന പ്രേമി

  സംഭവം കിടുകി എങ്കിലും എന്റെ ഒരു അഭിപ്രായം എന്തന്നാൽ സഞ്ജുവിനെ കൊണ്ട് ഒറ്റക് ഇതൊക്കെ ചെയ്ക് ഒപ്പം ഒരാൾ കൂടി ഉണ്ടാകുമ്പോള് കഥയിൽ ഒരു ത്രില്ല് വരുന്നില്ല….. പിന്നെ എന്തന്നാൽ ഇത് നിങ്ങളുടെ കോൺസെപ്റ് ആണ് അതിൽ തലയിടാൻ പറ്റില്ല എങ്കിലും നമ്മുടെ അഭിപ്രായം പറഞ്ഞാന്ന് ഒള്ളു

  2. ഇതിന്റെ പിറകിൽ ആരാ എന്ന് ഉള്ളത് രണ്ടു വട്ടം സുപ്സ്പെൺസ് ആക്കി. അങ്ങനെ ചെയ്യരുത് അപ്പോ കഥ കുറച്ചു lag ആകുന്നുണ്ട്.

  3. ഇവൻ ഇത്രയും നല്ല കട്ടക്ക് കൂടെ നിൽക്കുന്ന സുഹൃത്തുക്കകൾ ഉണ്ടെങ്കിൽ കഥയിൽ അത്യമേ ഇവരെ പരിചയപെടുത്ണമായിരുന്നു. അവരുടെ നിസ്സഹായ അവസ്ഥ അറിഞ്ഞ ചുങ്ക കൂട്ടുകാർ ഉണ്ടെകിൽ അവർ അത്യമേ ഈ നിലയിൽ അവിലയിരുഞ്ഞു കഥയുടെ അവതരണം കുറച്ചു lag ആകുന്നുണ്ട്..

  എന്തിരിന്നാലും കൊള്ളാം കീപ് ഗോയിങ് ❤🙂

  1. താങ്ക്യൂ വായന പ്രേമി 💞💞💞

  2. ഒരു 19 കാരൻ വലിയ വലിയ വില്ലൻ മാരെ ഒറ്റക് ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ കുറച്ചു അതിശയോക്തി വരില്ലേ..

   അത് കൊണ്ടാണ് ഫ്രണ്ട്സിനെ കൂടി കൊണ്ട് വന്നത്..

   ഈ കഥ എഴുതുമ്പോൾ മുന്നിലേക്ക് എങ്ങനെ പോവുന്നു എന്നുള്ളത് എഴുതാൻ ഇരിക്കുമ്പോൾ മാത്രമേ ചിന്തിക്കാറുള്ളു..

   കഥയുടെ തുടക്കവും കുറച്ചു ഭാഗങ്ങളും മാത്രമേ മനസ്സിൽ ഉണ്ടാവുകയുള്ളൂ..

   കഥ ഇങ്ങനെ പതിയെ പതിയെ കൂട്ടുകാ എന്നുള്ള തായിരുന്നു ഈ കഥയിൽ ചെയ്തത്..

   ഇനി ഏതായാലും അടുത്ത കഥ മുതൽ കഴിവ്വതും തെറ്റ് തീരുത്തി മുന്നോട്ട് പോകുവാൻ ശ്രെമിക്കാം ബ്രോ 💞💞💞

 12. Appu ne kollaruthe

  1. ശരിയാക്കാം bro💞💞💞

 13. Super ayitundd brooo
  Ippola katha Polii ayathee
  Revenge bhayanakam avatteee…
  ❤️❤️❤️

  1. താങ്ക്യൂ musickiller 💞💞💞

 14. ഏയ്യ് ഇല്ലാ ഇക്ക ഇതു പൊളിയായിട്ടുണ്ട് വയലൻസ് കുറച്ചു കുറവായോ ennu മാത്രമേ എനിക്ക് പറയാൻ ullu കുറച്ചും കൂടി കൂട്ടിക്കോട്ടെ ബാക്കി ഉള്ളവർക്കെല്ലാം ആ പുന്നാരമോൾക്കും കുറച്ചു കൊടുത്തോളണം enna എന്റെ അഭിപ്രായം

  Apo വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് part

  1. ബാക്കി പണികൾ കിടക്കുകയല്ലേ arumani

   താങ്ക്യൂ 💞💞💞

 15. കൊള്ളാം ഇനി മുന്നോട്ട് ഇത് പോലെ തന്നെ വേണം ഫുൾ ആക്ഷൻ…🥰🥰🥰🥰🥰👌👌👌👌

  1. താങ്ക്യൂ മനു 💞💞💞

   1. ഡ്രാക്കുള

    നൗഫു അവതരണം അടിപൊളി ആയിട്ടുണ്ട് 🌹👍❤️💐🌹❤️❤️❤️❤️❤️❤️❤️❤️
    ഓരോ ഭാഗങ്ങളിലും പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🌹❤️💐💐💐

    1. താങ്ക്യൂ ഡ്രാക്കുള 💞💞💞

 16. M.N. കാർത്തികേയൻ

  വയലൻസ് ആണല്ലോ മച്ചൂ. ലാസ്റ്റ് വരെ ഇതിനൊക്കെ പുറകിലുള്ള ആൾ ആരാ എന്ന് പറയാതെ സസ്പെൻസ്ഇട്ടു അല്ലെ.കൊച്ചു കള്ളൻ.ബിത്വ കിടു ട്രാൻസ്ഫർമേഷൻ.

  1. ചെറിയ ഒരു മാറ്റാം

   താങ്ക്യൂ M N 💞💞💞

 17. Da chekka അപ്പുനെ കൊല്ലരുത് ട്ടോ പാവം…

  1. ഹ ഹ ഹ

   താങ്ക്യൂ shas 💞💞💞

 18. പൊളിച്ചു മോനെ…..🔥.ഫുൾ വൈലൻസ് ആണല്ലോ.🔥..ആരാണ് വില്ലൻ എന്ന് പറഞ്ഞു തരാത്തത് മോശായി പോയി…😒

  ശത്രുവിനെ ഉടൻ കാണിച്ചു തരാണെ …

  1. താങ്ക്യൂ സിദ്ധു 💞💞💞

  1. താങ്ക്യൂ അക്കു 💞💞💞

 19. ഫുൾ വയലൻസിലേക്ക് കഥാമാറിയല്ലോ? കഥ നന്നായി പുരോഗമിക്കുന്നു, അടുത്തത് വേഗം ആകട്ടെ, ആശംസകൾ…

  1. ചെറിയ ഒരു മാറ്റം

   താങ്ക്യൂ ജ്വാല 💞💞💞

 20. Next part vegam tarane bro ❣️

 21. Oru rekshayumilla pwolichadukkkiiii ❣️

  1. താങ്ക്യൂ ബ്രോ 💞💞

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com