മരുഭൂമിയിലെ രാജകുമാരൻ 💞💞💞 [നൗഫു] 3665

Views : 68693

ഉമ്മ അപ്പോൾ തന്നെ അവിടെ നിന്നും എഴുന്നേറ്റ് പോയി…

ഞാൻ ചോദിച്ചു എന്താ ആർക്കും ഒരു ഉഷാർ ഇല്ലാത്തത്…

ഞാൻ പോകുന്നത് കൊണ്ടാണോ..

ഹ്മ്മ്… നീ പോകുന്നത് കൊണ്ട് നമുക്ക് നല്ല വിഷമം ഉണ്ട്… പക്ഷെ നീ ഇവിടെ നിൽക്കുന്നത് അതിനേക്കാൾ വിഷമം ഉണ്ടാകും…

അതുകൊണ്ട് എന്റെ മോൻ പെട്ടെന്ന് നാളെ തന്നെ പോയി കാര്യങ്ങൾ എല്ലാം ശരിയാക്കിക്കോ…

എന്നും പറഞ്ഞ് ഉപ്പ അപ്പോൾ തന്നെ മറുപടിയും തന്നു…

വയറ് നിറഞ്ഞു…

ഞാൻ മെല്ലെ വീടിനുള്ളിലേക് കയറി…

ഉമ്മയെ നോക്കി…

എനിക്കറിയാം എന്റെ ഉമ്മാ അടുക്കളയിൽ ഉണ്ടാവും… എനിക്കുള്ള ചായ എടുക്കാൻ പോയതാവും…

ഞാൻ അങ്ങോട്ട്‌ നടന്നു..

ഉമ്മ അവിടെ നിന്നും എന്തെക്കെയോ നുള്ളി പൊറുക്കി പറയുന്നുണ്ട്..

ഞാൻ ഉമ്മയെ പിറകിൽ പോയി കെട്ടി പിടിച്ചു..

എന്റെ പാത്തു (ഫാത്തിമ ) എന്താ ഈ പറയുന്നത്…

ആരോടാ ഈ പറയുന്നത്…

ഞാൻ ഉമ്മയെ എന്റെ മുന്നിലേക് തിരിച്ചു..

കണ്ണെല്ലാം ചുവന്ന് കണ്ണിൽ നിന്നും കുറച്ചായി കണ്ണുനീർ തുള്ളികൾ ഒലിക്കാൻ തുടങ്ങിയിട്ടുണ്ട്…

ഞാൻ ചോദിച്ചു എന്താ ഉമ്മ ഒരു സന്തോഷം ഇല്ലാത്തത്…

നിങ്ങൾ കരയുകയാണോ…

ഒന്നും ഇല്ലടാ സൈനു… എന്റെ കുട്ടി എന്റെ അടുത്ത് നിന്നും കണ്ണെത്താ ദൂരത്തേക് പോകുന്നെന്ന് കേട്ടപ്പോൾ…

ആരും ഇല്ലാത്ത… ഒറ്റക് നിൽക്കേണ്ടി വരുന്ന ഒരിടത്തേക് പോകുമ്പോൾ ഉമ്മാക്കെങ്ങനെയാ മോനെ ചിരിക്കാൻ കഴിയുക എന്ന് പറഞ്ഞു എന്റെ ഉമ്മ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…

അത് കേട്ടപ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക് ഒഴുകാൻ തുടങ്ങി…

അങ്ങനെ ഒരു അഞ്ചു മിനിറ്റോളം ഞാനും ഉമ്മയും കെട്ടിപിടിച്ചു കരഞ്ഞു..

ഉപ്പയുടെ ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത്…

എന്താ ഇവിടെ…

എന്റെ ഫാത്തിമ ഓൻ നാളെ തന്നെ പോകുന്നില്ല…

ഒരു മാസം എന്തായാലും ഇവിടെ ഉണ്ട്…

ഇങ്ങനെ കരഞ്ഞാൽ നിനക്ക് ഓൻ ഇവിടെ നിന്നും ഇറങ്ങുമ്പോൾ കരയാൻ കണ്ണ് നീർ ഉണ്ടാവില്ലട്ടോ…

ഞാൻ ചായയും എടുത്ത് അവിടെ നിന്നും എന്റെ റൂമിലേക്കു നടന്നു…

ഉപ്പ വീണ്ടും പറയുന്നുണ്ട് ഉമ്മയോട്..

ഓൻ പോയി നയിച്ചിട്ടൊന്നും വേണ്ട ഇവിടെ കഴിയാൻ എന്ന് എനിക്ക് നല്ലത് പോലെ അറിയാം…

പക്ഷെ എന്റെ കുട്ടി കുറച്ച് ജീവിതം എന്താണെന്ന് പഠിക്കാൻ ഇവിടെ നിന്നും ഒന്ന് മാറി നിൽക്കണം…

Recent Stories

The Author

37 Comments

  1. Next part indavumo

  2. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ജീവാ 💞💞💞

  3. തുടക്കം നന്നായിട്ടുണ്ട് നൗഫു….👍👍👍
    ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട 😂😂😂🤪🤪🤪

    💖💖💖
    ഋഷി

    1. താങ്ക്യൂ ഋഷി 💞💞💞

    1. താങ്ക്യൂ 💞💞

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. താങ്ക്യൂ 💞💞💞

  5. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

    സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

    മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
    അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

    1. താങ്ക്യൂ pv

  6. ഖുറേഷി അബ്രഹാം

    പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. താങ്ക്യൂ QA💞💞💞

  7. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. താങ്ക്യൂ സുജീഷ് ബ്രോ 💞💞💞

  8. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

    പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

    😊❤️❤️

    1. താങ്ക്യു shana,💞💞💞

  9. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

    1. താങ്ക്യൂ saran💞💞💞

  10. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
    മറന്നു പോയി

    1. താങ്ക്യൂ M. N. 💞💞💞

  11. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

    പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
    💕💕💕💕💕

    1. താങ്ക്യൂ സിദ്ധു 💞💞💞

  12. നൗഫു,
    ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
    എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
    ആശംസകൾ

    1. ഇനി ഓരോന്നും

      ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

      ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

      താങ്ക്യൂ ജ്വാല 💞💞💞

  13. നൗഫു ചേട്ടാ നന്നായിട്ടുണ്ട് 😍😍

    1. താങ്ക്യൂ ജോനാസ് 💞💞💞

  14. എനിക്കും വേണം 💐.., 🏆

    1. കപ്പോ..

      ഇനി നാലാം സ്ഥാനം ഉണ്ട്.. 😆😆😆

  15. 🥰🥰🥰💞💞

  16. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

    മൂന്നാളും ഉണ്ടല്ലോ 😆😆😆

  17. തേർഡ്

    1. 💞💞💞🥰🥰😆😆

    1. 💞💞💞🥰🥰🥰

  18. ഉണ്ണിയേട്ടൻ ഫസ്റ്റ് 🙋❣️💞😁

    1. 😆😆😆💞💞💞🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com