അനാമിക 6 [Jeevan] [CLIMAX] 407

Views : 134212

“നീ അല്ല എന്ന് എനിക്ക് ഉറപ്പാ… കാരണം നീ ഫോട്ടോ നോക്കു… ”

 

ഞാൻ,  ശ്രീ എന്നെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തുകൊണ്ടു പറഞ്ഞു,

 

” ഇത് നമ്മൾ എൻട്രൻസ് ക്ലാസ്സ്‌ കഴിഞ്ഞു തിരികെ വരുമ്പോൾ നീ പോയി കഴിഞ്ഞ് ഇവൾ ചെയ്തതാ… അന്ന് ഇവൾ ഇത് ചെയ്തു ഒരു സോറി കൂടെ പറഞ്ഞു…

 

ഇവൾക്കും എനിക്കും മാത്രം അറിയാവുന്ന ഈ കാര്യം എങ്ങനെ ഫോട്ടോ വന്നു… ഇവൾ അന്ന് എങ്ങനെയോ എടുപ്പിച്ച ഫോട്ടോ ആണ് അത്…

 

അത് കൊണ്ട് ആണ് അവൾ സോറി പറഞ്ഞത്…

 

ഇനി ഇവൾ നീ ടൂറിനു എടുത്ത രണ്ടു ഫോട്ടോയും സെന്റ് ചെയ്തു വാങ്ങിയത് ഞാൻ കണ്ടതും ആണല്ലോ…

 

അന്ന് ഞാൻ ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ല…

 

 

ഞാൻ പറഞ്ഞത് കേട്ടു രേഷ്മയും വിഷ്ണുവും ശ്രീയെ തന്നെ നോക്കി, അവളുടെ ബോധം മറഞ്ഞു.

 

വിഷ്ണു എന്തോ പറയാൻ തുടങ്ങി എങ്കിലും ഞാൻ കേൾക്കാൻ നിന്നില്ല. വണ്ടി എടുത്തു കോളേജിൽ പോയി.

 

ആമിയെ ഒന്ന് കൂടെ കാണാൻ ആകുമോ എന്ന് അറിയാനാണ് പോയത്. എന്നാൽ അവിടെ ചെന്നപ്പോൾ എനിക്ക് മറ്റൊരു ഷോക്ക് ആണ് ലഭിച്ചത്.

 

ഞാനും ശ്രീയും തമ്മിൽ ഉള്ള ഫോട്ടോസ് കോളേജിൽ മിക്കവാറും എല്ലാർക്കും കിട്ടിയിട്ടുണ്ട് എന്ന് എനിക്ക് അറിയാനായി. ആരുടെയും മുഖത്തേക്കു പോലും നോക്കാൻ ആകുന്നില്ല.

Recent Stories

The Author

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ 🙏🙏🙏🙏👌👌👌

  3. Super story bro
    Thank you for this wonderful 👍👍📖

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….💖💖…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ💖💖💖💖💖

  5. അടിപൊളി….💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com