JURASSIC ISLAND [S!Dh] 150

Views : 5269

ഞങ്ങൾ നടന്ന് ബീച്ചിൽ എത്തി….. ഇവിടെ നാട്ടുകാരും പോലീസും ഒക്കെ ഉണ്ട്… ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു.…..

അപ്പോഴാണ് ഇവിടുത്തെ S .i ഫോണിൽ സംസാരിക്കുന്നത് കേട്ടത് ഞങ്ങളെ അയാൾ കണ്ടിട്ടില്ല
അയാൾ പറയുന്നത് ശ്രഡിച്ച് കേൾക്കാൻ തുടങ്ങി.…..

“സാർ ,കടലിൽ പോയവർ ഒക്കെ സുരക്ഷിതരാണ് ആ രണ്ടു പേരെ കുറിച്ച് മാത്രമാണ് ഒരു വിവരവും ലഭിക്കാത്തത്

അവരുടെ ബോട്ട് കിടക്കുന്നത് RESTRICTED AREA യിൽ ആണ് മറ്റു രണ്ട് പേരും Island ലേക്ക് പോയിട്ടുണ്ടാവാൻ സാധ്യത ഉണ്ട്

അങ്ങനെ നോക്കുമ്പോൾ അവർ ജീവനോടെ ഉണ്ടാകുമോ…….?”

അത്രയേ കേട്ടൊളു അമ്മു വീട്ടിലേക്ക് പോവാം എന്ന് പറഞ്ഞ് ഞങ്ങളെയും കൊണ്ട് നടന്നു…
അവർ എന്തൊക്കെയോ പറയുന്നുണ്ട്…

ഞാൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല എൻ്റെ ചിന്ത ആ island നെ കുറിച്ചായിരുന്നു അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട് ആ ‘ JURASSIC ISLAND ‘ നെ കുറിച്ച്.

അവരൊക്കെ അവരുടെ വീട്ടിലേക്ക് പോയി …..

വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ TV യിൽ നിന്ന് News കേൾക്കാം

” നാടിനെയാകെ ആശങ്കയിലാഴ്ത്തി രണ്ട് മത്സ്യതൊഴിലാളികളുടെ തിരോധാനം.….

ഒരു കാലത്ത് ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമായിരുന്ന ഇപ്പോൾ ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലവുമായ

The GREAT HELLTTA Island ന് സമീപത്ത് വച്ചാണ് അവരെ കാണാതായത്. അവർ ദ്വീപിലേക്ക് കയറി പോയിട്ടുണ്ടോ എന്നും അറിയില്ല.

അവർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നത് ദൂരുഹതയോടെ നിലനിൽക്കുന്നു”

അത്രയും കേട്ടപ്പോൾ എനിക്ക് ആ Island ലേക്ക് പോകാൻ ഒരു പൂതി ….

അതിനെ കുറിച്ച് ഓരോന്ന് അലോചിച്ച് നേരെ റൂമിൽ പോയി ബേഡിലേക്ക് കിടന്ന് ഓരോന്ന് ആലോചിച്ച് കൂട്ടി മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു…………..!

തുടരണോ……?

Recent Stories

The Author

29 Comments

  1. Bro continue
    Nannayitund
    ❤️❤️❤️

    1. thanks..💕💕💕

  2. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിട്ടുണ്ട്, പണ്ടെങ്ങോ മറഞ്ഞു പോയ ജീവികളിൽ ഏറ്റവും ഡേഞ്ചർ ആയ ഒന്നാണ് ദിനോസറുകൾ എന്നാണ് കരുതുന്നത്. അതിന്റെ അവശിഷ്ടം കിട്ടിയത് കൊണ്ടാണ് അങ്ങനെ ഉള്ള ജീവികൾ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് പറയപെടുന്നത്. എന്തായാലും ദിനോസറിന്റെ കുറിച്ചുള്ള ഒരു നോവൽ മലയാളത്തിൽ അത്യമായാണ് വായിക്കുന്നത്. നല്ല ഒരു കഥയായി മാറട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. 💕💕💕💕

  3. സുജീഷ് ശിവരാമൻ

    ഹായ് സൂപ്പർ ആണ്… കാത്തിരിക്കുന്നു…

  4. Bro adipoli… thudaruka😍😍

    1. 💕💕💕💕🤗

    2. 💕💕💕🤗

  5. SiDh..

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്..

    ഞാനും jurassic Series ന്റെ ആരാധകൻ ആണ്. അത് കൊണ്ടു തന്നെ എൻജോയ് ചെയ്തു വായിച്ചു.

    അടുത്ത ഭാഗം പെട്ടന്ന് ഇടാൻ ശ്രമിക്കണേ..

    സ്നേഹത്തോടെ
    Zayed
    ❤️❤️

  6. തുടരൂ ബ്രോ ..

  7. M.N. കാർത്തികേയൻ

    കിടു💖

  8. machane..polichuu.thudaruka

  9. തുടരൂ ബ്രോ 👍👍👍👍👍

  10. കിടുക്കി, ഒരു ഗംഭീര ത്രില്ലറിനുള്ള സാധനം ഉണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിക്കോ, ഒന്നും നോക്കണ്ട…. ആശംസകൾ…

    1. Thanks.💕💕

  11. പൊളി ബ്രോ..

    ഒരു holywood മൂവി കാണുന്ന പോലെ ഉണ്ട്..

    തുടരൂ 💞💞💞

    1. thanks..💕💕💕💕

  12. എന്ന ഞാൻ സെക്കന്റ്‌ ജാനു 💞💞💞

    1. സെക്കൻഡും ഞാൻ എടുത്തു 😂😂

  13. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 🥰🥰 പിന്നെ bunny man എപ്പോ വരും🙄🙄

    1. 💕💕💕💕💕

      bunny man ഉടൻ വരും……💕

  14. ജോനുട്ടൻ ഫസ്റ്റ്😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com