JURASSIC ISLAND [S!Dh] 150

Views : 5268

ഓടി എത്തിയത് ഒരു കൊക്കയുടെ അടുത്താണ് ….
താഴെ വിലയ ഒരു പുഴ ഒഴുകുന്നുണ്ട്…

ഇനിയെന്തെന്ന് അറിയാതെ അവൻ പകച്ചു നിന്നു.….

തിരിഞ്ഞു നോക്കിയ അവൻ കാണുന്നത് തൻ്റെ നേരെ
വേഗത്തിൽ വന്നു കൊണ്ടിരിക്കുന്ന T- Rex നെയാണ് …

ചിന്തിച്ചു നിൽക്കാൻ സമയമില്ലാത്തതിനാൽ ധൈര്യം സംഭരിച്ച് അവൻ പുഴയിലേക്ക് ചാടിയതും അത് അവനെ കടിക്കാൻ മുന്നേട്ടാഞ്ഞതും ഒപ്പമായിരുന്നു…

അവൻ പുഴയിലേക്ക് വീണു.….

ഇരയെ കിട്ടാത്തതിനാൽ T-Rex അവിടെ തലകുലുക്കി
ശബ്ദമുണ്ടാക്കി പോയി…..……… ഘ്രാ……………..!

******************

കടലിപ്പോൾ ശാന്തമാണ് മഴ നിന്നിരിക്കുന്നു…

രക്ഷപ്പെട്ട് വന്നവർ തന്ന വിവരം അനുസരിച്ച് നേവിയും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തിയിട്ടും

അവരെ കണ്ടെത്താനാകാതെ കുഴഞ്ഞിരിക്കുകയാണ്.…

അവർക്ക് എന്ത് സംഭവിച്ചു എന്ന് അറിയാതെ രണ്ടു പേരുടെയും വീട്ടുകാരും ന്നട്ടുകാരും പേടിച്ചിരിക്കുകയാണ് ……..

സാമൂഹ്യ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ച വിഷയമായിരിക്കുകയാണ്.……

*****************

ഞാൻ എൻ്റെ ഫ്രണ്ട്സുമൊത്ത് റൂമിൽ ഇരിക്കുകയായിരുന്നു.

” നിങ്ങള് പുറത്ത് പോയി നോക്ക് അവിടെ പേലീസ് ഓക്കെ ഉണ്ടല്ലോ ഇവിടെ ഇരുന്ന് ചിന്തിച്ചു കൂട്ടാതെ.… ”

റൂമിലേക്ക് കയറി വന്ന് അമ്മ അത് പറഞ്ഞപ്പോൾ ഞങ്ങൾക്കും അത് ശരിയാണെന്ന് തോന്നി.….

അവരെയും വിളിച്ച് കൊണ്ട് ഞാൻ പുറത്തിറങ്ങി.…

പോകുന്ന പോക്കിൽ ടി.വി കണ്ടിരിക്കുന്ന അനിയത്തിയുടെ തലക്കിട്ട് ഒരു മേട്ടം കൊടുത്തു

“അമ്മേ.…… ”

അപ്പോ തന്നെ പലിശ സഹിതം നടും പുറം നോക്കി ഒന്ന് കിട്ടി.…..

ഹൗ…..

എന്നെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് അവള് അവളുടെ പാട്ടിന് പോയി

അത് കണ്ട് ചിരിക്കാൻ കുറെ എണ്ണുവും
അവരെ നോക്കി അവിഞ്ഞ ചിരിചിരിച്ച് മുന്നിൽ നടന്നു.….

ഇനി ഞാൻ ആരാണെന്ന് പറഞ്ഞ് തരാം…

സിദ്ധാർത്ഥ് അതാണ് എൻ്റെ പേര് ,അച്ഛൻ Dr. പ്രകാശ് കൃഷ്ണ്ണ സയൻ്റിസ്റ്റ് ആണ് dinosours നെ കുറിച്ച് resarch ചെയ്യുന്നു. നാട്ടിൽ ഇല്ല , പിന്നെ അമ്മ ലക്ഷ്മി Teacher അണ്, അനിയത്തി ഗയ എഴാം ക്ലാസിൽ പഠിക്കുന്നു .

ഇനിയുള്ളത് എൻ്റെ ഫ്രണ്ട്സ് ആണ് ഞങ്ങൾ അഞ്ചു പേർ റിച്ചു, രാഹുൽ, അമ്മു, ജെനി, ഇവരൊക്കെ കുട്ടിക്കാലം തൊട്ടെയുള്ള കൂട്ടാണ്….

Recent Stories

The Author

29 Comments

  1. Bro continue
    Nannayitund
    ❤️❤️❤️

    1. thanks..💕💕💕

  2. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിട്ടുണ്ട്, പണ്ടെങ്ങോ മറഞ്ഞു പോയ ജീവികളിൽ ഏറ്റവും ഡേഞ്ചർ ആയ ഒന്നാണ് ദിനോസറുകൾ എന്നാണ് കരുതുന്നത്. അതിന്റെ അവശിഷ്ടം കിട്ടിയത് കൊണ്ടാണ് അങ്ങനെ ഉള്ള ജീവികൾ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് പറയപെടുന്നത്. എന്തായാലും ദിനോസറിന്റെ കുറിച്ചുള്ള ഒരു നോവൽ മലയാളത്തിൽ അത്യമായാണ് വായിക്കുന്നത്. നല്ല ഒരു കഥയായി മാറട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. 💕💕💕💕

  3. സുജീഷ് ശിവരാമൻ

    ഹായ് സൂപ്പർ ആണ്… കാത്തിരിക്കുന്നു…

  4. Bro adipoli… thudaruka😍😍

    1. 💕💕💕💕🤗

    2. 💕💕💕🤗

  5. SiDh..

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്..

    ഞാനും jurassic Series ന്റെ ആരാധകൻ ആണ്. അത് കൊണ്ടു തന്നെ എൻജോയ് ചെയ്തു വായിച്ചു.

    അടുത്ത ഭാഗം പെട്ടന്ന് ഇടാൻ ശ്രമിക്കണേ..

    സ്നേഹത്തോടെ
    Zayed
    ❤️❤️

  6. തുടരൂ ബ്രോ ..

  7. M.N. കാർത്തികേയൻ

    കിടു💖

  8. machane..polichuu.thudaruka

  9. തുടരൂ ബ്രോ 👍👍👍👍👍

  10. കിടുക്കി, ഒരു ഗംഭീര ത്രില്ലറിനുള്ള സാധനം ഉണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിക്കോ, ഒന്നും നോക്കണ്ട…. ആശംസകൾ…

    1. Thanks.💕💕

  11. പൊളി ബ്രോ..

    ഒരു holywood മൂവി കാണുന്ന പോലെ ഉണ്ട്..

    തുടരൂ 💞💞💞

    1. thanks..💕💕💕💕

  12. എന്ന ഞാൻ സെക്കന്റ്‌ ജാനു 💞💞💞

    1. സെക്കൻഡും ഞാൻ എടുത്തു 😂😂

  13. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 🥰🥰 പിന്നെ bunny man എപ്പോ വരും🙄🙄

    1. 💕💕💕💕💕

      bunny man ഉടൻ വരും……💕

  14. ജോനുട്ടൻ ഫസ്റ്റ്😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com