Life of pain 3 ?[Demon king] 1501

ഏട്ടൻ അത് കേട്ടാ എന്താ പറയാന്ന് അറിയാൻ വേണ്ടി ഞാൻ… ചുമ്മാ പറഞ്ഞതാ…..

 

മനു: എടി പോത്തെ…

 

ഞാൻ അവളുടെ ചെവിയിൽ ഒരു പിച്ച് വച്ച് കൊടുത്തു.

 

അഞ്ചു: ആഹ്…. എടാ ദുഷ്ട്ടാ…

 

മനു: എടി നമ്മുടെ കാര്യം അമ്മ സമ്മദിക്കോ…..

അഞ്ചു: അമ്മക്ക് എന്റെ തീരുമാനമെന്തോ അതാണ് അമ്മയുടെ തീരുമാനം……

ഇൗയടുത്ത് വിളിച്ച് കല്യാണം നോക്കട്ടെയെന്നു ചൊതിച്ചായിരുന്നു….

 

മനു; എന്നിട്ട്…

 

അഞ്ചു: എന്നിട്ടെന്താ… ഞാൻ പറയാന്ന് പറഞ്ഞു.

 

മനു: മ്മ്‌… നമുക്ക് കുറച്ച് ദിവസം കൂടി ഇങ്ങനെ പ്രേമിച്ച് നടക്കാം…..

എന്നിട്ട് ഇൗ പണിയൊക്കെ കളഞ്ഞ് നാട്ടിൽ പോവാം….

 

അഞ്ചു: അയ്യോ അപ്പോ എന്റെ അതിക്കുട്ടിക്ക്‌ കല്യാണത്തിന് പൈസാ ഉണ്ടാക്കണ്ടേ…

 

മനു: എന്റെ പെങ്ങളുടെ കല്യണക്കാര്യം ഓർത്ത് നീ വേവലാതിപ്പെടേണ്ട…… അവളുടെ കല്യാണം ഞാൻ ഗംഭീരമായി നടത്തും…

അഞ്ചു: ഒ… അപ്പോ ഞാൻ ഒക്കെ പുറത്തായോ…

മനു: എനിക്കിനി നീയും അവരുമൊക്കെയല്ലേ  ഉള്ളൂ…

അഞ്ചു എന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തി…. അവളുടെ ചൂട് കണ്ണുനീർ എന്റെ മാറിൽ വീഴുന്നത് ഞാനറിയുന്നുണ്ട്…… സിനിമയിലോക്കെ പറയുന്ന പോലെ ഒരു നൂറ് വർഷം നിന്റെ നെഞ്ചില് ചാഞ്ഞുറങ്ങാൻ എനിക്ക് ആഗ്രഹമുണ്ട്……

അവളെന്റെ നെഞ്ചിലെ ചൂടും പറ്റി ഉറങ്ങി …… ഞാനും അവളെ ചേർത്ത് പിടിച്ച് അങ്ങനെ ഉറങ്ങി….

 

 

കുറച്ച് കഴിഞ്ഞ്……
_____________________

“അളിയാ….”

വാതിൽ തുറന്ന് രാജീവും രൂപയും ഉള്ളിലേക്ക് ചാടിക്കേറി വന്നു…..

അപ്പോഴവർ കാണുന്നത് പരസ്പരം കെട്ടിപ്പിടിച്ചുറങ്ങുന്ന മനുവിനേയും അഞ്ജുവിനേയുമാണ്……

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.