Life of pain 3 ?[Demon king] 1501

ഏട്ടനില്ലേൽ ഞാനുമില്ല…..

അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി…… ഞാൻ അവളുടെ നെറ്റിയിൽ എന്റെ സ്നേഹ ചുംബനം നൽകി….

മനു: ഇനി പറ ….. നിന്നെ കുറിച്ച് പറ……

നിന്റെ എല്ലാ സന്തോഷവും ഇനി എന്റെ കൂടിയാണ്….. നിന്റെ എല്ലാ ദുഃഖവും എന്റെയാണ്…..

നിന്റെ എല്ലാ തെറ്റുകളും എന്റെ കൂടിയാണ്……

ഞാൻ അവളുടെ കണ്ണുകൾ തുടച്ചു….

വീണ്ടും അവളെന്റെ നെഞ്ചിൽ തന്നെ തല വച്ചു…….

എന്നിട്ടവൾ പറയാൻ തുടങ്ങി…..

 

അവളുടെ  കഥാ…..

*************************

“സത്യം പറയുകയാണെങ്കിൽ എന്റെ ഒരു വലിയ കുടുംബമാണ്……..

പക്ഷേ ചെറിയ കുടുംബമാണെന്നും പറയാം……

പാലക്കാട്ടെ ഒരു വലിയ തറവാട്ടിലെ അതിസുന്ദരിയാണ് എന്റെ അമ്മ രാധ……

കോളജിൽ പഠിക്കുമ്പോൾ ആ കോളേജിലെ ഏറ്റവും മികച്ച സ്റ്റുഡന്റും സുന്ദരിയും…….

ഒരു ഡോക്ടറാകാനായിരുന്നു അമ്മയുടെ ആഗ്രഹം……

എന്നാൽ വീട്ടിൽ 18 തികഞ്ഞപ്പോ തന്നെ ആലോജന തുടങ്ങി……

അമ്മയുടെ ഇഷ്ട്ടം അവിടാരും അന്വേഷിച്ചിരുന്നില്ല……

മൊത്തം ശോകമാണെന്ന് വേണമെങ്കിൽ പറയാ…….

 

അപ്പൊഴാണ് കോളജിൽ പുതിയ മലയാളം മാഷിന്റെ എൻട്രി…….

നല്ല താടിയൊക്കെ വളർത്തി മീശയൊക്കെ പിരിച്ച് ആരും നോക്കി പോകുന്ന സൗദ്ധര്യമുള്ള ഒരു ചെറുപ്പക്കാരൻ മാഷായി വന്നത്……

 

സഖാവ് കൃഷ്ണൻ……!

സഖാവിന്റെ ആദ്യ എന്‍ററിയിൽ തന്നെ അമ്മ ഫ്ലാറ്റ്……

പിന്നെ പ്രേമമായി ഒളിച്ചോട്ടമായി …..

തല്ലായി…..

അവസാനം അമ്മ വീട്ടുകാർ അമ്മ മരിച്ചുന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വച്ചു……

 

അമ്മയുടെ എല്ലാ ആഗ്രഹവും അച്ഛൻ സാധിച്ച് കൊടുത്തു…..

അതിലൊന്നാണ് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായ ഡോക്ടർ പതവി……

അച്ഛൻ അമ്മയെ മെഡിസിന് വിട്ടു…..

അമ്മയുടെ എല്ലാ ആഗ്രഹവും സാധിച്ച് തരുന്ന ഒരു ഭർത്താവായി ……, കൂട്ടുകാരനായി….. , അച്ഛനും അമ്മയുമായി ….സഖാവ് കൃഷ്ണൻ തന്റെ രാധയെ പരിപാലിച്ചു……

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.