ആരാധിക [ഖല്‍ബിന്‍റെ പോരാളി 💞] 668

Views : 45463

ഒരു ഫോണിലുടെ കുറച്ച് മേസേജിലുടെ ഞാന്‍ അവളെ ഒരുപാട് സ്നേഹിച്ചു. ഓരോ ആള്‍ക്കുട്ടത്തിലും അവളെ തിരഞ്ഞു. ഓരോ പെണ്‍മുഖങ്ങളും ഞാന്‍ അതിശത്തോടെ നോക്കും… അവളാണോ അത്. എത്രയോ തവണ തനി വായ്നോക്കിയായി ഞാന്‍ മാറിയിട്ടുണ്ട്.

അവളെ ഒന്ന് കണ്ടെത്തിയാല്‍ കല്ല്യാണം കഴിച്ച് കുടെ കുട്ടാമായിരുന്നു എന്ന് വരെ ഞാന്‍ പ്രര്‍ത്ഥിച്ചിരുന്നു. പക്ഷേ അതിനുള്ള ഒരു വഴിയും എന്‍റെ കൈയില്‍ ഉണ്ടായിരുന്നില്ല…. അവള്‍ തെറ്റി പോകുമോ എന്നുള്ള പേടിയില്‍ അവളോട് ചോദിക്കാന്‍ പറ്റില്ല… എന്തൊരു തലവിധിയാണിത്.

എന്‍റെ സ്വപ്നത്തിലെ താഴ് വരയുടെ പതിനെന്നാമത്തെ ഭാഗം ഒരു ഗംഭീര ടീസ്റ്റോടെയും അതുമുലമുള്ള സസ്പെന്‍സിലും ആണ് ആവസാനിക്കുന്നത്. അതിന് ശേഷം അതിന്‍റെ ക്ലൈമാക്സ് ഭാഗമാണെന്ന് അവസാനം പറയുകയും ചെയ്തിരുന്നു.

സാധാരണ ഒന്നോ രണ്ടോ വാക്കില്‍ അന്നത്തെ ഭാഗത്തെ പറ്റി പറയുന്ന അവള്‍ അന്ന് മേസേജറില്‍ വാ തോരാതെ എന്‍റെ കഥയെ പുകഴ്ത്തി. ആ പാര്‍ട്ടില്‍ കിട്ടിയ ടിസ്റ്റിന്‍റെ ത്രീല്ലില്‍ അവളുടെ കൈമാക്സ് കാഴ്ചപാടും കഥപാത്രങ്ങളുടെ ഭാവിയും എല്ലാം ആയി കുറെയധികം എന്നോട് പറഞ്ഞു. സത്യം പറഞ്ഞ ഒരുപാട് രീതിയില്‍ എന്‍റെ കഥയെ അവള്‍ മനസിലാക്കിയതായി എനിക്ക് മനസിലായി. അത് എന്നെ കൂടുതല്‍ സന്തോഷത്തിലാഴ്ത്തി.

അടുത്ത ഭാഗത്തോടെ എന്‍റെ കഥ അവള്‍ പ്രതിക്ഷിച്ചതിലും കുടുതല്‍ ഭംഗിയായി തീര്‍ക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. അന്ന് ഞാന്‍ ആകെ തല പുകഞ്ഞ് ആലോചിച്ചു. എന്‍റെ കഥ മുഴുവന്‍ രണ്ടു പ്രവിശ്യമെങ്കിലും വായിച്ചു. അങ്ങനെ രാത്രി ഒരു മണിക്കാണ് നല്ലൊരു കൈമാക്സ് എനിക്ക് കിട്ടിയത്. സന്തോഷത്തോടെ ഞാന്‍ കിടന്നുറങ്ങി.

രാവിടെ ഗ്രൂപ്പ് തുറന്ന ഞാന്‍ ഞെട്ടി. സാധാരണ ഇരുനൂറനിനടുത്ത് കമന്‍റ് വരുന്ന എന്‍റെ പോസ്റ്റിന് ആയിരത്തിനധികം കമന്‍റുകള്‍. രാത്രി മൊത്തമിരുന്നു അടുത്ത ഭാഗത്തിന്‍റെ ഗംഭീര ചര്‍ച്ചയായിരുന്നു എന്‍റെ കുട്ടുകാര്‍…

ഇടയ്ക്ക് എന്നെ ഓണ്‍ലൈനില്‍ കാണാത്തതിന്‍റെ വിഷമവും പലരും പങ്കുവെച്ചിട്ടുണ്ട്. മുഴുവന്‍ കമന്‍റ് വായിക്കാന്‍ പോലും എനിക്ക് സമയം കിട്ടിയില്ല. പലരും പേഴ്സണലില്‍ വന്നിട്ടുണ്ട്. ഗ്രൂപ്പില്‍ ആകെ ഈ കഥ ചര്‍ച്ച. ഞാന്‍ ആകെപാടെ സന്തോഷം കൊണ്ട് അന്ധാളിച്ച് നിന്നുപോയി…

പിറ്റേന്ന് നമ്മടെ മനോരോഗിയും ഇതേ പോലെ സന്തോഷം പറഞ്ഞു. അതെ ഞാന്‍ എറ്റവും സന്തോഷിച്ച ഒരു ദിവസമായിരുന്നു അത്. ഒരുപക്ഷേ ഇടയ്ക്ക വെച്ച് നിര്‍ത്തിയാല്‍ ഈ സന്തോഷം എനിക്ക് കിട്ടില്ലായിരുന്നു. അതിന് എന്‍റെ പ്രിയ ആരാധികയാണ് കാരണമെന്ന് ഞാന്‍ അവളോട് പറയുകയും നന്ദിയും പറയും പറഞ്ഞു.
എനിക്ക് ഇടയ്ക്ക് ഒരു സംശയം വന്നു. ഇനി ബാക്കി കഥ മറ്റുള്ളവര്‍ക്ക് ഇഷ്ടമായില്ല എങ്കില്‍ സന്തോഷം സങ്കടമാവും എന്നൊരു തോന്നല്‍ എന്നില്‍ ഉടലെടുത്തു. അത് എന്‍റെ മനോരോഗിയോടെ ചോദിക്കാനാണ് ഞാന്‍ വിചാരിച്ചിരുന്നത്.

ആ ആഴ്ച കഥ നന്നായി തന്നെ എഴുതി. വെള്ളിയാഴ്ച തന്നെ പൂര്‍ത്തിയായി. ശനിയാഴ്ച അവളോട് ചോദിച്ചു “ഞാന്‍ കഥ പോഴ്സണലില്‍ അയച്ചു തരണമോ?” എന്ന്…

കാരണം അവളുടെ കയ്യില്‍ നിന്ന് നല്ല അഭിപ്രായം കിട്ടിയാല്‍ എനിക്ക് ഒരു ആശ്വാസം ഉണ്ടാവുമായിരുന്നു. എന്നാല്‍ അവള്‍ വീണ്ടും എന്നെ ഞെട്ടിച്ചു. അവള്‍ സ്നേഹത്തോടെ അത് നിരസിച്ചു.

Recent Stories

130 Comments

  1. കഥ വായിക്കാൻ കാരണക്കാരനായ പി വി ക്കു ആദ്യം തന്നെ നന്ദി അല്ലെങ്കിൽ തെണ്ടിത്തരമായി പോവും താങ്ക്യൂ ബ്രോ❤❤
    പോരാളി ബ്രോ വളരെ വ്യത്യസ്തമായ തീം മനോഹരമായിട്ടു തന്നെ അവതരിപ്പിച്ചു
    നടന്നതാണോ അല്ലേൽ ഇനി നടക്കാനുള്ളതാണോ എന്നൊരു ചെറിയ കൺഫ്യൂഷൻ ഉണ്ട് ❤😇😇
    അപ്പൊ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    And പി വി ബ്രോ ഹിയർ ഐ ആം 😇😇😇

    1. നന്ദി Achilies… ❤️♥️

      നടന്ന സംഭവം അല്ല… ഇനി നടന്നാൽ കുഴപ്പം ഒന്നും ഇല്ല 😜

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

    2. എനിക്കും കിട്ടുവോ പി വി ബ്രോയുടെ മെയില്‍ ഐഡി ?

      1. അയിന് എന്റേല്‍ ഫോണില്ലാ…😋

        1. എങ്കിൽ പിന്നെ mail നോക്കൂ ഞാൻ mail അയച്ചിട്ടുണ്ട്

      2. Valare nannaayi
        Suspense ulla pranayavum pranayayhinte suspense um

        1. നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com