അനാമിക 6 [Jeevan] [CLIMAX] 407

Views : 134212

ഇതിനോടകം ആമിയും ആയുള്ള ബ്രേക്കപ്പ് കോളേജ് മുഴുവൻ പാട്ടായിട്ടുണ്ട്. അവൾ കോളേജിൽ പക്ഷേ എത്തിയിരുന്നത് പോലും ഇല്ല. രാവിലെ എന്നോട് പ്രശ്നം ഉണ്ടാക്കി നേരെ വീട്ടിലേക്ക് പോയി.

 

ഞാൻ കോളേജിൽ നിന്നും ഇറങ്ങി ഹോസ്റ്റലിൽ ചെന്ന് ബാഗ് എടുത്തു വീട്ടിൽ പോയി.

 

____________________

 

ഇതേ ടൈം വിഷ്ണുവും രേഷ്മയും എങ്ങനെ ഒക്കെയോ ശ്രീയെ വിളിച്ചു ഉണർത്തി. രേഷ്മ അവളെ താങ്ങി അകത്തേക്കു കൊണ്ട് പോയി. ഞങ്ങളുടെ പ്രശ്നം നടക്കുന്ന ടൈം ഒട്ടുമിക്ക കുട്ടികളും കോളേജിലും മറ്റും ആയിരുന്നു. അത് കൊണ്ട് ആരും അറിഞ്ഞിട്ടില്ല.

 

രേഷ്മ ശ്രീയെ താങ്ങിപ്പിടിച്ചു ഉള്ളിലേക്ക് കൊണ്ട് പോകുന്ന വഴിയിലും പാതി ബോധത്തിൽ ശ്രീ

 

” ഞാൻ അല്ല… ഞാൻ അല്ല അത്… ”

 

എന്ന് മൊഴിഞ്ഞു കൊണ്ടിരുന്നു. രേഷ്മ അവളെ ബെഡിൽ കിടത്തി.

 

___________________

 

വീട്ടിൽ എത്തിയ ഞാൻ ആകെ മൂഡ് ഔട്ട്‌ ആയിരുന്നു. കുറെ തവണ ആമിയെ വിളിക്കാൻ നോക്കി, സ്വിച്ചഡ് ഓഫ്‌ എന്ന് കേട്ടു.

 

ഞാൻ ആകെ തകർന്നു പോയിരുന്നു. കുറെ കരഞ്ഞു. പൊതുവെ മെന്റലി സ്ട്രോങ്ങ്‌ ഇമോഷൻ എല്ലാം കണ്ട്രോൾ ചെയ്യാൻ നിസാരം ആണ് എനിക്ക് എന്നുള്ള എന്റെ അഹങ്കാരത്തിനു ഏറ്റ തിരിച്ചടി ആയിരുന്നു ആമിയും ആയുള്ള ബ്രേക്ക്‌അപ്പ്‌.

 

പത്തു ദിവസം വെക്കേഷൻ ഉണ്ട്. ഞാൻ ആദ്യ രണ്ടു ദിവസം സുഖം ഇല്ല എന്ന് പറഞ്ഞു  അമ്മയിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറി നടന്നു.

 

അമ്മമാരിൽ നിന്നും മക്കൾക്ക്‌ അധികം ഒളിക്കാൻ ആകില്ല എന്ന് പറയുന്നത് വളരെ ശരി ആണ്. ഞാൻ എല്ലാം അമ്മയോട് തുറന്നു പറഞ്ഞു. മനസ്സിന് നല്ല ഒരു ആശ്വാസം ആയിരുന്നു അത്.

Recent Stories

The Author

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ 🙏🙏🙏🙏👌👌👌

  3. Super story bro
    Thank you for this wonderful 👍👍📖

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….💖💖…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ💖💖💖💖💖

  5. അടിപൊളി….💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com