ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 80

Views : 5992

കരിയില കാറ്റിന്റെ സ്വപ്നം 3

Oru Kariyila Kaattinte Swapnam Part 3 | Author : Kaliyuga Kali

Previous Part

ഹലോ,

എല്ലാവർക്കും നമസ്കാരം പ്രിയപ്പെട്ട വായനക്കാർ സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു. ഈ കഥ വേറൊരു സൈറ്റിൽ എഴുതി കൊണ്ടിരുന്നതാണ് അവിടെ സപ്പോർട് തീരെ കുറവാണ് അതിനാൽ ഇനി മുതൽ ഈ കഥ ഇവിടെ മാത്രമേ ഇടുന്നുള്ളു. പിന്നെ ഈ കഥയുടെ അടുത്ത ഭാഗം പെട്ടെന്ന് തരാൻ എനിക്ക് സാധിച്ചുവെന്ന് വരില്ല എന്നാലും എന്നെകൊണ്ട് ആവുന്നത് പോലെ വേഗത്തിൽ ഇടാൻ നോക്കും. പ്രിയപ്പെട്ട സുഹൃത്തുക്കളെ…… നിങ്ങളുടെ അഭിപ്രായം ആണ് എന്റെ കരുത്‌ അതുകൊണ്ട് ഈ കഥയിലെ ചെറിയ ചെറിയ തെറ്റുകൾ പോലും നിങ്ങൾ ചുണ്ടികാണിച്ചാൽ ഞാൻ അത് തിരുത്താൻ ശ്രെമിക്കാം.
എല്ലാവരും അഭിപ്രായം അറിയിക്കണം എന്ന്
അപേഷിക്കുന്നു……………

എന്ന് നിങ്ങളുടെ സ്വന്തം,
*കലിയുഗ*പുത്രൻ *കാലി *

 

“പൂവുകൾ കൊഴിയുന്ന ലകവത്തോടെ ദിവസങ്ങൾ മാസങ്ങളായി കടന്നുപോയി…… അങ്ങനെ ആറുമാസത്തിന് ശേഷം……….. ”
(ഗീതു ഓഫീസിലെ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ അവൾക്ക് ഒരു കാൾ വന്നു. അവൾ അതിലേക്ക് നോക്കി അനിയത്തിയാണ് )

ഹലോ……. എന്താടി?

ചേച്ചി…… ഒന്ന് അത്യവിഷമായിട്ട് വീട്ടിലേക്ക് വാ……..

എന്താടി….. നീ കാര്യം പറയ് ! എന്തങ്കിലും പ്രശ്നം ഉണ്ടോ?

( അവളുടെ വാക്കുകൾ ഗീതുവിൽ ചെറിയൊരു ഭയം ഉണർത്തിയിരുന്നു )

ചേച്ചി ഇവിടേക്ക് ഒന്ന് വേഗം വാ…… എന്നിട്ട് പറയാം !

ഹലോ…… എടീ….. നീ മനുഷ്യനെ തീ തീറ്റിക്കാതെ ഒന്ന് പറയൂ….. ഹലോ……….

( അവൾ ഫോൺ കട്ടചെയ്തിരുന്നു അതോടുകുടി ഗീതുവിൽ ടെൻഷൻ ഇരട്ടിച്ചു. )

ദൈവമേ…… ‘അമ്മയ്ക്കോ, എന്റെ പിള്ളേർക്കൊ വല്ലതും….?

( അവൾ മനസ്സിൽ ചിന്തിച്ചുകൂട്ടി ‘ ഇനി ഇപ്പോൾ എന്തുചെയ്യും. ഇവിടുത്തെ മാനേജർ അണെങ്കിൽ ഒരു മുരടനാണ് അയാളോട് പറഞ്ഞാൽ ഡ്യൂട്ടി സമയത്തു പോകാൻ സമ്മതിക്കില്ല……..
അവൾ മനസ്സിൽ കണക്കുകൂട്ടി. അപ്പോൾ ആണ് അവിടേക്ക് ദൈവം പറഞ്ഞയച്ചപ്പോലെ അലി വരുന്നത് അവൾ കാണുന്നത്. അവൾ അവന്റെ അടുത്തേക്ക് വേഗത്തിൽ ചെന്നു !

Recent Stories

The Author

kadhakal.com

7 Comments

Add a Comment
 1. പ്രണയ ദൂതൻ

  കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
  ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

 2. എന്ത് പറ്റി late ayathu….
  Next part pettannu varuvo….
  Katta waiting for next part……..
  💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💓💓💓💓💓💕💓💓💓💓💓💓💓💓💓💓💓💓💓💓💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  1. കലിയുഗ പുത്രൻ കലി

   അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

  2. കലിയുഗ പുത്രൻ കലി

   വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

 3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
  Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

  1. കലിയുഗ പുത്രൻ കലി

   ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com