Love & War -3 [ പ്രണയരാജ] 425

Views : 44014

അരുണേ…. വെള്ളം കൊണ്ടു വാടാ…
അതു കേക്കേണ്ട താമസം അവൻ ഒരൊട്ടമായിരുന്നു. ഞാനും പാർവ്വതിയും അവിടെ തന്നെ ഒറ്റയ്ക്ക്, ആ സമയമാണ് ആദ്യമായി ഞാൻ പാർവ്വതിയെ ശ്രദ്ധിക്കുന്നത്. ഒത്തിരി വട്ടം കണ്ടിട്ടുണ്ടെങ്കിലും കാണാൻ സുന്ദരിയാണെന്നറിയാമെങ്കിലും ഈ പെണ്ണിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ ദിവസം.
ടാ… ദാ… വെള്ളം
അവൻ കൊണ്ടു വന്ന വെള്ളം അവളുടെ മുഖത്ത്  രണ്ടു വട്ടം തളിച്ചപ്പോ അവൾ കണ്ണു തുറന്നതും പേടിച്ചു പിടഞ്ഞെഴുന്നേക്കാനും ഒച്ചയിടാനും തുടങ്ങി.
പാർവ്വതി ഇതു ഞാനാ… ശിവാ…..
ഞാൻ പറഞ്ഞു നിർത്തിയതും
ശിവാ……
എന്നു വിളിച്ചു കൊണ്ടവൾ എന്നെ  വരിഞ്ഞു മുറുക്കിയതും ഒരുമിച്ചായിരുന്നു. അവളുടെ ശരീരം ഭയത്താൽ വിറയ്ക്കുന്നത് ഞാനറിഞ്ഞു. ഒരു സംരക്ഷണത്തിനായി എന്നെ അവൾ വാരിപ്പുണർന്നതിൽ തെറ്റായി ഞാനൊന്നും കണ്ടില്ല, പക്ഷെ അവളുടെ ആ പ്രവർത്തി എന്നിൽ അഭിമാനമാണ് തോന്നിയത്.
അവർക്കെന്നോടുള്ള  വിശ്വാസത്തിൻ്റെ പ്രതീകമാണ് അവളുടെ ആ പ്രവർത്തി. അതിൽ എനിക്കെന്നോടു തന്നെ മതിപ്പു തോന്നി.
ഞാനറിഞ്ഞിരുന്നില്ല ഈ നിമിഷം പലതിൻ്റെയും  ആരംഭമായിരുന്നെന്ന്.
പെട്ടെന്നവൾ എന്നിൽ നിന്നും അകന്നു മാറി.
സോറി….
അതു സാരമില്ല….
ഞാൻ ഞാൻ ശരിക്കും പേടിച്ചു പോയി.
എന്താ ഉണ്ടായത് പാർവ്വതി…
അവൻ , അവനെന്നെ കേറി പിടിക്കാൻ നോക്കി, ഞാൻ ഞാനോടിയത് ഇവിടേക്കായി പോയി.
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ…
ഏയ് ഇല്ല
എഴുന്നേറ്റു നിന്ന എന്നോടായി അവൾ പറഞ്ഞു.
അതെ, ശിവ….
എന്താ… പാർവ്വതി
എൻ്റെ കൂടെ ഒന്നു ക്ലാസു വരെ വരുമോ…
അവളുടെ ആ ഒരൊറ്റ ചോദ്യം മാത്രം മതിയായിരുന്നു. അവൾ എത്രമാത്രം ഭയന്നിരുന്നെന്ന് എനിക്കു മനസിലാക്കി തരാൻ
അതിനെന്താ… ഞാൻ വരാലോ…
അവളോടൊപ്പം ക്ലാസിലേക്കു ഞാനും കൂട്ടു പോയി. എൻ്റെ ഒപ്പം നടക്കുമ്പോയും അവളുടെ മിഴികൾ ഭയത്തോടെ ആരെയോ തിരയുന്നുണ്ടായിരുന്നു. അതു കണ്ടപ്പോ ഞാൻ പോലും അറിയാതെ അവളുടെ കൈകളിൽ പിടിച്ചു.

Recent Stories

89 Comments

  1. Bro Egane oru kadha ulathu thanne maranu poyi karanam ithra long time thanne. ini ipo kadha adhyam thott vayich manasilakanam ennale orma varu

  2. Pranaya raja anoo pending raja anoo

  3. നിങ്ങളുടെ അടുത്ത ഏതു കഥയാണ് ഇനി വരിക ?

    1. Kamuki athinte thirakkilayirunnu kurachu day

  4. ബ്രോ എഴുതി തുടങ്ങിയോ?. എന്ന് വരും എന്ന് പറയാൻ ആയോ?.

    1. Ivide sis kochum unde rathiri aane vavak orakkavumilla rapadi aayathonde eduthu nadatham amma ente kuthagayakki. Atha ezhuth vaigunnathe rathri ezhuthippo nadakkunnilla

      1. BTech മാമൻ ആണോ ❣️❤️😂😂

  5. ഈ partinum നല്ല ഫ്ലോ ഉണ്ടായിരുന്നു.

  6. Wow രാജേട്ടാ നന്നായിട്ടുണ്ട്

    അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യാം

  7. രാജാ അതായതു തങ്ങളുടെ എല്ലാം കഥകളും ഞാൻ വായിച്ചു പക്ഷെ തങ്ങൾ എന്നെ ഒരു കാര്യത്തിൽ മാത്രം നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്,,,,,, കളിപ്പനെ പ്രാണിയിച്ച കാന്താറി എന്നാ സ്റ്റോറിയുടെ 2ണ്ട് പാർട്ട്‌ ഇതുവരെ ഇട്ടിട്ടില്ല,, അതിനു ശേഷം തങ്ങൾ 2 കഥകളം അതിന്റ 2 3 പാർട്ടിസം ഒക്കെ ഇട്ടു പക്ഷെ ആ കഥ ഇതുവരെ ഇട്ടില്ല,, അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്,,,so dayavu ചെയ്ത് അത് എഴുതി പബ്ലിഷ് ചെയ്യുക,,, apekshayaanu😒😒😒😒

    1. Bro athu ezhuthanam but ippo thidangiya ellam kolavum onnamath sis delivary kazhinju veetile unde kochinte koode kore time ippo povunnu athonde ezhuth night aane. Adikam pattunnilla atha athu ippo start chaiyathe vaigathe varum don’t worry

      1. Ok bro take ur own time

  8. കലിയുഗ പുത്രൻ കലി

    Good

  9. തുമ്പി🦋

    Ellam enikk manassilakunnund ketto. Aalkarude perukal.😅☺

      1. തുമ്പി🦋

        Bakki njan pm ittitund.😑

  10. Dear Raja, ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു തീർന്നത്. എന്തായാലും പാർവതിയും ശിവയും മനസ്സുകൊണ്ട് ഇത്ര അടുത്തതിനാൽ അവർ തന്നെ ഒന്നിക്കും. പിന്നെ ഉണ്ണിമോൾ ഒരു കോൺടാക്ട് ഇല്ലല്ലോ പിന്നെന്തിനാ ഇത്ര ടെൻഷൻ. ഒരു സംശയം അച്ഛനും അമ്മയും ഇത്രയും വൈരാഗ്യം ശിവയോട് കാണിക്കുന്നത് എന്തിനാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. Kurachu vaigum engilum athigam vaigilla

  11. ഖുറേഷി അബ്രഹാം

    ശിവയുടെ ഇപ്പോഴത്തെ അവസ്ഥ കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാതെ അവസ്ഥ ആയല്ലോ. അവൻ ആരെ കൂടെ നികുമോ ആവൊ. ഉണ്ണിമോളേ വിഷമിപ്പിക്കാനും വയ്യ പാർവതിയെ ഒഴിവാക്കാനും വയ്യ ശിവ ആകെ പെട്ടല്ലോ. എന്തായാലും അവൻ പാർവതിയെ കിട്ടിയില്ലേ ഇനി അവളെ കൂടെ ജീവിച്ചൂടെ. എന്തായാലും ഈ പർട്ടും ഇഷ്ടമായി.

    | QA |

    1. Chodhyangal orupade utharangal athere… Enthalle chaiyya

  12. ബ്രോ… താങ്കളുടെ എല്ലാ കഥ പോലെയും മികച്ച feel നിർത്തിയുള്ള എഴുത്തു.. ഒരുപാട് സ്നേഹം ❤️

  13. നല്ല കഥ ഫീൽ വരുന്നുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com