ആദിത്യഹൃദയം 7 [Akhil] 1235

Views : 267158

പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,,

 

കഥ പൂർണമായും കഥകൾ സൈറ്റിലേക്ക് മാറ്റുന്നു..,,

 

ആദ്യമേ ഇത്രയും വൈകിയതിൽ ക്ഷമ ചോദിക്കുന്നു..,, പരീക്ഷ ആയതിനാലാണ് കഥ എഴുതാനും പബ്ലിഷ് ചെയ്യുവാനും പറ്റാത്തിരുന്നത്…,,,,

 

ആദ്യ ഭാഗങ്ങൾ വായിക്കാത്തവർക്ക് ഈ കഥ ഒന്നും മനസിലാവില്ല…,,, അതുകൊണ്ട് മുൻപുള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക്ക…,,,,

 

പിന്നെ ഈ കഥ ഒരു ത്രില്ലർ ആക്ഷൻ ലവ് സ്റ്റോറിയാണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,,

 

ഈ കഥ തികച്ചും സാങ്കല്പികം..,,,  വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്

 

ആദിത്യഹൃദയം 7

Aadithyahridayam Part 7 | Author : ꧁༺അഖിൽ ༻꧂ 

Previous parts

 

“”കൊല്ലടാ അവനെ… “” ആദിയെ ആമിയുടെ അടുത്ത് കണ്ടതും ചന്ദ്രശേഖരൻ അലറി…,,,

 

അത് കേട്ടതും അഭിയും കാർലോസും അവരുടെ കൂട്ടാളിയും ആദിയുടെ നേരെ ഓടി….

 

ഓടുന്നതിനിടയിൽ കാർലോസ് തന്റെ കൈയിലുള്ള ഗൺ എടുത്ത് ആദിയുടെ നേരെ കാഞ്ചി വലിച്ചു…

എന്നാൽ വിഷ്ണു കാട്ടിൽ വെച്ച് പുലിയുടെ നേരെ എല്ലാ ബുള്ളറ്റും ഉപയോഗിച്ചത് കൊണ്ട് ഗണിൽ ബുള്ളറ്റ്ഉണ്ടായിരുന്നില്ല ….

 

അവരുടെ വരവ് കണ്ടതും ആ വരവ് അത്ര പന്തിയല്ലെന്ന് തോന്നിയ ആദി എന്തിനും തെയ്യാറെന്ന പോലെ അവിടെ തന്നെ ഉറച്ചു നിന്നു…

 

അവരുടെ കൂട്ടാളി ആദിയുടെ നേരെ ഓടി വന്നു അവൻ അടുത്തെത്തിയതും ആദി അവന്റെ കഴുത്തിൽ തന്റെ കൈകൊണ്ട് കുത്തിയതും അവൻ താഴേക്ക് കമിഴ്ന്നടിച്ചു വീണു….

Recent Stories

402 Comments

Add a Comment
 1. 8th part indaville vegam. Waiting anne

  1. എഴുതിക്കൊണ്ടിരിക്കുന്നു…,,, ഈ വീക്ക്‌ or next വീക്ക്‌ എന്തായാലും ഉണ്ടാവും

 2. ഹലോ…,,,all

  ഗുഡ് ഈവെനിംഗ്

  എല്ലാവർക്കും സുഖമാണ് എന്ന് വിചാരിക്കുന്നു…,,

  എനിക്ക്ഇ നി dec 20th ന് xam ഉണ്ട്…,,, അതിനു നല്ലപോലെ prepare ചെയ്യണം….,,,പിന്നെ വരുന്ന ഏപ്രിൽ ഇന്ത്യൻ ആർമി exam കൂടെ ഉണ്ട്

  വീട്ടിൽ നിന്നും പ്രഷർ വന്നു തുടങ്ങി…,,, എത്രയും വേഗം ഒരു ജോലി കണ്ടുപിടിക്കണം settle ആവണം….,,,,

  അത്‌കൊണ്ട് എഴുത്തും പഠിത്തവും വീട്ടുകാരുടെ പ്രഷറും എല്ലാം കൂടെ താങ്ങുന്നില്ല…,,,

  സൊ..,,, ആദിത്യഹൃദയം അടുത്ത ഭാഗം കുറച്ച് കൂടുതൽ എഴുതിയിട്ട് സീസൺ 1 ഞാൻ നിറുത്താൻ ഉദ്ദേശിക്കുന്നു…,,,

  പിന്നെ ജോലി ഒക്കെ കിട്ടിയിട്ട് ബാക്കി എഴുതാം…,,,( within 8 month )

  ഇതാണ് നല്ലത് എന്ന് തോന്നുന്നു…,,, കറിയർ നോക്കണ്ടേ….,,, കഥ എഴുതിയാൽ മാത്രം പോരല്ലോ…,,,

  എല്ലാവരും സഹകരിക്കും എന്ന് വിചാരിക്കുന്നു….

  സ്നേഹത്തോടെ
  അഖിൽ

  1. നല്ലവനായ ഉണ്ണി

   Joli kitti kazhiyumbo joliyude thirakil ethokke marann pokuvo

   1. ഏയ്യ്..,,, ഫുൾ ആയിട്ട് പോവല്ല..,,,
    ഈ കമന്റ്‌ ബോക്സിൽ എപ്പോഴും ഉണ്ടാവും…,,
    ആലോചിച്ച് എഴുതാൻ ടൈം ഉണ്ടാവില്ല bro..,,, അതാണ് പ്രശ്നം..,,,
    ഞാൻ 2 പേജ് ഒക്കെ വെച്ച് എഴുതി സെറ്റ് ആയിട്ട് വരാം…

   1. Bad ഡിസിഷൻ ആണ് എന്ന് പറയാൻ 1 റീസൺ പറയോ..???

    എനിക്ക് ഇവിടെ കഥ എഴുതിയാൽ ഒന്നും കിട്ടില്ല…,,, ആകെ കിട്ടുന്നത് ലൈക്‌ and കമന്റ്‌ ആണ്….,,, അതുകൊണ്ട് എന്റെ കുടുംബം പോറ്റുവാൻ പറ്റോ..??? ഇല്ലാ..,,,

    ആദ്യം ജീവിതം അത് കഴിഞ്ഞു മതി കഥ…,,, ഞാൻ നിറുത്തി പോണില്ലലോ…,,, സീസൺ 1 അവസാനിപ്പിക്കുന്നു…,,, ഇനിയും ഈ കഥ ഏകദേശം 15 പാർട്ട്‌ ന് മുകളിൽ ഉണ്ടാവും…,,,

    Daily ഒന്നോ രണ്ടോ പേജ് ഞാൻ എഴുത്തും…,,, 5 മാസം ഞാൻ ഫുൾ എഴുതി തന്നിരുന്നില്ലേ….,,, പറഞ്ഞ തീയതിക്ക് മുൻപേ submit ചെയ്തിരുന്നു…,,

    എന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെ അല്ല 25 വയസ്സ് ആയി ജോലി ഇല്ല കൈയിൽ ക്യാഷ് ഇല്ല…,,, എല്ലാം പ്രശ്നങ്ങളും എന്റെ നേരെ വന്നു തുടങ്ങി….,,, സൊ ഒരു ജോലി എനിക്ക് അത്യാവശ്യമാണ്….,,,

    Ongc b193 platformil safety engg ആയിട്ട് കയറുവാൻ ഉദ്ദേശിക്കുന്നു…,,, 45 days കടലിന്റെ ഉള്ളിൽ ഫോൺ പോലും യൂസ് ചെയ്യുവാൻ പറ്റില്ല…,,, 20 days ലീവ് ആ സമയത്ത് nxt year examinu വേണ്ടി പഠിക്കണം….,,, അതൊക്കെയാണ്‌ ഇനി നടക്കുവാൻ പോകുന്നത്….,,, അതുകൊണ്ട് സീസൺ 1 ഞാൻ അവസാനിപ്പിക്കുന്നു ..,,, ബാക്കി ഞാൻ 2 കാലിൽ നിന്നിട്ട് തരാം….,,,

    Hope u will understand

    Akhil

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com