Life of pain 3 ?[Demon king] 1501

8 വർഷമായി ഞാൻ ധരിച്ച കോമാളി വേഷം ഞാൻ അഴിച്ച് വച്ചിരിക്കുന്നു……

മനസ്സിലെ വലിയ വേദനകളെല്ലാം മരുന്ന് തേച്ച് ഉണക്കിയ പോലെ……

പക്ഷേ അതിനിടയിൽ എന്തോ ബാക്കിയുള്ള പോലെ…….

ചില നോവുകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്…….

 

പെട്ടെന്ന് ആരോ ഡോറ് തുറക്കുന്ന ശബ്ദം കേട്ടു…..

തിരിഞ്ഞ് നോക്കിയപ്പോൾ അഞ്ചുവാണ്……

അഞ്ച്: ഏട്ടാ…

അവളുടെ ആ മധുരമായ വിളി എന്റെ മനസ്സിൽ ഒരായിരം പ്രണയ പൂക്കൾ വിടർന്ന പോലെ സന്തോഷം നൽകി…..

” എന്താ മാഷേ കണ്ണാടി നോക്കി നിൽക്കുന്നത്……ചന്തം കൂടിയോന്ന് നോക്കിയതാണോ…..”

മനു: അതൊന്നുമല്ല പ്രേമമൊക്കെ തുടങ്ങിയതല്ലേ വല്ല മാറ്റവുമുണ്ടോയെന്ന് നോക്കിയതാ…

 

അഞ്ചു: എന്നിട്ട് എന്തെങ്കിലും മാറ്റം കണ്ടോ.

 

മനു: മ്മ്‌… ഏതോ കോമാളി വേഷം അഴിച്ച് വച്ച് ഒന്ന് സുന്ദരനായ പോലുണ്ട്…..

 

അഞ്ചു: എന്റെട്ടൻ കോമാളിയൊന്നമല്ല……

ഞാൻ ആവാൻ സമ്മതിക്കുകയുമില്ല…..'”””

 

അവളത് ചിരിച്ചാണ് പറഞ്ഞതെങ്കിലും അവളുടെ കണ്ണുകൾ സത്യം മൊഴിഞ്ഞു……

മുഖം കള്ളം പറഞ്ഞാലും കണ്ണ് സത്യം പറയും……

കണ്ണുകൊണ്ട് കള്ളം പറയാൻ പാടാണ്……

അവളുടെ ആ കള്ളതിന് ഒരു ചെറു പുഞ്ചിരി ഞാൻ തിരിച്ചുനൽകി….

 

അഞ്ചു: ഏട്ടാ ,മരുന്ന് കഴിച്ചോ…

മനു: എന്തിനാടി മരുന്ന്……

എനിക്കസുഖമൊന്നും ഇല്ലല്ലോ…..

അഞ്ചു: എന്താ മനുവേട്ടാ… ആകെ ഇന്ന് ഒരു ദിവസത്തേക്കല്ലേ ഉള്ളൂ…

അവളുടെ ആ പരിഭവത്തിന് മുന്നിൽ മനു താണ് കൊടുത്തു……

അവൾ കൊണ്ടുവന്ന മരുന്ന് ഒരു കുട്ടിയെ പോലെ അവൻ കഴിച്ചു…..

എന്താ പറയാ….

‘അമ്മ കൊടുക്കുന്ന പോലെ….

മനു: നീ എന്താ ഇന്ന് പോകാതിരുന്നത്…..

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.