മരുഭൂമിയിലെ രാജകുമാരൻ 💞💞💞 [നൗഫു] 3667

Views : 68731

അവിടെ എന്റെ വിസ വന്നു കിടക്കുന്നുണ്ട്..

എടാ… അടുത്ത ആഴ്ച നിന്റെ നികാഹ് അല്ലെ…

നീ അവളെ കൂട്ടികൊണ്ട് വരുന്നില്ലേ…

ടാ… അതിന് ഉപ്പ സമ്മതിക്കില്ല…

ഒരു പണിയും എടുക്കാതെ തിന്നും… ഊര് ചുറ്റിയും നടക്കുന്ന നിനക്ക് ഇനി പെണ്ണിനെ കെട്ടിച്ചുതന്നു ഇവിടെ കൊണ്ട് വന്നിട്ട് വേണം ഞാൻ അതിനും ചിലവിന് കൊടുക്കാൻ…

എന്നാ ഉപ്പ പറയുന്നത്…

നിനക്ക് നല്ല പണിയില്ലേ…

ഞാനോ പ്ലസ് 2 വും തോറ്റ്..

പിന്നെ അത് എഴുതി എടുക്കാതെ ഇവിടെ ചുറ്റി കറങ്ങി നടന്ന് ഇപ്പോൾ തന്നെ ഇരുപത്തി നാല് വയസ്സായി…

ഇവിടെ ആണെങ്കിൽ എനിക്ക് ഒരു പണിക്കും പോവാനും തോന്നുന്നില്ല…

ആ അങ്ങനെ പറയൂ മടിയാ..

അതെല്ലടാ ഒന്നെങ്കിൽ ഞാൻ എവിടെയെങ്കിലും പണിക്ക് കയറിയാൽ മുതലാളി മാരോട് തെറ്റും അല്ലെങ്കിൽ അവർ എന്നോട് തെറ്റും…

ഒന്നും അങ്ങട്ട് ശരിയാവുന്നില്ല…

ഏതായാലും നീ എന്ത് തീരുമാനിച്ചു…

ഒന്നും തീരുമാനിച്ചിട്ടില്ല…

അവിടെ പോയാൽ വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ…

പിന്നെ… നീ അവിടെ പോയിട്ട് ഇവിടുത്തെ പോലെ വെറുതെ ഇരുന്നോ…

ടാ… പൊട്ടാ…

പടച്ചോൻ കൊണ്ട് വന്ന അവസരം ആണ്…

തട്ടികളയേണ്ട….

സഫീറൊക്കെ അവിടെ നല്ല നിലയിൽ ആണ്…

പത്തിരുപത് സൂപ്പർ മാർക്കറ്റുകളും….

പിന്നെ രണ്ടു മൂന്നു വലിയ ഹോട്ടലും മൊക്കെയായി  വലിയ മുതലാളി  ആണ്..

പക്ഷെ അതിന്റെ ഒരു അഹങ്കാരവും കാണിക്കാത്ത കൂട്ടുകാരൻ…

അവൻ ഇപ്പോൾ എടുക്കുന്ന വീട് നീ കണ്ടിട്ടില്ലേ…

എന്താ അതിന്റെ ഒരു എടുപ്പ്…

നമ്മൾ ഒന്നും നാട്ടിൽ നിന്നാൽ അതിന്റെ അടുക്കളയുടെ വലിപ്പം ഉള്ള കൂര പോലും ഉണ്ടാക്കാൻ കഴിയില്ല…

നീ ഒന്ന് പോയി സെറ്റപ്പ് ആവട…

എന്നിട്ട് വേണം എനിക്കൊക്കെ അങ്ങോട്ട് കയറാൻ…

ഹ്മ്മ്…

നാളെ മുബാറകിൽ പോയി നോക്കാം അല്ലെ…

എനിക്കും ഇപ്പോൾ ഒന്ന് പോകുവാൻ തോന്നുണ്ട്….

എന്ന ശരി സമീർ ഞാൻ വീട്ടിലേക് ചെല്ലട്ടെ…

അവരോട് ഒന്ന് പറയാം…

അവർക്ക്  സന്തോഷമാവും…

Recent Stories

The Author

37 Comments

  1. Next part indavumo

  2. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ജീവാ 💞💞💞

  3. തുടക്കം നന്നായിട്ടുണ്ട് നൗഫു….👍👍👍
    ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട 😂😂😂🤪🤪🤪

    💖💖💖
    ഋഷി

    1. താങ്ക്യൂ ഋഷി 💞💞💞

    1. താങ്ക്യൂ 💞💞

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. താങ്ക്യൂ 💞💞💞

  5. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

    സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

    മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
    അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

    1. താങ്ക്യൂ pv

  6. ഖുറേഷി അബ്രഹാം

    പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. താങ്ക്യൂ QA💞💞💞

  7. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. താങ്ക്യൂ സുജീഷ് ബ്രോ 💞💞💞

  8. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

    പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

    😊❤️❤️

    1. താങ്ക്യു shana,💞💞💞

  9. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

    1. താങ്ക്യൂ saran💞💞💞

  10. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
    മറന്നു പോയി

    1. താങ്ക്യൂ M. N. 💞💞💞

  11. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

    പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
    💕💕💕💕💕

    1. താങ്ക്യൂ സിദ്ധു 💞💞💞

  12. നൗഫു,
    ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
    എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
    ആശംസകൾ

    1. ഇനി ഓരോന്നും

      ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

      ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

      താങ്ക്യൂ ജ്വാല 💞💞💞

  13. നൗഫു ചേട്ടാ നന്നായിട്ടുണ്ട് 😍😍

    1. താങ്ക്യൂ ജോനാസ് 💞💞💞

  14. എനിക്കും വേണം 💐.., 🏆

    1. കപ്പോ..

      ഇനി നാലാം സ്ഥാനം ഉണ്ട്.. 😆😆😆

  15. 🥰🥰🥰💞💞

  16. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

    മൂന്നാളും ഉണ്ടല്ലോ 😆😆😆

  17. തേർഡ്

    1. 💞💞💞🥰🥰😆😆

    1. 💞💞💞🥰🥰🥰

  18. ഉണ്ണിയേട്ടൻ ഫസ്റ്റ് 🙋❣️💞😁

    1. 😆😆😆💞💞💞🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com