മരുഭൂമിയിലെ രാജകുമാരൻ 💞💞💞 [നൗഫു] 3667

Views : 68731

ആ ബസ്സ് ഞങ്ങളെയും കൊണ്ട് ടെർമിനൽ ലക്ഷ്യമാക്കി ഓടി കൊണ്ടിരുന്നു..

പിന്നെ അതിനുള്ളിലെ ചെക്കിങ്ങും ഫോര്മാലിറ്റി യും കയിഞ്ഞ് പുറത്തിറങ്ങുമ്പോൾ എട്ടു മണി ആയിരുന്നു…

പുറത്ത് തന്നെ എന്നെ കാത്ത് സഫീർ ഒരു ലാൻഡ് ക്രൂയസറും കൊണ്ട് വന്നിട്ടുണ്ടായിരുന്നു…

ഞങ്ങൾ അവിടെ നിന്നും നമ്മുടെ റൂം ലക്ഷ്യമാക്കി പുറപ്പെട്ടു…

നമ്മുടെ നാട്ടിലെ പോലെ ഒരു പാട് ഉയരമുള്ള കെട്ടിടങ്ങൾ ആ നഗരത്തിൽ ഇല്ല…

ആദ്യമായത് കൊണ്ടാവും…

പുറത്ത് റോട്ടിൽ നല്ല വെള്ളിച്ചം വിതറി തെരുവ് വിളക്കുകൾ ഒരുപാട് കത്തി നിൽപ്പുണ്ട്…

ആ വെളിച്ചത്തിൽ ആ നഗരം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു…

പിന്നെ ആ ബിൽഡങ്ങുകളും…

ഞാൻ അതൊക്കെ പുറത്തേക് നോക്കി കണ്ടു കൊണ്ടിരുന്നു…

നല്ല വീതിയുള്ള റോഡുകൾ…

ഒരു വശത്തേക് തന്നെ നാലു ട്രാക്കുകൾ ഉണ്ട്…

പക്ഷെ അതിലും ഉൾ കൊള്ളാൻ കഴിയാത്തത്ര വാഹനങ്ങൾ ഓടുന്നുണ്ട്…

ഞങ്ങൾ… ഞങളുടെ ഫ്ലാറ്റിൽ എത്തി…

എനിക്കൊരു റൂം കാണിച്ചു തന്നു…

അതിൽ മൂന്നു കട്ടിൽ ഉണ്ട്…
ബാക്കിയുള്ള ആളുകൾ ജോലി കഴിഞ്ഞ് വരാൻ പന്ത്രണ്ടു മണിയാകും…

പിന്നെ സഫീർ എന്റെ ഫോണിൽ ഒരു സിം ഇട്ട് തന്നു…

അതിൽ കുറച്ചു പൈസ കേറ്റിയിട്ടുണ്ടായിരുന്നു…

എന്നോട് നാട്ടിലേക്കൊക്കെ ഒന്ന് വിളിച്ചിരിക്കാൻ പറഞ്ഞു…

പിന്നെ അവൻ അവിടെ നിന്നും പോയി…

അവൻ ഇവിടെ അടുത്ത് തന്നെ ഒരു ഫ്ലാറ്റിൽ കുടുംബവുമായി ആണ് താമസിക്കുന്നത്…

കുറച്ച് കയിഞ്ഞ് ഭക്ഷണവുമായി വരാമെന്നും പറഞ്ഞ് അവൻ പോയി…

ഞാൻ ആ ഫ്ലാറ്റ് ഒക്കെ ഒന്ന് നടന്ന് കണ്ടു..

മൂന്നു റൂം ഉണ്ട് മൊത്തം ഒമ്പത് പേർക് കടക്കാൻ ഉള്ള ബെഡ്ണ്ട്…

ഞാൻ എന്റെ റൂമിൽ കയറി എനിക്ക് തന്ന ബെഡിൽ ഇരുന്നു…

പിന്നെ ബാഗ് തുറന്ന് ഒന്ന് ഫ്രഷ് ആകുവാനായി ബാത്‌റൂമിലേക് നടന്നു..

എല്ലാ റൂമിനും കൂടി ഒരു  ബാത്രൂം ഉണ്ട്..

ഞാൻ ആലോചിച്ചു നാട്ടിൽ എന്തൊക്കെ ആർഭാടത്തിൽ ജീവിക്കുന്ന മനുഷ്യർ ആവും ഈ റൂമിൽ കഴിയുന്നത്…

ഇതിനേക്കാൾ വളരെ തയ്ന്ന് നിലയിൽ ജീവിച്ചു തന്റെ കുടുംബം പോറ്റുന്ന പ്രവാസികളെയും പിന്നെ ഞാൻ ഒരു പാട് കണ്ടു…

ഞാൻ തന്നെ എന്റെ റൂമും ഈ റൂമും തമ്മിലുള്ള വിത്യാസം ആലോചിച്ചു..

എന്റെ റൂം വളരെ വിശാലമായതായിരുന്നു..

Recent Stories

The Author

37 Comments

  1. Next part indavumo

  2. വീണ്ടും ഒരെണ്ണം കൂടെ… ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു ❤️ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ജീവാ 💞💞💞

  3. തുടക്കം നന്നായിട്ടുണ്ട് നൗഫു….👍👍👍
    ബാക്കി ഭാഗങ്ങൾ മൂന്നാലു വട്ടം വായിച്ചു തിരുത്തലുകൾ വരുത്തി വിട്ടാമതി, തിരക്ക് കൂട്ടണ്ട 😂😂😂🤪🤪🤪

    💖💖💖
    ഋഷി

    1. താങ്ക്യൂ ഋഷി 💞💞💞

    1. താങ്ക്യൂ 💞💞

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. താങ്ക്യൂ 💞💞💞

  5. കേൾക്കുക മാത്രം ചെയ്തിട്ടുള്ള പ്രവാസിയുടെ കുടുംബ പാശ്ചാത്തലം കാണാൻ ആദ്യമായി സാധിച്ചു ആദ്യമായി പ്രവാസത്തിലേക്ക്‌ ചേക്കേറുന്ന നായകൻ അവനെ പിരിയുന്ന വിഷമവുമായി നിൽക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും പെണ്ണും

    സ്നേഹം ഉണ്ടായിട്ടും മകന്റെ നന്മയെ കരുതി പരുക്കനായി പെരുമാറുന്ന ഉപ്പ സ്നേഹനിധിയായ ഉമ്മ

    മക്ക, മദീന ഒക്കെ കേട്ടറിവ് മാത്രമേ ഉള്ളൂ ഇന്നലെ വരെ ഹജ്ജിന് പോകുന്ന സ്ഥലം എന്ന് മാത്രമേ അറിയൂ ഈ കഥയിൽ നിന്ന് കുറെ ഒക്കെ മനസ്സിലേക്ക് കയറി ബാക്കിയും അറിയാൻ കഴിയുമെന്ന് കരുതുന്നു
    അറിയാത്ത കാര്യങ്ങൾ ആര് പറഞ്ഞ് തന്നാലും അതിനെ അംഗീകരിക്കണം എന്നല്ലേ താങ്കൾ ധൈര്യമായി ബാക്കി എഴുതിക്കോളൂ ഇസ്ലാം കാര്യങ്ങൾ ഞങ്ങൾക്കും കുറെയൊക്കെ മനസ്സിലാക്കാൻ സഹായിക്കുമല്ലോ ❤️❤️❤️

    1. താങ്ക്യൂ pv

  6. ഖുറേഷി അബ്രഹാം

    പ്രവാസികളുടെ ജീവിതതിലെ ചില ഏടുകൾ, വിവരണവും കാര്യങ്ങളും നന്നായിരുന്നു. കഥ ഇഷ്ടപ്പെട്ടു.

    | QA |

    1. താങ്ക്യൂ QA💞💞💞

  7. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബ്രോ.. വളരെ നന്നായിരുന്നു… കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. താങ്ക്യൂ സുജീഷ് ബ്രോ 💞💞💞

  8. പ്രവാസവും അതിലേക്കുള്ള പ്രയാണവും അവിടെ ചെന്ന് മുത്ത്നബിയുടെ ചാരത്തണയുന്നതും ഉംറക്കുപോകുന്നതും എന്താ പറയുക റബ്ബ് നമുക്കെല്ലാർക്കും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകട്ടെ… അവിടെ പോയത് വിവരിക്കുമ്പോൾ ഓടി അണയുവാൻ കൊതിക്കുവാണ്….

    പിന്നെ തുടക്കത്തിൽ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അത് വായനയുടെ ഒഴുക്ക് നഷ്ടമാക്കി അത്‌ ഒന്ന് ശ്രദ്ധിക്കണേ…

    😊❤️❤️

    1. താങ്ക്യു shana,💞💞💞

  9. Nofu muthae poli. Makkayum madernayum nerit kandathupolae. ❤❤❤

    1. താങ്ക്യൂ saran💞💞💞

  10. നന്നായിട്ടുണ്ട്.ഇന്നലെ കമെന്റ് ഇടാൻ നിന്നത് ആണ്
    മറന്നു പോയി

    1. താങ്ക്യൂ M. N. 💞💞💞

  11. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത് ഹിസ്റ്ററി ബുക്കിലെ പാടമാണ്..അതിൽ മക്കയെ കുറി ച്ചും മറ്റും വിശധമായി….

    പ്രവാസ ലൊകത്തെക്ക് പൊക്കുന്ന് ഒരാളുടെ അവസ്ഥ നന്നായി എഴുതി….
    💕💕💕💕💕

    1. താങ്ക്യൂ സിദ്ധു 💞💞💞

  12. നൗഫു,
    ജിദ്ദയും, മക്കയും, ഉംറയും, മദീനയും ഒക്കെ വിശദമായി എഴുതി ഒപ്പം എങ്ങനെ ഒരു പ്രവാസത്തിന്റെ തുടക്കവും. കഥ അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ.
    എന്നും പറയുന്നത് പോലെ അക്ഷരത്തെറ്റ് ഒന്ന് കൂടി നോക്കണം…
    ആശംസകൾ

    1. ഇനി ഓരോന്നും

      ഒട്ടകങ്ങൾ വരി വരി വരിയായ് എന്ന് പാടിയ പോലെ

      ഓരോ കഥകളുടെയും അടുത്ത അദ്ധ്യായങ്ങൾ വരാൻ തുടങ്ങും..

      താങ്ക്യൂ ജ്വാല 💞💞💞

  13. നൗഫു ചേട്ടാ നന്നായിട്ടുണ്ട് 😍😍

    1. താങ്ക്യൂ ജോനാസ് 💞💞💞

  14. എനിക്കും വേണം 💐.., 🏆

    1. കപ്പോ..

      ഇനി നാലാം സ്ഥാനം ഉണ്ട്.. 😆😆😆

  15. 🥰🥰🥰💞💞

  16. ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

    മൂന്നാളും ഉണ്ടല്ലോ 😆😆😆

  17. തേർഡ്

    1. 💞💞💞🥰🥰😆😆

    1. 💞💞💞🥰🥰🥰

  18. ഉണ്ണിയേട്ടൻ ഫസ്റ്റ് 🙋❣️💞😁

    1. 😆😆😆💞💞💞🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com